tag:blogger.com,1999:blog-3791267582326216124.post1133929238425584091..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : പുഴയോട് നിലാവ് പറഞ്ഞത് - (കഥ )Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger113125tag:blogger.com,1999:blog-3791267582326216124.post-24788574905462109802013-09-30T22:39:44.682-07:002013-09-30T22:39:44.682-07:00സ്വച്ഛന്ദം ,യൌവ്വന ,പെയ്തു ..എന്നീ അക്ഷരപ്പിശാചുക...സ്വച്ഛന്ദം ,യൌവ്വന ,പെയ്തു ..എന്നീ അക്ഷരപ്പിശാചുകൾ ..!.traslator പറ്റിച്ച പണിയാവും അല്ലെ....ഇത്ര നല്ലൊരു കഥയിൽ 'എനിക്ക് ചൊറിഞ്ഞു വന്നു' എന്ന് താരമ്യേന പുതിയതും ദേശഭേദമില്ലാതെ ഉപയോഗിക്കുന്നതുമായ ഒരു പുത്തൻ കൂറ്റ് ശൈലി ഒരൽപം കല്ല് കടി ആയി തോന്നി.. അതൊഴിച്ചാൽ, മനസ്സില്‍ സങ്കടം ബാക്കി നിർത്തി മൂസയുടെ തോണി തനിച്ചൊഴുകുന്നു ...! സ്നേഹം!! kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-48855221418185828292013-08-31T13:54:04.649-07:002013-08-31T13:54:04.649-07:00കഥയായിട്ട് തോന്നുന്നിയില്ല . മൂസ ഒരു സത്യമാണോ അക്ബ...കഥയായിട്ട് തോന്നുന്നിയില്ല . മൂസ ഒരു സത്യമാണോ അക്ബര്‍ ഭായി .ഇതുപോലെയുള്ള മൂസമാര്‍ നാടിന്റെ നാനാഭാഗങ്ങളില്‍ ഉണ്ട് എന്നതാണ് വാസ്ഥവം.എന്തായാലും രചനകള്‍ പാതി വഴിയില്‍ വായനക്കാര്‍ ഉപേക്ഷിക്കില്ല എന്ന് അടിവരയിട്ടു പറയാം .അഭിനന്ദനങ്ങള്‍ എഴുതുക എഴുതികൊണ്ടെയിരിക്കുക എഴുതി ഫലിപ്പിക്കാനുള്ള നല്ല കഴിവ് താങ്ങള്ക്ക് ഉണ്ട് . ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-48177165712269758962013-03-10T10:06:03.178-07:002013-03-10T10:06:03.178-07:00puthiya post onnum kandilla........puthiya post onnum kandilla........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-23660021268348944542013-02-06T15:37:38.273-08:002013-02-06T15:37:38.273-08:00അക്ബറിക്കയുടെ എല്ലാ പോസ്റ്റുകളും ഇന്നലെ ഇരുന്നു വാ...അക്ബറിക്കയുടെ എല്ലാ പോസ്റ്റുകളും ഇന്നലെ ഇരുന്നു വായിച്ചു തീര്‍ത്തു ....എല്ലാം ഒന്നിന് ഒന്ന് മെച്ചം ....ഇവിടെ എത്താന്‍ താമസിച്ചു പോയി എന്നാ വിഷമം മാത്രം ...
Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-14567531647079745262013-01-17T10:29:57.673-08:002013-01-17T10:29:57.673-08:00Bro... thaankal vere oru Blogil ezhuthiya vimarsha...Bro... thaankal vere oru Blogil ezhuthiya vimarshanam vaayichaanivide ethiyathu... ippol enikku manassilaayi engine thaangalkku oru nalla vimarshakan aakaan kazhinjennu.
Nashta pranayam manassil undaakkunna keeral orikkalum maranju povilla. Athi manoharamaaya oru kadha parachil.
Oru puzha ozhukunnathu pole thannne.Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37710790799482222692013-01-12T21:20:43.422-08:002013-01-12T21:20:43.422-08:00നല്ല കഥ,നന്നായി പറഞ്ഞു.നല്ല കഥ,നന്നായി പറഞ്ഞു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-57434458481233216352013-01-08T23:26:27.708-08:002013-01-08T23:26:27.708-08:00ഇവിടെ കമന്റുകളുടെ പെരുമഴയാണല്ലോ വെറുതെയല്ല ...ഇത് ...ഇവിടെ കമന്റുകളുടെ പെരുമഴയാണല്ലോ വെറുതെയല്ല ...ഇത് കൊള്ളാവുന്നൊരു കഥ തന്നെ .ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-20128442220116593052013-01-07T00:45:01.192-08:002013-01-07T00:45:01.192-08:00ആശംസകള്ആശംസകള്Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91790418387970303142013-01-04T11:20:47.672-08:002013-01-04T11:20:47.672-08:00വായനക്കാരന്റെ മനസ്സില്‍ ഒരു നൊമ്പരമായി കഥ തുടരുമ്പ...വായനക്കാരന്റെ മനസ്സില്‍ ഒരു നൊമ്പരമായി കഥ തുടരുമ്പോഴാണ് ഒരു എഴുത്തുകാരന് വിജയിക്കുന്നത്. ആ അര്‍ത്ഥത്തില്‍ അക്ബര്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു. മനോഹരമായ ചില പദപ്രയോഗങ്ങളും കാണാനിടയായി. "ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ നൂലില്‍ കെട്ടി ഇറക്കിയ പോലെ കരയില്‍ അങ്ങിങ്ങായി വിളക്കുകള്‍ മിന്നുന്നത് കാണാം. ഇടയ്ക്കു ചെറു മീനുകള്‍ വെള്ളത്തിനു മുകളില്‍ ചാടി കുസൃതി കാണിക്കും. നിലാവില് മയങ്ങുന്ന പുഴയെ അലോസരപ്പെടുത്താതെ പതുക്കെ വള്ളം തുഴയുമ്പോള്‍ അവന് ഈണത്തില്‍ പാടും"Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-3990023898986188872012-12-23T20:03:32.081-08:002012-12-23T20:03:32.081-08:00പുതിയതൊന്നുമില്ലേ മാഷേ?
ക്രിസ്തുമസ്സ് - പുതുവത്സര...പുതിയതൊന്നുമില്ലേ മാഷേ?

ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍ !ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-78581200429014092432012-09-21T23:04:46.357-07:002012-09-21T23:04:46.357-07:00മൂസയും ചാലിയാറും മായാതെ മനസ്സിലുണ്ടവുമിനി ഏറെ കാലം...മൂസയും ചാലിയാറും മായാതെ മനസ്സിലുണ്ടവുമിനി ഏറെ കാലം. അത് ഈ എഴുത്തിന്റെ മാസ്മരികത തന്നെ. ആശംസകള്‍ അക്ബര്‍ ഭായ്.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-80920318723818021442012-09-17T23:17:53.660-07:002012-09-17T23:17:53.660-07:00നല്ലൊരു വായന കിട്ടിയ സന്തോഷം അറിയിക്കുന്നു നല്ലൊരു വായന കിട്ടിയ സന്തോഷം അറിയിക്കുന്നു ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-24532115451352453052012-09-17T02:26:38.409-07:002012-09-17T02:26:38.409-07:00ആസ്വദിച്ചു.:)
ആശംസകള്‍.
chEck Out mY wOrLd!ആസ്വദിച്ചു.:)

ആശംസകള്‍.
chEck Out mY wOrLd!ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ.https://www.blogger.com/profile/09002396664523496624noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-13871795448525128852012-09-17T00:09:07.761-07:002012-09-17T00:09:07.761-07:00സോണി -
Haneefa Mohammed
sreee
മനു അഥവാ മാനസി...സോണി -

Haneefa Mohammed

sreee

മനു അഥവാ മാനസി

ഉമ്മു അമ്മാര്‍

അമ്പിളി.

ഇസ്മയില്‍ അത്തോളി

Ramesh Ayinikkatt

ബെഞ്ചാലി

mayflowers

അനശ്വര

പ്രിയരേ..നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും എഴുതാന്‍ എനിക്ക് പ്രചോദനം നിങ്ങളുടെ ഈ പ്രോത്സാഹനമാണ്. സസ്നേഹം Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-73099910177643475072012-09-16T00:03:30.272-07:002012-09-16T00:03:30.272-07:00ജീവനുള്ള കഥ എന്നൊക്കെ പറയില്ലെ? അതിതാണ്..അതിതു തന...ജീവനുള്ള കഥ എന്നൊക്കെ പറയില്ലെ? അതിതാണ്..അതിതു തന്നെയാണ്. അഭിനന്ദനങ്ങള്‍..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-68436522407465410472012-09-13T00:28:27.597-07:002012-09-13T00:28:27.597-07:00ഇത് കഥയായിരുന്നോ അക്ബര്‍?
വല്ലാതെ മനസ്സില്‍ത്തട്ടി...ഇത് കഥയായിരുന്നോ അക്ബര്‍?
വല്ലാതെ മനസ്സില്‍ത്തട്ടി..
ആ പാവം എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടാകുമെന്നു വിശ്വസിച്ച് ആശ്വസിക്കട്ടെ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-21771942016371375552012-09-13T00:28:16.319-07:002012-09-13T00:28:16.319-07:00ഇത് കഥയായിരുന്നോ അക്ബര്‍?
വല്ലാതെ മനസ്സില്‍ത്തട്ടി...ഇത് കഥയായിരുന്നോ അക്ബര്‍?
വല്ലാതെ മനസ്സില്‍ത്തട്ടി..
ആ പാവം എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടാകുമെന്നു വിശ്വസിച്ച് ആശ്വസിക്കട്ടെ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-80868665015233460252012-09-11T07:33:04.930-07:002012-09-11T07:33:04.930-07:00അതിമനോഹരമായ രചന നന്നായി മനസ്സിൽ തട്ടുന്ന വിധം അവതര...അതിമനോഹരമായ രചന നന്നായി മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചു.
നന്ദി അക്ബര്‍ സാബ്..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70156395750970688732012-09-10T06:06:52.092-07:002012-09-10T06:06:52.092-07:00കഥയിലെ പുതുമയില്‍ അല്ല, മറിച്ച്
അത് അവതരിപ്പിച്ച ...കഥയിലെ പുതുമയില്‍ അല്ല, മറിച്ച്
അത് അവതരിപ്പിച്ച രീതിയും,
അതിനെ അനുഭവഭേദ്യമാക്കിയതിലെ രസതന്ത്രവും.
അഭിനന്ദനങ്ങള്‍...!
"താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ...
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്കുറങ്കുള്ളോളെ..
പൂക്കളില്‍ പൂ റാണിയായി പൂത്തു നിക്കുന്നോളെ".Ramesh Ayinikkatthttps://www.blogger.com/profile/08798316471051051697noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82738684416175932882012-09-10T06:06:19.905-07:002012-09-10T06:06:19.905-07:00കഥയിലെ പുതുമയില്‍ അല്ല, മറിച്ച്
അത് അവതരിപ്പിച്ച ...കഥയിലെ പുതുമയില്‍ അല്ല, മറിച്ച്
അത് അവതരിപ്പിച്ച രീതിയും,
അതിനെ അനുഭവഭേദ്യമാക്കിയതിലെ രസതന്ത്രവും.
അഭിനന്ദനങ്ങള്‍...!
"താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ...
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്കുറങ്കുള്ളോളെ..
പൂക്കളില്‍ പൂ റാണിയായി പൂത്തു നിക്കുന്നോളെ".

Ramesh Ayinikkatthttps://www.blogger.com/profile/08798316471051051697noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-27489427397850398972012-09-08T03:20:43.322-07:002012-09-08T03:20:43.322-07:00അക്ബറിക്കാ കഥ വായിച്ചതല്ല .അനുഭവിക്കുകയായിരുന്നു ....അക്ബറിക്കാ കഥ വായിച്ചതല്ല .അനുഭവിക്കുകയായിരുന്നു ...നിലാവത്ത് തോണിയില്‍ ഒരു പാട് തവണ കടത്ത് കടന്നിട്ടുണ്ട് .........ആ കടന്നല് കുത്ത് അങ്ങനെ തന്നെ എഴുതി ഫലിപ്പിച്ചു ..........ഇതാണ് കഥയുടെ നള പാകം .
ആശംസകള്‍ .............
ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-5934270369265979912012-09-07T10:30:01.189-07:002012-09-07T10:30:01.189-07:00കാലവര്‍ഷം കഴിഞ്ഞിട്ടും കലക്ക് മാറാത്ത പുഴയുടെ കുത്ത...കാലവര്‍ഷം കഴിഞ്ഞിട്ടും കലക്ക് മാറാത്ത പുഴയുടെ കുത്തൊഴുക്കില്‍ ദൂരെ അഴിമുഖത്തു അവന്റെ തോണി മാത്രം അനാഥമായി കിടന്നു.. ഹൃദ്യം. അതീവ ഹൃദ്യം. ഒരു ദുഖത്തിന്റെ സൌന്ദര്യം ഓര്‍മയില്‍ പീലി വിടര്‍ത്തുകയാണ് ഇവിടെ. എന്ത് ചേലുള്ള തലക്കെട്ട്. വളരെ ഇഷ്ടമായി അക്ബര്‍. ആശംസകള്‍. ഈ ലളിത സുന്ദര ലിപികള്ക്ക്അക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-53442055358386895832012-09-06T00:02:34.562-07:002012-09-06T00:02:34.562-07:00വളരെ മനോഹരമായി എഴുതിയ കഥ ..ശാന്തമായി ഒഴുകുന്ന പുഴ ...വളരെ മനോഹരമായി എഴുതിയ കഥ ..ശാന്തമായി ഒഴുകുന്ന പുഴ പോലെ..രാത്രിയിലെ നിലാവ് പോലെ...പലരും പറഞ്ഞ പോലെ ഇതിലെ ഓരോരുത്തരും മനസ്സില്‍ തെളിഞ്ഞു നില്ക്കുന്നു..മൂസ എവിടെ പോകാന്‍ അതിനു കഴിയുമോ അവന്......... ന്ലലൊരു കഥ സമ്മാനിച്ചതിനു നന്ദി...... ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-3992638539798528792012-09-04T23:41:26.359-07:002012-09-04T23:41:26.359-07:00ഇക്ക, നല്ലൊരു കഥ...
കുറച്ചധികം നാളുകള്‍ക്ക് ശേഷമാണ...ഇക്ക, നല്ലൊരു കഥ...
കുറച്ചധികം നാളുകള്‍ക്ക് ശേഷമാണ് ഒരു കഥ വായിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളെ മനസില്‍ തെളിഞ്ഞു കാണുന്നത്..മൂസയും കായലും എല്ലാം സ്കെച്ച് ചെയപ്പെട്ടിരിക്കുന്നു...
ഞാനെന്ത്യെ വൈകിപോയി എന്നൊരു വിഷമമേ ഒള്ളു എനിക്ക്..മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-35683974908795245392012-09-04T22:56:14.820-07:002012-09-04T22:56:14.820-07:00"ലോകമപ്പോള്‍ എത്ര ശാന്തവും നിശബ്ദവുമാണെന്ന് ത..."ലോകമപ്പോള്‍ എത്ര ശാന്തവും നിശബ്ദവുമാണെന്ന് തോന്നും. ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ നൂലില്‍ കെട്ടി ഇറക്കിയ പോലെ കരയില്‍ അങ്ങിങ്ങായി വിളക്കുകള്‍ മിന്നുന്നത് കാണാം. ഇടയ്ക്കു ചെറു മീനുകള്‍ വെള്ളത്തിനു മുകളില്‍ ചാടി കുസൃതി കാണിക്കും" ഇത്ര സുന്ദരമായ ഒരു കഥയുടെ കൂടെ ഇതുപോലുള്ള വരികള്‍ കൂടിയാകുമ്പോള്‍ ഒരുപാട് ചന്തം..കഥയേക്കാള്‍ ഒരു അനുഭവം വായിച്ച പോലെ തോന്നി.അത് കൊണ്ട് മൂസയെക്കുറിച്ച് വിഷമവും.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.com