tag:blogger.com,1999:blog-3791267582326216124.post1492118914437689761..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : കരുതിയിരിക്കുക "സാക്ഷി" വരുന്നുണ്ട്Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger43125tag:blogger.com,1999:blog-3791267582326216124.post-44752804573883141722011-03-20T07:37:56.386-07:002011-03-20T07:37:56.386-07:00അപ്പോ മനസ്സിലായില്ലേ പത്രം എന്നു പറഞ്ഞാലെന്താന്ന്....അപ്പോ മനസ്സിലായില്ലേ പത്രം എന്നു പറഞ്ഞാലെന്താന്ന്...!ഒന്നും എഴുതാനില്ലാതാവുമ്പോൾ കൂലിക്കെഴുതുന്നവർ പിന്നെന്താ ചെയ്യാ..!!കോളം തികയ്ക്കേണ്ടെ? മാധ്യമത്തിലേക്കടക്കം സ്ര് ഷ്ടികളോ പ്രതികരണങ്ങളോ കൊടുത്തവർ പറയാറുണ്ട്.തീർത്തും അനാവശ്യമായ കത്രിക പ്രയോഗത്തെക്കുറിച്ച്..അതും കോളത്തിനകത്തു ഒതുക്കാൻ..അബ്ദുൽ കെബീർhttps://www.blogger.com/profile/08923454811927842656noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-60156522787829120652011-03-20T04:06:26.227-07:002011-03-20T04:06:26.227-07:00അയ്യയ്യോ...ഇത്തരം കാര്യങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞി...അയ്യയ്യോ...ഇത്തരം കാര്യങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞില്ല..നജീമിന്റെ ബ്ലോഗല്ലേ എന്ന് കരുതി ഫോളോ യിങ്ങും ഇട്ടിട്ടുണ്ട്.ഒന്നും മിണ്ടാതിരിക്കാന്‍ പറ്റില്ലാല്ലോ എന്ന് കരുതി സാക്ഷിക്കെന്താ
കൊമ്പുണ്ടോ എന്ന് ചോദിക്കുകയും
ചെയ്തു..പത്രം കണ്ടില്ലായിരുന്നു..(നാട്ടില്‍ പോയിരുന്നു )വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82773611580145782642011-03-17T01:10:13.798-07:002011-03-17T01:10:13.798-07:00ഇതെല്ലാം ഒരു ‘ബ്ലോഗോ സ്പിരിറ്റി’ൽ എടുത്താൽ മതി മാ...ഇതെല്ലാം ഒരു ‘ബ്ലോഗോ സ്പിരിറ്റി’ൽ എടുത്താൽ മതി മാഷേ....
[സ്പോർട്സുമാൻ സ്പിരിറ്റു പോലെ]വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-11468728183677521272011-03-13T20:31:06.602-07:002011-03-13T20:31:06.602-07:00നന്നായി പ്രതികരിച്ചിരിക്കുന്നു. കൂടെ ഞാനും...നന്നായി പ്രതികരിച്ചിരിക്കുന്നു. കൂടെ ഞാനും...Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-16379697052872472372011-03-13T05:43:01.341-07:002011-03-13T05:43:01.341-07:00അപ്പോ ഇങ്ങനെയൊക്കെ ഇടപാടുകൾ നടന്നിരുന്നു ല്ലേ!അപ്പോ ഇങ്ങനെയൊക്കെ ഇടപാടുകൾ നടന്നിരുന്നു ല്ലേ!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-35988112315573887612011-03-12T23:41:24.937-08:002011-03-12T23:41:24.937-08:00സാക്ഷിയുടെ കുറിപ്പ് അസഹിഷ്ണുതയുടെ നുരഞ്ഞുപൊന്തൽ.
...സാക്ഷിയുടെ കുറിപ്പ് അസഹിഷ്ണുതയുടെ നുരഞ്ഞുപൊന്തൽ.

അവഗണനീയം.Anonymousnoreply@blogger.comtag:blogger.com,1999:blog-3791267582326216124.post-20241754472768100942011-03-11T02:29:11.136-08:002011-03-11T02:29:11.136-08:00ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്.
വായിച്ചപ്പോ ഒരു കവല ...ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്.
വായിച്ചപ്പോ ഒരു കവല നൊട്ടീസ് വായിച്ച സുഖം.

സാക്ഷിയേ.. ഒന്ന് ചോദിക്കട്ടേ,
മാധ്യമത്തിലും ഇപ്പോ എഡിറ്ററില്ലാതായോ??

ഇന്നിന്റെ ചലനമെന്ന രീതിയില്‍ ബ്ലോഗിനെ തള്ളിക്കളയാന്‍ ആവാത്തതിനാലല്ലേ സാക്ഷിക്ക് ഇത്രയെങ്കിലും എഴുതേണ്ടി വന്നത്?

>>> മീഡിയ ബസാറിലെ തിക്കും തിരക്കും ട്രാഫിക്കും ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു ഗുണം ഉണ്ട്. തുണി ഉരിഞ്ഞിട്ടും നടക്കാം. എന്തും എഴുതി പിടിപ്പിക്കാം. <<<
ഒന്ന് പറയട്ടേ മാഷേ,
ഈ പറയുന്ന എഡിറ്റര്‍ ഉളള പത്രത്തിലൂടെ ഞാന്‍ വായിച്ചത് എത്രയെത്ര ഗുണ്ടായിസങ്ങള്‍, പീഢന കഥകള്‍. തെറ്റിന്റെ ലോകത്തെ വാക്കുകള്‍ കൂടുതല്‍ വായിക്കപെട്ടതും വായിച്ച് കൊണ്ടിരിക്കുന്നതും ഇതേ പത്രത്താളുകളില്‍ നിന്ന് തന്നെ. തെറ്റിന്റെ ലോകക്രമത്തെ പൊലിപ്പിച്ച് കുഞ്ഞുങ്ങളില്‍ എത്തിക്കുന്നതിനായി മാത്രമാണ് ഇന്നത്തെ എല്ലാ മാധ്യമങ്ങളും എന്ന് താങ്കള്‍ ചൊല്ലിയ പടി ഞാനും ആരോപിക്കില്ലാ. ഇന്നിന്റെ ലോകത്തിന്റെ ചലനം അതായതിനാലാവം അവ മാത്രം മുന്നിട്ട് എഴുതപ്പെടുന്നത്.

അതിനിപ്പൊ ബ്ലോഗിന്റെ മാത്രം നെഞ്ചത്ത് കയരുന്നത് അന്തിന്?
എന്നിലെ എഡിറ്റര്‍ ഞാന്‍ മാത്രം
വേണമെങ്കില്‍ വായിക്കാം. തള്ളിക്കളയാം... വേണമെന്നുള്ളതോണ്ട് മാത്രാ മാഷേ ബ്ലൊഗിനിത്ര വായനക്കാരെ കിട്ടുന്നതും

അവസാനിപ്പിക്കാം. പറയാന്‍ വന്നത് നല്ലതായി പറയാമായിരുന്നു. ഇതിപ്പോ കവല എഴുത്തായിപ്പോയി... ഷെയിം... ഷെയിം

ഇതു തന്നെ ബ്ലോഗിന്റെ മെച്ചവും. താങ്കള്‍ എഴുതിപ്പോയ വരികള്‍ക്ക് മുകളില്‍ എനിക്ക് കുറിക്കാനുള്ളത് കുറിക്കാന്‍ കഴിയുന്നു എന്നത് തന്നെ ബ്ലോഗിന്റെ വിജയം.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85368207220628594102011-03-11T02:21:01.827-08:002011-03-11T02:21:01.827-08:00This comment has been removed by the author.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-65408751374669540812011-03-10T22:01:51.734-08:002011-03-10T22:01:51.734-08:00ഈ ലേഖനം മാധ്യമത്തില്‍ എഴുതിയ സാക്ഷി കാസിം വി ഇരിക്...ഈ ലേഖനം മാധ്യമത്തില്‍ എഴുതിയ സാക്ഷി കാസിം വി ഇരിക്കൂര്‍ അല്ലേ. പുള്ളി ഒരു തന്നെപ്പോക്കിയാണെന്ന് കേട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് എന്താണ് എന്നറിയാത്ത ഏതോ ഒരു പൊട്ടന് ആണ് അയാളെന്നു ഇത് വായിച്ചപ്പോള്‍ മനസ്സിലായി.Ashrafhttps://www.blogger.com/profile/03604888430889763246noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70279833338857216392011-03-10T05:01:38.884-08:002011-03-10T05:01:38.884-08:00സാക്ഷികള്‍ കുറേപ്പെരുണ്ട് അല്ലേ? ഇതും ഒറ്റക്കണ്ണനാ...സാക്ഷികള്‍ കുറേപ്പെരുണ്ട് അല്ലേ? ഇതും ഒറ്റക്കണ്ണനാണോ!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70525985163865603882011-03-10T00:29:40.816-08:002011-03-10T00:29:40.816-08:00ഇത്ര വേഗം ഇങ്ങിനെ ഒരു സ്പോന്സരെ ഒപ്പിച്ചു ഇത്രയും ...ഇത്ര വേഗം ഇങ്ങിനെ ഒരു സ്പോന്സരെ ഒപ്പിച്ചു ഇത്രയും നല്ല ഒരു പരിപാടി ജിദ്ദയില്‍ വെച്ചതില്‍ ആര്‍ക്കൊക്കെയോ പൊള്ളുന്നു എന്ന് മനസ്സിലായി ..അതില്‍ സാക്ഷിയും പെടുമായിരിക്കാം..അല്ല പിന്നെ ഈ സാക്ഷിയെക്കാള്‍ നന്നായി ആക്ഷേപ ഹാസ്യം കൈകാര്യം ചെയ്യുന്ന ആളുകള്‍ ബ്ലോഗില്‍ നിന്നും ..അതും ജിദ്ദയിലെ ബ്ലോഗര്‍മാരില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ പണി പോയാലോ എന്നാ ഒരു ചിന്തയും ആവാം അയാളെ ഇങ്ങിനെ ഒരു കടും കൈക്ക് ഒരെരിപ്പിച്ചത് എന്തേ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-53028303741358749822011-03-10T00:27:50.777-08:002011-03-10T00:27:50.777-08:00@-ഉമ്മു അമ്മാര്‍
മാധ്യമം പോലുള്ള ഒരു മുഖ്യ ധാരാ...@-ഉമ്മു അമ്മാര്‍

മാധ്യമം പോലുള്ള ഒരു മുഖ്യ ധാരാ പത്രത്തെ ഒരിക്കലും ഈ പോസ്റ്റില്‍ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. അതില്‍ വന്ന ഒരു ലേഖനത്തിലുള്ള എന്റെ വിയോജിപ്പ് പറയുക മാത്രമാണ് ചെയ്തത്. മാധ്യമം പത്രം ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മറ്റെല്ലാ പത്രങ്ങളെക്കാളും മുന്പതിയില് തന്നെ ആണെന്ന് വര്‍ഷങ്ങളായി ആപത്രം സ്ഥിരമായി വായിക്കുന്ന എനിക്കുമറിയാം. ഈ ഉള്ളവന്റെ ബ്ലോഗും മാധ്യമം ചെപ്പില്‍ പരിചയപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ കൂടി ഉള്ളതാണല്ലോ ബ്ലോഗു. ഇവിടെ സാക്ഷിക്കു ഒരു മറു കുറിപ്പ് എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. വരികള്‍ക്കിടയില്‍ അതേ വായിക്കാവൂ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-35585194111052855212011-03-09T23:48:22.182-08:002011-03-09T23:48:22.182-08:00സാക്ഷി ചെയ്തതു തെറ്റു തന്നെ പക്ഷെ അത് സൌദിയിൽ മാത്...സാക്ഷി ചെയ്തതു തെറ്റു തന്നെ പക്ഷെ അത് സൌദിയിൽ മാത്രമാണു പ്രത്യക്ഷപ്പെട്ടതെന്നും നാം ഒർക്കണം .. മാധ്യമത്തെ പല പോസ്റ്റുകളിലായി ഇങ്ങനെ ഇകഴ്ത്തപ്പെടുത്താൻ മാത്രം ഒന്നും ഇതിൽ കാണുന്നില്ല . ഇവിടെ ഈ തെറ്റിദ്ധാരണമാറ്റാൻ ബ്ലോഗ് മീറ്റുകാർകാണിക്കുന്ന ഈ ഉത്സാഹം മറ്റു വല്ല കാര്യത്തിനും ഉപയോഗിച്ചിരുന്നെങ്കിൽ..മാധ്യമത്തിൽ അങ്ങിനെയൊരു വാർത്ത വന്നു എന്നു കരുതി നമ്മൾ വലിയ ബ്ലൊഗർമാർ അല്ലാതാകുമോ അക്ഷരഭ്യാസമില്ലാത്തവരാകുമൊ? നാം പുസ്തകം തുറക്കാതെ ബ്ലോഗു മാത്രം വായിക്കുന്നവരാകുമോ.. ഞമ്മളുടെ ഈ സൃഷ്ട്ടികളൊക്കെ ആദ്യം പത്രങ്ങളായ പത്രങ്ങളൊലൊക്കെ വന്നതിനു ശേഷമാണൊ നമ്മൾ ബ്ലോഗിൽ പ്പൊസ്റ്റു ചെയ്യാറുള്ളത്.പൂച്ചെണ്ടിനൊപ്പം ഇടയ്ക്കു കല്ലേറും കൊണ്ടാല്‍ മാത്രമേ ഈ ബ്ലോഗ് രംഗവും വളരൂ.ഒരു വിമർശനത്തോട് നാം എന്തിനിത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നു ,ബ്ലോഗ് വിശേഷങ്ങൾ വായനക്കാരെ അറിയിക്കുന്നതിനും ആഴ്ചതോറും ഒരു പേജ് തന്നെ നീക്കിവെച്ചിട്ടുണ്ട് മാധ്യമം . അതൊന്നും ആരും ഒരു പോസ്റ്റായി ഇട്ടതു കണ്ടില്ലല്ലോ പിന്നാംബുറം മാത്രം തേടി പോയാൽ അതെ നമുക്ക് കാണാൻ കഴിയൂ...Anonymousnoreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85307441596509445562011-03-09T23:42:11.584-08:002011-03-09T23:42:11.584-08:00@Akbar
താങ്കള്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ഹുസ്നിമു...@Akbar
താങ്കള്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ഹുസ്നിമുബാരകിന്റെ 30 പതിറ്റാണ്ട് പിന്നിട്ട മര്‍ദ്ദക ഭരണകൂടത്തെയും, അതിനു മുന്‍പ് ടുനിഷ്യയില്‍ ബിന്‍ അലിയുടെ മര്‍ദ്ദക ഭരണകൂടത്തെയും കടപുഴക്കിയതിലെ പ്രധാന ചാലക ശക്തി ഫേസ് ബുക്ക് കൂട്ടായ്മയായിരുന്നു. അവിടത്തെ പ്രിന്റ് മീഡിയ മര്ദ്ധകര്ക്ക് ഓശാന പാടി കീശ നിറയ്ക്കുകായായിരുന്നു, ജനങ്ങളെ ഒറ്റു കൊടുത്ത് കൊണ്ട്. റോബര്‍ട്ട് ഫിസ്കിന്റെ വാക്കുകളില്‍,
"Yet I have to say that my favourite redefinition appeared in a wonderful cartoon in the Tunisian daily La Presse this week, after Beji Caid Essebsi was named prime minister. "In my opinion," says the cartoon Tunisian, "our real prime minister is called Facebook!""Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-10788596338669570022011-03-09T23:00:44.211-08:002011-03-09T23:00:44.211-08:00'തീര്‍ച്ചയായും ഈ സാക്ഷിക്ക് കൊമ്പുണ്ട്, പക്ഷേ ...'തീര്‍ച്ചയായും ഈ സാക്ഷിക്ക് കൊമ്പുണ്ട്, പക്ഷേ അത് മുളച്ചിരിയ്ക്കുന്നത് ആസനത്തിലാണെന്ന് മാത്രം.' (എന്റെ കമന്റ് മോശമായി തോന്നുന്നെങ്കില്‍ ഡിലീറ്റ് ചെയ്യുക, പക്ഷേ പറയാതിരിക്കാന്‍ വയ്യ)

പ്രതികരണ പോസ്റ്റിലെ ഫോട്ടോയില്‍നിന്നും വരികള്‍ വായിച്ചെടുക്കാന്‍ ബുദ്ദിമുട്ടുണ്ടായിരുന്നു. അത് വ്യക്തമായി എഴുതിയതിന് നന്ദി.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4966968266075923582011-03-09T22:27:15.000-08:002011-03-09T22:27:15.000-08:00>>>>എന്നിട്ടും ഇങ്ങിനെ ഒരു കൂട്ടര് ലോ... >>>>എന്നിട്ടും ഇങ്ങിനെ ഒരു കൂട്ടര് ലോകത്തുണ്ട് എന്ന കാര്യം മാലോകരെ അറിയിക്കാന്‍ വിശാല മനസ്കത കാണിച്ച അക്ഷര നീതിയുടെ ഗുട്ടന്‍സ് ഓര്‍ത്തപ്പോഴാണ് ഗുരുവില്‍ മോഹന്‍ലാലിനു വെളിപാടുണ്ടായ പോലെ സാക്ഷിക്കുമുണ്ടായത്. അരവിന്ദന്റെ കാര്ട്ടൂ ശീര്‍ഷകം തല തിരിഞ്ഞു ഓര്‍മ്മയിലോടി. വലിയ ലോകവും ചെറിയ മനുഷ്യരും<<<<.

2005 july കണക്കു പ്രകാരം ലോകത്താകമാനം 70 മില്ല്യന്‍ ബ്ലോഗുകള്‍ ഉണ്ട്. അപ്പോള്‍ ഇന്നത്തെ കണക്കു ഊഹിക്കാമല്ലോ. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ളത് ഫേസ് ബൂക്കിലാണ് എന്നു പറയാം. മാറി വരുന്ന സാഹചര്യങ്ങളില്‍ ബ്ലോഗ് പോലെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുള്ള സ്ഥാനത്തെ പരിഹസിക്കുന്നതു കാണുമ്പോള്‍ എനിക്കും അരവിന്ദന്റെ കാര്ട്ടൂ ശീര്‍ഷകം തല തിരിഞ്ഞു ഓര്‍മ്മയിലോടി. വലിയ ലോകവും ചെറിയ മനുഷ്യരും.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-78628408268629949092011-03-09T21:55:36.953-08:002011-03-09T21:55:36.953-08:00രണ്ടും വായിച്ചു...രണ്ടും വായിച്ചു...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-31903372060545070442011-03-09T19:35:57.429-08:002011-03-09T19:35:57.429-08:00ഒന്നുമില്ലെങ്കിലും മലയാളം ബ്ലോഗിങ്ങ് എന്ന ഒരു സാഹച...ഒന്നുമില്ലെങ്കിലും മലയാളം ബ്ലോഗിങ്ങ് എന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നത് ചുരുങ്ങിയ പക്ഷം മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കെങ്കിലും ഗുണമാകുന്നുണ്ട് എന്ന് സമ്മതിയ്ക്കാതെ വയ്യ. അതല്ലെങ്കില്‍ എത്ര പേരുപയോഗിയ്ക്കും ഈ ഭാഷ, ഇന്നത്തെ സാഹചര്യങ്ങളില്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-87203898543649842462011-03-09T12:32:05.205-08:002011-03-09T12:32:05.205-08:00ഈ സാക്ഷിയുടെ ആളുകള്‍തന്നെ ദമ്മാമില്‍ ഒരു ബ്ലോഗ് മീ...ഈ സാക്ഷിയുടെ ആളുകള്‍തന്നെ ദമ്മാമില്‍ ഒരു ബ്ലോഗ് മീറ്റ് നടത്തുന്നതായി ആപത്രത്തില്‍ വായിച്ചു എന്താണാവോ ഉദ്ദേശം!!!!!!!!!!?Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-73870790195560184612011-03-09T11:32:39.818-08:002011-03-09T11:32:39.818-08:00സാക്ഷി എന്ന് പറയുമ്പോള്‍ സത്യസാക്ഷയം എന്ന വിവക്ഷയി...സാക്ഷി എന്ന് പറയുമ്പോള്‍ സത്യസാക്ഷയം എന്ന വിവക്ഷയില്‍ വായന തുടങ്ങുകയും, ഇത് കള്ളസാക്ഷ്യമായല്ലോ മാളോരെ എന്ന് വായന അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുക എന്നത് ഒരു മാധ്യമ ദുരന്തമാണ്. മലയാളത്തില്‍ നിലവാരത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന (എന്റെ നോട്ടത്തില്‍) മാധ്യമത്തില്‍ നിന്ന് ഇത് സംഭവിക്കരുതാത്തതാണ്. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4909717392539219752011-03-09T11:24:25.238-08:002011-03-09T11:24:25.238-08:00മുകളിലെ കമന്റില്‍ ഞാന്‍ വായിചെന്നു പറഞ്ഞ എഡിറ്റോറി...മുകളിലെ കമന്റില്‍ ഞാന്‍ വായിചെന്നു പറഞ്ഞ എഡിറ്റോറിയല്‍ വാര്‍ത്ത വായിക്കാതവര്‍ക്കായി,,ഇതാ ലിങ്ക്.
http://www.madhyamam.com/news/56221/110308Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82786838411367519592011-03-09T11:09:57.314-08:002011-03-09T11:09:57.314-08:00This comment has been removed by the author.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-53818972881619967722011-03-09T11:08:39.099-08:002011-03-09T11:08:39.099-08:00അജിത് സാറിന്റെ അഭിപ്രായം തന്നെയാണു എനിക്കും.(നേരത...അജിത് സാറിന്റെ അഭിപ്രായം തന്നെയാണു എനിക്കും.(നേരത്തേ ഞാനിട്ട അഭിപ്രായം എടുത്തുകളഞ്ഞു അല്ലേ?)MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-43593718215246668602011-03-09T10:50:34.807-08:002011-03-09T10:50:34.807-08:00സാക്ഷിക്കും പറയാനുള്ളത് പറയാമല്ലോ അല്ലേസാക്ഷിക്കും പറയാനുള്ളത് പറയാമല്ലോ അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-75119694228981215322011-03-09T09:02:21.025-08:002011-03-09T09:02:21.025-08:00നാം നടന്ന് പോകുമ്പോള്‍ വഴിയരികില്‍ നിന്നൊരു നായ കു...നാം നടന്ന് പോകുമ്പോള്‍ വഴിയരികില്‍ നിന്നൊരു നായ കുരച്ചാല്‍ സധാരണ എന്താണ് ചെയ്യുക? അവഗണിക്കും, കടന്ന് പോകും; ആരും തിരിഞ്ഞ് നിന്ന് കുരയ്ക്കാറില്ല. (ഈ സംഭവം അങ്ങിനെ കരുതിക്കൂടേ?)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com