tag:blogger.com,1999:blog-3791267582326216124.post1511571857286327126..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : എനിക്കൊരു രക്ഷാകവചം തരൂ.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger50125tag:blogger.com,1999:blog-3791267582326216124.post-22526906665830668542012-08-01T09:46:51.150-07:002012-08-01T09:46:51.150-07:00കരിഞ്ഞ മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം....
അക്ബർക...കരിഞ്ഞ മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം....

അക്ബർക്കാ... ഈ പോസ്റ്റ് വായിക്കാൻ വൈകി..എത്ര വൈകിയാലും സമകാലികമായ ചിന്തകൾ, അതും തീഷ്ണമായവ. അ ബിഗ് സല്യൂട്ട് അക്ബർക്ക..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-12262570030682003842012-07-15T04:49:32.554-07:002012-07-15T04:49:32.554-07:00ഇത് പുതിയ പോസ്റ്റ് ആണെന്നാ ഞാന്‍
കരുതിയെ ...!
ഹോ...ഇത് പുതിയ പോസ്റ്റ് ആണെന്നാ ഞാന്‍
കരുതിയെ ...!
ഹോ ഇതെന്താ അക്ബറിക്കാ ഇത് ? എനിക്കൊന്നും പറയാനില്ല..!
എനിക്കൊരു രക്ഷാകവചം തരൂ..!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-81677045465736916662012-07-15T01:55:57.604-07:002012-07-15T01:55:57.604-07:00ഈ കവിത വായിക്കനവസരം കിട്ടിയതിപോഴാണ്. നമുക്ക് ചുറ്റ...ഈ കവിത വായിക്കനവസരം കിട്ടിയതിപോഴാണ്. നമുക്ക് ചുറ്റും നടക്കുന്ന മുഴുവൻ സാമൂഹ്യ, സാംസ്കാരിക, ശാസ്ത്ര, രാഷ്ട്രീയ തിന്മകളും ഇത്ര മൂർച്ചയേറിയ ഭാഷയില്‍ ധാർമ്മികരോഷത്തോടെ അവതരിപ്പിക്കാനുള്ള ശ്രമം പൂർണ്ണ വിജയം കണ്ടു.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-88280212018328233742012-05-03T04:50:29.955-07:002012-05-03T04:50:29.955-07:00ഇനി രോക്ഷം വല്ലതും ബാക്കിയുണ്ടോ? എല്ലാം ആര്‍ത്തുവി...ഇനി രോക്ഷം വല്ലതും ബാക്കിയുണ്ടോ? എല്ലാം ആര്‍ത്തുവിളിച്ചു കിതച്ചുവോ?
കടമിനട്ടയുടെ കവിത ഓര്‍ത്തുപോയി......അക്ബരിക്കാ!!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-19143653701723173092012-02-21T04:52:56.381-08:002012-02-21T04:52:56.381-08:00പറഞ്ഞതത്രയും സമകാലീക വിശേഷങ്ങള്‍ ...
മനസ്സില്‍ രോഷ...പറഞ്ഞതത്രയും സമകാലീക വിശേഷങ്ങള്‍ ...
മനസ്സില്‍ രോഷം കൊണ്ട് കണ്ടതിനെല്ലാം പുറം തിരിഞ്ഞു നില്ക്കാം നമുക്ക്..
അതല്ലേ നമുക്ക് വിധിച്ചത്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-56354103158929035762012-02-09T07:16:21.726-08:002012-02-09T07:16:21.726-08:00പറഞ്ഞതെല്ലാം പുതിയ കാലത്തിന്റെ ഭാവനയുടെ തൊങ്ങല് ഒ...പറഞ്ഞതെല്ലാം പുതിയ കാലത്തിന്റെ ഭാവനയുടെ തൊങ്ങല് ഒട്ടുമില്ലാത്ത സത്യങ്ങള്‍.....- കുരുക്കഴിക്കാനാവാത്ത പ്രഹേളികകള്‍... ഒന്നും പറയാനാവാത്ത അവസ്ഥ...

നമ്മുടെ കാലത്തെ യുവാക്കള്‍ അരാഷ്ട്രീയവാദത്തിലേക്കും,അരാജകവാദത്തിലേക്കും,എത്തിപ്പെടുന്നതിന്റെ കാരണം കലുഷമായ കാലം അവര്‍ക്കുമുന്നില്‍ ഒരുക്കിയ ഉത്തരമില്ലാത്ത നിരവധി പ്രഹേളികകളുടെ കുരുക്കഴിക്കാനാവാതെ പോവുന്നതിന്റെ നിരാശകൊണ്ടാണോ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്....

അസ്വസ്ഥമാക്കുന്ന ചിന്തകളാണ് പങ്കുവെച്ചത്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-58126366139907957942011-10-31T22:35:46.726-07:002011-10-31T22:35:46.726-07:00@-MyDreams
@-അനശ്വര
@-Sandeep.A.K
വളരെ നന്ദി സന...@-MyDreams
@-അനശ്വര
@-Sandeep.A.K

വളരെ നന്ദി സന്ദീപ്, MyDreams, അനശ്വര
ഈ വിലയിരുത്തലിനു. ആശങ്കാകുലമായ ഒരു സാഹചര്യത്തില്‍ എന്റെ ചിന്തകള്‍ പകര്‍ത്തിയതായിരുന്നു ഈ പോസ്റ്റ്. കാറ്റും കോളും ഉണ്ടാവാതെ, കൊടുങ്കാറ്റു വീശാതെ തികഞ്ഞ ശാന്തതയിലേക്ക് പിന്‍വാങ്ങിയപ്പോള്‍ ആശ്വാസം. ഈ സംയമാനവും വീണ്ടു വിചാരവും ആശക്ക് വക നല്കുന്നു.
.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-58069939334365231282011-10-31T14:04:08.402-07:002011-10-31T14:04:08.402-07:00അക്ബറിക്ക...
വാസ്തവം.... ഇതില്‍ പറഞ്ഞിരിക്കുന്ന പല...അക്ബറിക്ക...
വാസ്തവം.... ഇതില്‍ പറഞ്ഞിരിക്കുന്ന പലതും എന്റെയും ആശങ്കകള്‍ തന്നെ... ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട് എന്ന് പലപ്പോഴും ചിന്തിച്ചു അന്തമില്ലാതെ കഴിച്ചിട്ടുണ്ട് ഞാന്‍ ... ഒരു പക്ഷെ ഇന്നിന്റെ കപടമുഖങ്ങളെ അത്ര കണ്ടു പരിചയമില്ലാത്തതു കൊണ്ടാവും.. ഒഴുക്കില്‍ നീന്താന്‍ അറിയാത്തത് കൊണ്ട്, അതിനു താത്പര്യമില്ലാത്തത് കൊണ്ട് ചിലപ്പോള്‍ തോന്നാറുണ്ട് ഞാനീ ലോകത്തില്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്നും തോന്നും..

പിന്നെ എടുത്തു പറയാനുള്ളത് ഇതിനുപയോഗിച്ച ഭാഷ... ശക്തമായത്.. അത്ര തന്നെ..
ഒരു വരിയിലല്ല പല വരിയില്‍ ഞാന്‍ അത്ഭുതം കൂറി നിന്നൂ..
അതില്‍ നിന്നും കിട്ടുന്ന ത്രിമാനരൂപങ്ങള്‍ തെളിച്ചമുള്ളതും ബീഭത്സവുമാകുന്നു....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83217905142624041962011-05-28T08:32:51.208-07:002011-05-28T08:32:51.208-07:00നല്ല പ്രതികരണം..
ഇവിടൊരു അത്ഭുതവും നടമാടാൻ പോകുന്ന...നല്ല പ്രതികരണം..
ഇവിടൊരു അത്ഭുതവും നടമാടാൻ പോകുന്നില്ല..ചോര മണക്കുന്ന അടുത്ത സംഭവങ്ങൾക്കായി കാതോർക്കുമ്പോൾ ഇരയാവല്ലേ എന്ന് നിശബ്ദമായി പ്രാർത്ഥിക്കാം..സ്വാർത്ഥതയെങ്കിലും ജയിക്കട്ടെ..!!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-66630151609761610982011-05-03T06:16:38.658-07:002011-05-03T06:16:38.658-07:00ഒരു രുദ്ര താളത്തിന്റെ ഇടി മുഴക്കം ..........അല്ലെങ...ഒരു രുദ്ര താളത്തിന്റെ ഇടി മുഴക്കം ..........അല്ലെങ്കില്‍ ഇടി വെട്ടി പെയ്യുന്ന പേമാരി പോലെ ...നന്നായി എന്ന് പറയാന്‍ വയ്യ ...ഈ വരികളെ ചെറുതായി പോവും അങ്ങനെ പറഞ്ഞാല്‍

ഞാന ഇത് കന്നാന്‍ വൈകി പോയിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-39231543989514633682011-01-22T20:24:51.387-08:002011-01-22T20:24:51.387-08:00@-നാമൂസ്
വായനക്കും അഭിപ്രായത്തിനും നന്ദി നാമൂസ്...@-നാമൂസ്
വായനക്കും അഭിപ്രായത്തിനും നന്ദി നാമൂസ്Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-15169854218793853262011-01-22T09:21:25.126-08:002011-01-22T09:21:25.126-08:00'ബുദ്ധന് ചിരിക്കുന്നു'. എന്ന പേര് ചൊല്ലി ...'ബുദ്ധന് ചിരിക്കുന്നു'. എന്ന പേര് ചൊല്ലി വിളിക്കപ്പെട്ട പരീക്ഷണം പോലും തികഞ്ഞ വിരോധാഭാസവും 'ശ്രീ ഗൗതമ ബുദ്ധനെ' അവഹേളിക്കലുമായിരുന്നു. അതിന്റെ പിറകിലെ മനശാസ്ത്രവും രാഷ്ട്രീയവും വായിക്കുമ്പോള്‍ തന്നെ ഈ കവിതയിലെ മറ്റു വരികളും ബോദ്ധ്യമാവുക തന്നെ ചെയ്യും. ചരിത്രത്തില്‍ നിന്നും പാഠം ഉള്ക്കൊള്ളുന്നതിന്നു പകരം നാമെന്തിനു ചരിത്രത്തിലേക്ക് പിന്തിഞ്ഞു നടക്കണം?

അതിജീവനം അസാദ്ധ്യമാകുനന് ഒരു ഘട്ടത്തിലെ സ്വാഭാവിക പ്രതിരോധം മാത്രമാണ് ഭയമെന്ന അവസ്ഥ. എന്നാല്‍, അതിനെയും അതിജയിക്കുന്നിടമാണ് ഒരു മനുഷ്യന്റെ ചലനാത്മകത വെളിപ്പെടുന്നത്. ഉറക്കെ ചിന്തിക്കുകയും അതിനെ അത്യച്ചത്തില്‍ പറയുകയും ചെയ്യുക തന്നെയാണ് പ്രിയനേ സ്വാതന്ത്ര്യ പ്രഖ്യാപനം.

ഇനിയും സമൂഹത്തിനു നേര്‍ക്ക് പിടിച്ച തുറന്ന കണ്ണുകളുടെ കാഴ്ചകളെ അടക്കാതെ അറിയിക്കുക. അറിയാനും അറിയിക്കാനും ഉണരാനും ഉണര്‍ത്താനും അത് സഹായകമാകട്ടെ..!!!
ശക്തമായ...മൂര്‍ച്ചയുള്ള വരികള്‍ക്ക് ഭാവുകങ്ങള്‍...!!
റെഡ് സെല്യൂട്ട്..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-6949108830864918082010-10-12T23:06:03.323-07:002010-10-12T23:06:03.323-07:00@-ഹാപ്പി ബാച്ചിലേഴ്സ്
***പ്രതികരണത്തിന് നന്ദി ബാച...@-ഹാപ്പി ബാച്ചിലേഴ്സ്
***പ്രതികരണത്തിന് നന്ദി ബാച്ചീസ്. ഫോണ്ട് ഇടക്കൊന്നു മാറ്റി. ഇനി അങ്ങിനെ ഇരിക്കട്ടെ അല്ലെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72916337845357359392010-10-06T04:14:45.493-07:002010-10-06T04:14:45.493-07:00അക്ബറിക്കാ, പ്രതികരണം നന്നായി. പിന്നെയ് എന്താ ഇടയ്...അക്ബറിക്കാ, പ്രതികരണം നന്നായി. പിന്നെയ് എന്താ ഇടയ്ക്കിടെ ഫോണ്ട് മാറ്റികളി ?? :-)ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-60371379725266501332010-10-04T04:25:27.782-07:002010-10-04T04:25:27.782-07:00ശ്രദ്ധേയന്‍ | shradheyan said...
"പ്രവാചകരെ ന...ശ്രദ്ധേയന്‍ | shradheyan said...
"പ്രവാചകരെ നെഞ്ചേറ്റിയവര്‍ക്ക്
സമസൃഷ്ടിയുടെ കരഛേദം നടത്താനാവുന്നതെങ്ങിനെ?
നശ്വര ജീവിതത്തെ അനശ്വരമായി കാണുന്നവര്‍,
അനശ്വര ലോകത്തെ പ്രണയിക്കാത്തവര്‍.."

***വളരെ വളരെ ശരിയാണ്. നന്ദി ഈ പ്രതികരണത്തിന്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-14267312185300064932010-10-04T04:06:22.439-07:002010-10-04T04:06:22.439-07:00//പരസ്പരം ആക്രമിക്കാന്‍ പറയുന്ന ഒരു വേദഗ്രന്ഥം
കാണ...//പരസ്പരം ആക്രമിക്കാന്‍ പറയുന്ന ഒരു വേദഗ്രന്ഥം
കാണിച്ചുതരാന്‍ ഞാനാവശ്യപ്പെട്ടു. അവരെന്നെ ആട്ടിയോടിച്ചു.
അവര്‍ മതങ്ങളെ ഹൈജാക്ക് ചെയ്തു ഉടമപ്പെടുത്തിയവര്‍.
അധര്‍മ്മം വിതച്ചു മതങ്ങളുടെ മാനവികതയെ ചോദ്യം ചെയ്യുന്നവര്‍//

അതെ, അക്ബര്‍..
അവര്‍ തന്നെയാണ്.

അജ്ഞതയെ അലങ്കാരമാക്കിയവര്‍,
അന്ധതയെ ആയുധമാക്കിയവര്‍.
വേദവാക്യങ്ങള്‍ കൊണ്ട്
ജ്ഞാനസ്നാനം ചെയ്തവര്‍ക്ക് സഹജീവിയുടെ ജീവനെടുക്കാനാവുന്നതെങ്ങിനെ?
പ്രവാചകരെ നെഞ്ചേറ്റിയവര്‍ക്ക്
സമസൃഷ്ടിയുടെ കരഛേദം നടത്താനാവുന്നതെങ്ങിനെ?

നശ്വര ജീവിതത്തെ അനശ്വരമായി കാണുന്നവര്‍,
അനശ്വര ലോകത്തെ പ്രണയിക്കാത്തവര്‍..

അവര്‍ തന്നെയാണ് ഭീകരര്‍; ഭീരുക്കളും.

കാവ്യാത്മകമായ പോസ്റ്റിനു അഭിവാദ്യങ്ങള്‍.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-76082059434927414642010-10-03T23:14:39.306-07:002010-10-03T23:14:39.306-07:00Noushad Kuniyil
ayikkarappadi
രമേശ്അരൂര്‍
ജീവ...Noushad Kuniyil
ayikkarappadi
രമേശ്അരൂര്‍
ജീവി കരിവെള്ളൂര്‍
haina- (ഇതാര് ഈ കൊച്ചു കുസൃതി ബ്ലോഗര്‍)
~ex-pravasini*
thabarakrahman
Jishad Cronic
അമ്പിളി.
Gopakumar V S (ഗോപന് )
വഷളന്‍ജേക്കെ ⚡ WashAllenⒿⓚ

വായിച്ചു അഭിപ്രായം എഴുതിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-34788171321617622152010-10-03T08:23:22.052-07:002010-10-03T08:23:22.052-07:00അക്ബറേ,
എങ്ങോട്ട്? ദുരന്തങ്ങള്‍ അക്കമിട്ടു എഴുതിയി...അക്ബറേ,
എങ്ങോട്ട്? ദുരന്തങ്ങള്‍ അക്കമിട്ടു എഴുതിയിരിക്കുന്നു. വളരെ ശക്തമായ പ്രതികരണം.
ഇനിയും പ്രതീക്ഷ കൈവിട്ടില്ലില്ല. നമുക്ക് സ്നേഹിക്കാം, കാത്തിരിക്കാം അല്ലെ?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-12614988910067088032010-10-03T07:34:38.050-07:002010-10-03T07:34:38.050-07:00പ്രതികരണം ശക്തമായിത്തന്നെ പ്രതിഫലിച്ചു...നന്ദി, ആശ...പ്രതികരണം ശക്തമായിത്തന്നെ പ്രതിഫലിച്ചു...നന്ദി, ആശംസകള്‍Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-50853741281598709372010-10-03T01:19:49.807-07:002010-10-03T01:19:49.807-07:00അക്ബര്പോസ്റ്റ്നന്നായിരിക്കുന്നു. ഭാവുകങ്ങള്‍ . ഇന...അക്ബര്പോസ്റ്റ്നന്നായിരിക്കുന്നു. ഭാവുകങ്ങള്‍ . ഇനിയും അരുതായ്മകള്‍ സംഭവിക്കാതിരിക്കട്ടെ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-51405614480739431462010-10-02T06:34:42.469-07:002010-10-02T06:34:42.469-07:00ശക്തമായ പ്രതികരണം.ശക്തമായ പ്രതികരണം.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-43864458651205661142010-09-30T23:50:46.008-07:002010-09-30T23:50:46.008-07:00ഉള്ളു നീറുന്ന വരികള്‍,
ചാലിയാറിനെക്കുറിച്ച് എന്തെങ...ഉള്ളു നീറുന്ന വരികള്‍,
ചാലിയാറിനെക്കുറിച്ച് എന്തെങ്കിലും പറയൂ,
എം. റഷീദ് മുന്‍പ് പലതവണ ചാലിയാര്‍
നേരിടുന്ന ദുരന്തത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.
ചാലിയാര്‍ എന്ന ഹെഡിംഗ് കണ്ടപ്പോള്‍,
പഴയ പത്രക്കുറിപ്പുകള്‍ ഒര്മയിലെത്തി.
എല്ലാ ദുരന്തങ്ങള്‍ക്കും, കുറച്ചു നാളത്തെ
സ്മൃതിചിത്രമേ അവകാശപ്പെടാനുള്ളൂ.
നാളെ വെള്ളം കിട്ടാക്കനിയാകുമ്പോള്‍ ........
എന്തോ എനിക്കറിയില്ല നാം എങ്ങോട്ടാണന്ന്.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85617609021987480902010-09-30T12:45:22.201-07:002010-09-30T12:45:22.201-07:00ഇത് വായിച്ചിട്ട് എന്റെ സമനിലയും തെറ്റാന്‍ പോയി. ...ഇത് വായിച്ചിട്ട് എന്റെ സമനിലയും തെറ്റാന്‍ പോയി. റബ്ബേ..എന്തൊക്കെ എഴുതി കൂട്ടീക്ക്ണ്. സത്യം പറഞ്ഞാല്‍
എനിക്കൊന്നും മനസ്സിലായില്ല.
സംഗതി ബാബരിയെപ്പറ്റി ആണെന്ന്
മനസ്സിലായി. ഏതായാലും ഇന്ന് രാത്രിയാകുവോളം കരണ്ടില്ലാതെ ഇരുന്നെങ്കിലും ഒരു തീരുമാനമായല്ലോ...

കുട്ടികളെ പോലെ ഇനി കിട്ടിയ ഓഹരിയെചൊല്ലി വഴക്കിടാതിരുന്നാല്‍ മതിയായിരുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-63475775265416312372010-09-29T13:22:08.744-07:002010-09-29T13:22:08.744-07:00chinthakal nannaayirikkunnuchinthakal nannaayirikkunnuHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69879295580847000362010-09-29T09:56:26.977-07:002010-09-29T09:56:26.977-07:00സമകാലീന ചിന്തകള്‍ ഒരുപാട് ചിന്തിപ്പിക്കുന്നു .
സാമ...സമകാലീന ചിന്തകള്‍ ഒരുപാട് ചിന്തിപ്പിക്കുന്നു .
സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍ ഓര്‍മ്മിക്കണം ഇന്നു നമ്മള് ആറടിയുടെ ജന്മിപോലുമല്ലെന്ന് ;വൈദ്യുദി ശ്മശാനത്തില്‍ കരിഞ്ഞൊരു പിടി ചാരമാകേണ്ടവര്‍ ,മെഡിക്കല്‍ കോളേജിന്റെ ലാബില്‍ സ്പിരിറ്റില്‍ മുങ്ങിക്കിടക്കേണ്ടവര് ....

കണ്ണാടിപ്രതിഷ്ഠിച്ച ഗുരുവിനെ കണ്ണാടിക്കൂട്ടിലച്ച സമൂഹം
രാമന്റെയും നബിയുടെയും കൃസ്തുവിന്റേയും നാമത്തില്‍ വാളെടുത്ത് വാളാല്‍ വീഴുവാനുള്ളതോ
ചിന്തിക്കുക
സ്വാര്ത്ഥതല്പരരായ ക്ഷുദ്രശക്തികള്‍ക്കെതിരെ അണിചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

മാഷേ ഈ പോരാട്ടത്തില്‍ നമുക്ക് കൈകോര്‍ക്കാം ....ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.com