tag:blogger.com,1999:blog-3791267582326216124.post2301360115994823398..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : ദുരഭിമാനികളായ ദാസന്മാര്Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger41125tag:blogger.com,1999:blog-3791267582326216124.post-10149261531790980602013-09-30T22:27:51.664-07:002013-09-30T22:27:51.664-07:00ദുരഭിമാനത്തിന്റെ പുറം കുപ്പായം അഴിച്ചു വെക്കാൻ ആവാ...ദുരഭിമാനത്തിന്റെ പുറം കുപ്പായം അഴിച്ചു വെക്കാൻ ആവാത്തത് തന്നെ ആണ് പ്രവാസത്തിന്റെ കാണാ ചരടിൽ ഒട്ടു മിക്ക പേരെയും കൊരുത്തിടുന്നത്. ചുരുക്കം ചിലർക്ക് അത് പൊട്ടിച്ചെറിഞ്ഞു പുറത്ത് കടക്കാൻ ആവും.. kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82178216348672938732013-01-07T05:04:23.719-08:002013-01-07T05:04:23.719-08:00കഷ്ടം..ഇവര്‍ സ്വന്തം കുടുംബം ഇട്ടെറിഞ്ഞു മരുക്കാറ...കഷ്ടം..ഇവര്‍ സ്വന്തം കുടുംബം ഇട്ടെറിഞ്ഞു മരുക്കാറ്റില്‍ പോകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.നാട്ടിലെ ഗള്ഫുകാരന് എന്ന പേര് ഇവര്‍ക്കിത്ര വലുതാണോ...? റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4928704342455885332013-01-07T01:56:52.183-08:002013-01-07T01:56:52.183-08:00വായിച്ചൂ ഞാൻ..
ഇവിടെ വന്നാൽ സാധാരണ ചിരിച്ചു പോവാറു...വായിച്ചൂ ഞാൻ..
ഇവിടെ വന്നാൽ സാധാരണ ചിരിച്ചു പോവാറുള്ള നിയ്ക്കിപ്പൊ ഒന്നും പറയാനറിയാത്ത അവസ്ഥ..

അഭിപ്രായങ്ങളും വായിച്ചു..യാത്രയില്ലാ..
നന്ദി ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-77436302626486805212013-01-07T01:34:12.382-08:002013-01-07T01:34:12.382-08:00ദാസന്മാരുടെ പറുദീസയാണല്ലോ ഗൾഫ്! നാട്ടിൽ പണിക്ക് പോ...ദാസന്മാരുടെ പറുദീസയാണല്ലോ ഗൾഫ്! നാട്ടിൽ പണിക്ക് പോകാനുള്ള മടി (ദുരഭിമാനം) മാത്രമല്ല. പല തരത്തിലുള്ള കുടുംബഭാരങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടംകൂടിയാണീ ദാസത്തം. മാസാമാസം എന്തെങ്കിലും അയച്ചു കൊടുത്താൽ തീരുന്ന "കുടുംബബാധ്യത" നൽകുന്ന ആശ്വാസമാണ് ദാസന്മാരെ ഉണ്ടാക്കുന്നതിലെ ഒരു ഘടകം.
(എഴുതിപ്പാതിയായ സമാനസ്വഭാവമുള്ള പോസ്റ്റ് ഇനി ഞാനുപേക്ഷിക്കുകയായിരിക്കും നല്ലത്) ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-7068301337001312632013-01-07T00:29:52.027-08:002013-01-07T00:29:52.027-08:00"പക്ഷെ ഇനി നാട്ടില്‍ പണിക്കു പോകാന്നു പറഞ്ഞാല..."പക്ഷെ ഇനി നാട്ടില്‍ പണിക്കു പോകാന്നു പറഞ്ഞാല്‍........ അതൊന്നും നടക്കില്ല.."എന്ന വരിയില്‍ ഭൂരിപക്ഷം പ്രവാസികളുടേയും മനോവ്യാപാരമാണ് പകര്‍ത്തിയത്.
നഗരത്തിലും ഗ്രാമത്തിലും പറന്നുനടക്കുന്ന "കിളികളെ" കാണുമ്പോള്‍ അറിയാം
ഇപ്പോഴും അതില്‍ കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ലെന്ന്.
അതുകൊണ്ടുതന്നെയാണ് ഒരുപാട് ദാസന്മാര് വര്‍ഷങ്ങളായി നാടുകാണാന്‍ കഴിയാതെ മരുഭൂമിയില്‍ അലയുന്നത്..
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37589999522211828162013-01-06T22:22:47.256-08:002013-01-06T22:22:47.256-08:00നേര് തന്നെ...!നേര് തന്നെ...!ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-370124610648273242013-01-06T22:10:28.181-08:002013-01-06T22:10:28.181-08:00പലപ്പോഴും ആലോചിക്കാരുള്ളതും പലരും പറഞ്ഞു കേട്ട്ടിട...പലപ്പോഴും ആലോചിക്കാരുള്ളതും പലരും പറഞ്ഞു കേട്ട്ടിട്ടുമുള്ള കാര്യങ്ങള്‍ ഇവയാണ്.

നാട്ടില്‍ കാശു കിട്ടുമെങ്കിലും ഭയങ്കര ചിലവാണ്, ഒന്നും സംബാതിക്കാന്‍ പറ്റില്ല.എന്നും കല്യാണം, പിറന്നാള്‍, ഉത്സവം, അടിയന്തിരം, പാര്‍ട്ടി പിരിവ് എന്നുവേണ്ട..., വെള്ളമടിയുള്ളവന്റെ കാര്യം പറയുകയും വേണ്ട.

ചിലര്‍ പറയുന്നു വര്‍ഷത്തില്‍ ഒരിക്കല്‍ വന്നു പോകുമ്പോള്‍ കിട്ടുന്ന സ്നേഹ പരിലാളനം, വില ഇതൊന്നും ഭാര്യയില്‍ നിന്നും ബന്ധു മിത്രാദികളില്‍ നിന്നും കിട്ടില്ല.

ഇതിലെല്ലാം ഉപരി ഈ പോസ്റ്റില്‍ പറഞ്ഞ ദുരഭിമാനം!! അതിനെ ഭയം എന്നുകൂടി കൂട്ടി വായിക്കുന്നത് നല്ലതാണ്.

സ്വയം തീരുമാനിക്കുന്ന വഴിയിലൂടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. ഈശ്വരവിശ്വാസിക്ക് അതൊരു താങ്ങും. എന്നിട്ടും ഞാന്‍ എന്റെ കുടുംബത്തിനു വേണ്ടി അധ്വാനിച്ചു ജീവിതം പാഴാക്കി എന്ന് വിലപിക്കുന്നവരേ രക്ഷിക്കാന്‍ ആര്‍ക്ക് കഴിയും!

അടുത്തിടെ വായിച്ച ഒരു ബൈബിള്‍ വാചകം കൂടി ചേര്‍ക്കുന്നു.

"ജീവിതം ആസ്വദിക്കുക. കഴിവിനൊത്ത് ചെലവ് ചെയ്തുകൊള്ളുക. സ്വന്തം കാര്യത്തില്‍ പിശുക്ക് കാട്ടുന്നവനെക്കാള് വലിയ പിശുക്കനായി ആരുമില്ല. താന്‍ അധ്വാനിച്ച വക അന്യര്‍ക്ക് വിട്ടുപോകുന്നതുകൊണ്ട് അയാള്‍ക്ക് എന്ത് പ്രയോജനം. തങ്ങള്‍ അധ്വാനിക്കാതെ ലഭിച്ച മുതല്‍ തലമുറകള്‍ നിര്‍ലോഭം നശിപ്പിച്ചു തീര്‍ക്കും."
Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-24965220904524180932013-01-06T19:52:16.648-08:002013-01-06T19:52:16.648-08:00ഇതുപോലെ എത്രയോ പേര് ഇങ്ങിനെ പ്രവാസത്തിന്റെ ദുരിത...ഇതുപോലെ എത്രയോ പേര് ഇങ്ങിനെ പ്രവാസത്തിന്റെ ദുരിതച്ചരടില് കടിച്ചു തൂങ്ങി കിടക്കുന്നു, എന്തിനാണിങ്ങിനെ തുടരുന്നത് എന്നുപോലുമൊന്ന് ഉറക്കെ ചിന്തിക്കാന്‍ പ്രാപ്തരാവാതെ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-33839213600936856712013-01-06T08:43:01.468-08:002013-01-06T08:43:01.468-08:00നേർക്കാഴ്ചതന്നെ....
കാരണം ഈ രീതിയിൽ അന്യദേശങ്ങളിൽ ...നേർക്കാഴ്ചതന്നെ....
കാരണം ഈ രീതിയിൽ അന്യദേശങ്ങളിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾ എന്റെ നാട്ടിലും ഉണ്ട്.
ആരെയും കുറ്റപ്പെടുത്താൻ തോന്നുന്നില്ല....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-39178055859946256172013-01-06T06:45:17.148-08:002013-01-06T06:45:17.148-08:00എല്ലാവരും ദാസന്മാര് തന്നെ ,പ്രവാസിയായാലും അല്ലെങ്...എല്ലാവരും ദാസന്മാര് തന്നെ ,പ്രവാസിയായാലും അല്ലെങ്കിലും .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-28770309803095051052012-01-05T02:30:45.780-08:002012-01-05T02:30:45.780-08:00ദുരഭിമാനം എന്നതിലപ്പുറം വല്ല പേരും ദാസന്റെ ഈ കൊമ്...ദുരഭിമാനം എന്നതിലപ്പുറം വല്ല പേരും ദാസന്റെ ഈ കൊമ്പ്ലെക്സിനു പെരിടാനുണ്ടെങ്കില് ദുരഭിമാനത്തെ വെറുതെ വിടണം. ഗള്ഫ്കാരന് കോമ്പ്ലെക്സ് എന്നാക്കിയാലോ? ഇങ്ങനെ നിരവധി ആളുകളുണ്ട്. നന്ദി നല്ല പോസ്റ്റ്Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-65358404899100816822011-10-18T12:47:18.618-07:002011-10-18T12:47:18.618-07:00ഇവിടെ ഗള്‍ഫിലെ ജീവിതകാലത്ത് പലപ്പോഴും തോന്നിയിട്ടു...ഇവിടെ ഗള്‍ഫിലെ ജീവിതകാലത്ത് പലപ്പോഴും തോന്നിയിട്ടുള്ള ഒരു ചിന്ത തന്നെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70164369757416052042011-02-20T02:03:58.958-08:002011-02-20T02:03:58.958-08:00ജുവൈരിയ സലാം -അതേ അതാണ് സത്യം. വായനക്ക് നന്ദി ജു...ജുവൈരിയ സലാം -അതേ അതാണ് സത്യം. വായനക്ക് നന്ദി ജുവൈരിയ.
faisu madeena -അതേ ഫൈസു. ഇതൊരു വല്ലാത്ത വിരോധാഭാസമാണ്. നാട്ടിലേക്കാള്‍ കുറഞ്ഞ കൂലിക്ക് വിദേശത്തു തൊഴില്‍ ചെയ്യുന്നവരെ എന്ത് പറയണം എന്നറിയില്ല.
hafeez -അങ്ങിനെ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞ താങ്കള്‍ ഭാഗ്യവാനാണ്. നന്ദി ഹഫീസ്.
സിദ്ധീക്ക.-ഈ കുറിപ്പ് വായിക്കാന്‍ വന്നതില്‍ നന്ദി സിദ്ധിക്ക.
HM -ഈ ബ്ലോഗില്‍ വന്നതിനും നല്ല വാക്കുകള്‍ക്കും ഒരു പാട് നന്ദി ഹനീഫ. ഈ പ്രോത്സാഹനം എനക്ക് ഊര്‍ജ്ജ്യം നല്കുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-66693656524779061132011-02-20T00:39:07.556-08:002011-02-20T00:39:07.556-08:00പ്രവാസം ഒരു വിളഞ്ഞിയാണ്. ഒരു കലെടുക്കുംപോള് മറ്റേ...പ്രവാസം ഒരു വിളഞ്ഞിയാണ്. ഒരു കലെടുക്കുംപോള് മറ്റേതു കുരുങ്ങും. നാട്ടില്‍ ജോലിയുണ്ട് . നല്ല വരുമാനവുമുണ്ട് പക്ഷെ ഒന്നും ബാക്കിയകില്ല. ഇതൊരു സത്യമാണ്. ചില ദാസന്മാര് അങ്ങിനെ നിന്ന് പോകുന്നവരുമുണ്ട്. ഇതുമൊരു സത്യം. അക്ബറിന്റെ ശൈലി കൊള്ളാം.ഒരു ഇരുപ്പിന് വായിച്ചു തീര്‍കാവുന്ന രചനകള്‍ . നന്മകള് നേരുന്നു.HMhttps://www.blogger.com/profile/04373607933266735532noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-35057084429040393282011-02-19T11:46:12.227-08:002011-02-19T11:46:12.227-08:00ഈ ദുരഭിമാനികള്‍ ഏതൊരു നാടിന്റെയും ശാപമാണ് ..ഈ നേര്...ഈ ദുരഭിമാനികള്‍ ഏതൊരു നാടിന്റെയും ശാപമാണ് ..ഈ നേര്‍ക്കാഴ്ച നന്നായി ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-11290504821367084792011-02-19T07:36:11.372-08:002011-02-19T07:36:11.372-08:00പ്രവാസത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കുറച്ചു...പ്രവാസത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കുറച്ചു കഷ്ടപ്പെട്ടായാലും സ്വന്തം നാട്ടില്‍ കുടുംബത്തിന്റെ കൂടെ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.. നിലയും വിലയും ആരെ കാണിക്കാന്‍ ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-55320089117696661532011-02-19T06:57:22.596-08:002011-02-19T06:57:22.596-08:00ഇവരെ എല്ലാം ഇവിടെ നിന്ന് നാട് കടത്തണം ..എത്രയോ യുവ...ഇവരെ എല്ലാം ഇവിടെ നിന്ന് നാട് കടത്തണം ..എത്രയോ യുവാക്കള്‍ നാട്ടില്‍ തന്നെ നല്ല ശമ്പളം ഉള്ള ജോലി വിട്ടു ഇവിടെ തുച്ചമായ ശമ്പളത്തിന് പണി എടുക്കുന്നു ...ഇന്നലെയും ഒരാള്‍ വന്നിട്ടുണ്ട് ഞങ്ങളുടെ ഷോപ്പില്‍ ...നാട്ടില്‍ ഡെയിലി നാനൂറ്റി അമ്പത് രൂപ യുടെ അടുത്ത് കിട്ടുമായിരുന്നു പോലും ....ഇവിടെ ദിവസം കിട്ടുക നാട്ടിലെ മുന്നൂറ്റി അന്‍പതും ....!...പിന്നെ അവന് പറയുന്നത് നമ്മള് നാട്ടില്‍ പണിയെടുത്തു കൂടിയാല്‍ നാട്ടുകാര്‍ക്ക് നമ്മളെ ഒരു നിലയും വിലയും ഉണ്ടാവില്ല ...ഒന്ന് ഗള്‍ഫില്‍ പോയി വന്നാല്‍ നാട്ടുകാര്‍ക്ക് നമ്മോടു ഒരു മതിപ്പോക്കെ വരൂ എന്ന് ....!
നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-89686506637575945372011-02-19T06:20:11.131-08:002011-02-19T06:20:11.131-08:00ചിലവുക് ക വരവ് ക. ബാക്കി ഇല്ല ക. :)ചിലവുക് ക വരവ് ക. ബാക്കി ഇല്ല ക. :)Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4656794739789252612010-10-08T21:36:54.164-07:002010-10-08T21:36:54.164-07:00@-poor-me/പാവം-ഞാന്‍
You are right. Even though ...@-poor-me/പാവം-ഞാന്‍
You are right. Even though they like to continue in gulf for nothing. Thanks for your comments.

@-Fazi
അങ്ങനെ ചിന്തിച്ചവര്‍ നട്ടില്‍ ജോലി ചെയ്തു ജീവിതം കരുപ്പിടിപ്പിച്ചു. നല്ല കൈതൊഴില് അറിയാവുന്നവര്‍ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വേതനത്തിനു ഗള്‍ഫില്‍ കഴിയുന്നത് കാണുമ്പോള്‍ വിഷമം തോന്നും. അവര്‍ ചിന്തിക്കട്ടെ. പ്രതികരണത്തിന് നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-87274624486595129442010-10-08T03:14:22.399-07:002010-10-08T03:14:22.399-07:00dear akku,
thangel ezhuthiyathu sathyam thane. pak...dear akku,
thangel ezhuthiyathu sathyam thane. pakshe enikoru kootukarn undayirunu peru "hameed" eppol avan "allahu"vinte aduthanu. Avan gulfil ninnum madagi vannapol yathoru madiyum koodathe nattil paniyeduthu jevichoo. sathyamayi kooduthal ishtapettu poyi avane. nammalude idayil verittu kanamayirunna oru pacha manushyan.Fazihttps://www.blogger.com/profile/17629461700109670940noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-18190284719769680952010-08-02T03:57:33.726-07:002010-08-02T03:57:33.726-07:00What to do? A mason in kerala is a king indeed!!!What to do? A mason in kerala is a king indeed!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-29821583137011996842010-07-08T07:15:13.944-07:002010-07-08T07:15:13.944-07:00Pd said...
ഇപ്പോഴത്തെ വരുമാനം നാട്ടില്‍ കിട്ടോമെങ...Pd said...
ഇപ്പോഴത്തെ വരുമാനം നാട്ടില്‍ കിട്ടോമെങ്കില് പോകണം എന്നെ ഞാന്‍ പറയുന്നുള്ളൂ

noushar
ഗള്‍ഫിലോട്ടു വരുന്നത്ര എളുപ്പം അല്ല തിരിച്ചു പോകാന്‍

അതൊരു സത്യമാണ്. കാരണങ്ങള്‍ പലതാവാം

ഭായി said...
ഇവിടെ ഒരുതരം കാന്തിക ശക്തിയുള്ളതായി എനിക്കും തോന്നിയിട്ടുണ്ട്....!!

തോന്നലല്ല ഭായീ. സത്യമാണ്. ഒരിക്കല്‍ കാലു കുത്തിയാല്‍ തിരിച്ചു പോകാനാവാത്ത മാസ്മരികത

ബിലാത്തിപട്ടണം / said...
മലയാളി നാട്ടിൽ മെയ്യനങ്ങില്ലെങ്കിലും അന്യനാട്ടിൽ എല്ലുമുറിയെ പണിയെടുക്കും...

നാട്ടില്‍ തോട്ടം കൊത്താത്തവാന് മറുനാട്ടില്‍ തോട്ടിപ്പണി എടുക്കും. അതാണ് മല്ലൂസ്

ഇവടെവന്ന എല്ലാവര്ക്കും ഒരു പാട് നന്ദിAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-11962129288979307352010-07-07T10:00:54.614-07:002010-07-07T10:00:54.614-07:00മലയാളി നാട്ടിൽ മെയ്യനങ്ങില്ലെങ്കിലും അന്യനാട്ടിൽ എ...മലയാളി നാട്ടിൽ മെയ്യനങ്ങില്ലെങ്കിലും അന്യനാട്ടിൽ എല്ലുമുറിയെ പണിയെടുക്കും...
അതെ മല്ലൂസ്സിന്റെ സുന്ദരമായ ഒരു നേർക്കാഴ്ച്ച തന്നെയിത്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-48602023575388172822010-07-05T04:20:48.314-07:002010-07-05T04:20:48.314-07:00ഇവിടെ ഒരുതരം കാന്തിക ശക്തിയുള്ളതായി എനിക്കും തോന്ന...ഇവിടെ ഒരുതരം കാന്തിക ശക്തിയുള്ളതായി എനിക്കും തോന്നിയിട്ടുണ്ട്....!!
മനോഹരമായി എഴുതി..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-6771436710094548422010-07-04T22:20:39.007-07:002010-07-04T22:20:39.007-07:00അക്ബര്‍ ബായ്,
അഭിമാനമാണോ?ദുരഭിമാനമാണോ?എന്നറിയില്ല ...അക്ബര്‍ ബായ്,
അഭിമാനമാണോ?ദുരഭിമാനമാണോ?എന്നറിയില്ല ,പക്ഷെ ഒന്ന് മാത്രം അറിയാം ,ഗള്‍ഫിലോട്ടു വരുന്നത്ര എളുപ്പം അല്ല തിരിച്ചു പോകാന്‍Unknownhttps://www.blogger.com/profile/15602477126769209000noreply@blogger.com