tag:blogger.com,1999:blog-3791267582326216124.post2457043717193518198..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : വിമാനം 66 മണിക്കൂര്‍ വൈകി പുറപ്പെടുന്നതാണ്Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger23125tag:blogger.com,1999:blog-3791267582326216124.post-74714414108430272052013-04-09T00:09:35.857-07:002013-04-09T00:09:35.857-07:00ഈ രണ്ടു വിഭാഗങ്ങൾക്കും കാര്യമായ മാറ്റം ഇപ്പോഴും സം...ഈ രണ്ടു വിഭാഗങ്ങൾക്കും കാര്യമായ മാറ്റം ഇപ്പോഴും സംഭവിച്ചിട്ടില്ലാത്തതിനാൽ..പത്തു കൊല്ലം കഴിഞ്ഞു ഒരാള്‍ വായിച്ചാലും പറയും "അവസരോചിതം "അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-51965317110119931052011-10-20T13:14:25.004-07:002011-10-20T13:14:25.004-07:00ഇടപെടുന്നതില്‍ ക്ഷമിക്കണം, ഞാന്‍ തിരിച്ചുവരാംഇടപെടുന്നതില് ക്ഷമിക്കണം, ഞാന്‍ തിരിച്ചുവരാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-1416151990064558892011-06-14T13:24:43.728-07:002011-06-14T13:24:43.728-07:00അക്ബര്കാ, കൊള്ളാം .....ചിരിപ്പിക്കുന്നതിനോടൊപ്പം ...അക്ബര്കാ, കൊള്ളാം .....ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ് .ഒരു തല മുതല്‍ വായിച്ചു തുടങ്ങുകയാണ് ഞാന്‍ .കൂടുതല്‍ എഴുതാന്‍ നാഥന് തുണക്കട്ടെ .ആമീന്‍
ആശംസകളോടെ സൊണെറ്റ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-32777320014368461632010-08-24T00:43:09.679-07:002010-08-24T00:43:09.679-07:00@-Typist |
നല്ല വാക്കുകള്‍ക്കു നന്ദി.
----------...@-Typist |
നല്ല വാക്കുകള്‍ക്കു നന്ദി.

@-മുഹമ്മദുകുട്ടിക്കാ
പഴയ ഈ പോസ്റ്റ് വായിച്ചതില്‍ വളരെ സന്തോഷം. ഹ ഹ ലൈന്മാന് അവിടെത്തന്നെ ഇരിക്കട്ടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-27336616092081587812010-08-22T09:07:29.185-07:002010-08-22T09:07:29.185-07:00വൈകിയാണ് വന്നതെങ്കിലും ചാനലുകാരെയും വിമാനക്കമ്പനിയ...വൈകിയാണ് വന്നതെങ്കിലും ചാനലുകാരെയും വിമാനക്കമ്പനിയെയും നന്നായി കളിയാക്കിയത് ആസ്വദിച്ചു.ആ ലൈന്‍മാനെ ലൈനില്‍ നിന്നിറക്കൂ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-55832319451161240982010-01-07T09:46:01.993-08:002010-01-07T09:46:01.993-08:00പറയാനുള്ള കാര്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു പറഞ...പറയാനുള്ള കാര്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞിരിക്കുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-7698491892502183252010-01-06T23:42:00.510-08:002010-01-06T23:42:00.510-08:00@-യാഥാസ്ഥിതികന്
നന്ദി- ഈ വരവിനു
________________...@-യാഥാസ്ഥിതികന്
നന്ദി- ഈ വരവിനു

പള്ളിക്കുളം.
നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ. വന്നതില്‍ സന്തോഷംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-15570864568453051722010-01-05T10:24:21.982-08:002010-01-05T10:24:21.982-08:00:)
ഹഹ.. അതു കൊള്ളാട്ടോ..:)
ഹഹ.. അതു കൊള്ളാട്ടോ..പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-1988954441746714362010-01-03T06:17:00.137-08:002010-01-03T06:17:00.137-08:00@-noushar
എന്തിനും ചര്‍ച്ച. അതാണല്ലോ ന്യൂസ് ഹവര്‍...@-noushar
എന്തിനും ചര്‍ച്ച. അതാണല്ലോ ന്യൂസ് ഹവര്‍ രീതി. നന്ദി

@_കാക്കര - kaakkara
ഒരു ചെറിയ കൊട്ട്. അതില്ലെങ്കില്‍ പിന്നെ എന്തോന്ന് ബ്ലോഗ്

@_നന്ദന
ആശംസകള്‍- നന്ദി

@_thanooja
ചര്‍ച്ചകളിലെ പൊള്ള ത്തരങ്ങളിലൂടെ എയര്‍ ഇന്ത്യക്കൊരു കൊട്ട്. അത്രേ യുള്ളൂ- നന്ദിAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-1831664945331908732010-01-03T04:59:29.884-08:002010-01-03T04:59:29.884-08:00ന്റെ ചാലിയാര്‍ പുത്രാ, അസ്സലായിട്ടുണ്ട്..
എയര്‍ ഇ...ന്റെ ചാലിയാര്‍ പുത്രാ, അസ്സലായിട്ടുണ്ട്..
എയര്‍ ഇന്ത്യയുടെ 'സ്വന്തം സ്വഭാവം' ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചppol വളരെ സന്ദര്‍ഭോചിതമായ പ്രതികരണത്തിന് നന്ദി.. പിന്നെ ചാനല്‍ പരിഹാസം ഒത്തിരി ഓടിയ പഴയ വീന്ച്ചനെനെന്നേ. എങ്കിലും ഒരായിരം ആശംസകള്‍... തുടരുക താങ്കളുടെ ജൈത്രയാത്ര. ഭാവുകങ്ങള്‍.Ziyahul Haquehttps://www.blogger.com/profile/07059670201032147300noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-80670531567726682132010-01-02T01:09:43.396-08:002010-01-02T01:09:43.396-08:00നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോ...നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-80215580291879796492010-01-02T00:58:27.181-08:002010-01-02T00:58:27.181-08:00എയർ ഇന്ത്യയ്ക്കും ചാനലുകാർക്കും ഒരേ അലക്ക്.
ഇനിയ...എയർ ഇന്ത്യയ്ക്കും ചാനലുകാർക്കും ഒരേ അലക്ക്.

ഇനിയിപ്പോൾ റിയാസിന് അടുത്ത എയർ ഇന്ത്യ ഓഫീസ് അടിച്ച് തകർക്കണമല്ലോ.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-68796599498244406282010-01-02T00:56:31.323-08:002010-01-02T00:56:31.323-08:00അക്ബര്‍ ബായി കൊള്ളാം,ഇവിടെ എയര്‍ ഇന്ത്യയുടെ സേവനരീ...അക്ബര്‍ ബായി കൊള്ളാം,ഇവിടെ എയര്‍ ഇന്ത്യയുടെ സേവനരീതി വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട് അതിനോടൊപ്പം തന്നെ നൂസ് ഹവറിന്റെ ചര്‍ച്ച രീതിയും .Unknownhttps://www.blogger.com/profile/15602477126769209000noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-13948196372174122392010-01-01T10:21:38.662-08:002010-01-01T10:21:38.662-08:00@-ബഷീര്‍ Vallikkunnu
അതെയതേ- നാണപ്പനെപ്പോലെ പലരെയ...@-ബഷീര്‍ Vallikkunnu
അതെയതേ- നാണപ്പനെപ്പോലെ പലരെയും ലൈനില്‍ 'തൂക്കി' നിരര്‍ത്ഥകമായ എത്രയെത്ര ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകുന്നു.

@ -Ibn
മിമ്ക്രിക്കാരുടെ പഴയ ഒരു നമ്പര്‍ അല്ലെ- നന്ദി

@- തെച്ചിക്കോടന്
അതെ, ദിവസം പതിനഞ്ചു കോടി നഷ്ടവും പിന്നെ ചീത്തപ്പേരും. - നന്ദി

@- KABEER
വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിച്ചു തീരുമാനം അവര്‍ക്ക് വിടുന്നതിനു പകരം വാര്‍ത്തകള്‍ ചര്‍ച്ചകളാക്കി തീരുമാനം ജനങ്ങളെ അറിയിക്കുന്നതാണ് പുതിയ മാധ്യമ രീതി. നന്ദി

@- ശ്രദ്ധേയന്‍
നന്ദി ഈ വരവിനു
ബാക്കി വാഴക്കോടന്‍ പറഞ്ഞല്ലോ. അതാണ് ശരി

@-വാഴക്കോടന്‍ /
"വാഴക്കാടന്‍" ആയി ആദ്യം ഭൂലോകത്ത് ഒന്ന് ചുറ്റി നോക്കിയതാണ്. അപ്പോഴാണ് "വഴക്കോടന്‍" എന്ന പേരില്‍ താങ്കളെ കണ്ടത്. ഉടനെ വാല് മുറിച്ചു. നന്ദി ഈ ആദ്യ വരവിനു. വീണ്ടും വരുമല്ലോ.

@-ചാണക്യന്
വളരെ നന്ദി- ഈ വരവിനു

@-ബിലാത്തിപട്ടണം / Bilatthipattanam
വാര്‍ത്താ ചാനലില്‍ എത്തിയതില്‍ സന്തോഷം
_____________________________Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-2275537552894620532009-12-31T14:17:59.595-08:002009-12-31T14:17:59.595-08:00ഹ ഹാ..ബുലൊഗത്തെ വാർത്താചാനലിൽ ആദ്യമായിട്ടാണ് കേട്ട...ഹ ഹാ..ബുലൊഗത്തെ വാർത്താചാനലിൽ ആദ്യമായിട്ടാണ് കേട്ടൊ..
നന്നായിരിക്കുന്നൂ..
ഒപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-64238397488933067882009-12-31T07:25:01.542-08:002009-12-31T07:25:01.542-08:00:)
പുതുവത്സരാശംസകൾ.....:)
പുതുവത്സരാശംസകൾ.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-20552971268969272292009-12-31T06:13:18.852-08:002009-12-31T06:13:18.852-08:00ഓരോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുമ്പോഴും സന്തോഷിക്കുന...ഓരോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുമ്പോഴും സന്തോഷിക്കുന്ന ഒരു വിഭാകത്തെ ഇവടെ കാണാം. അത് മറ്റാരുമല്ല. വിമാനം ദിവസങ്ങള്‍ വൈകിയത് കാരണം ഗള്‍ഫില്‍ ജോലി നഷ്ടമായവരുടെ കുടുംബങ്ങളാണവര്‍:)
അതൊന്നും മനസ്സിലാക്കാന്‍ ഇവിടെ ആരും ഇല്ല! കൊള്ളാം നല്ല അവതരണം .

ശ്രദ്ധേയാ, ഓന് വാഴക്കാടനാ, ഞമ്മള്, വാഴക്കോടനാ:)
അപ്പോ പുതുവത്സരാശംസകള്‍!!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-14804831531964771682009-12-31T05:40:39.271-08:002009-12-31T05:40:39.271-08:00ഈ വാഴക്കോടന്മാര് ചാനലിനെ വിടുന്ന ലക്ഷണമില്ലല്ലോ.....ഈ വാഴക്കോടന്മാര് ചാനലിനെ വിടുന്ന ലക്ഷണമില്ലല്ലോ.. :) ഹാസ്യവിമര്ശം നന്നായി.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-87323270343818802012009-12-31T03:49:43.312-08:002009-12-31T03:49:43.312-08:00അക്ബര്‍ സാബ് ,
ദിവസം ചെല്ലുന്തോറും കിടിലനായി വരുന...അക്ബര്‍ സാബ് ,
ദിവസം ചെല്ലുന്തോറും കിടിലനായി വരുന്നുണ്ട്.
ചാനലുകാര് രാന്ച്ചുന്നത് സൂക്ഷിക്കുക !
ഓള് ദി ബെസ്റ്റ്Anonymoushttps://www.blogger.com/profile/05880353726384065389noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-9451411026347269762009-12-31T00:41:00.136-08:002009-12-31T00:41:00.136-08:00"ഈ രോഷം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില..."ഈ രോഷം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദിവസം പതിനഞ്ചു കോടി നഷ്ടത്തില്‍ ഓടുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ പരമാവതി വിമാനങ്ങള്‍ നിര്‍ത്തലാക്കുകയല്ലാതെ...."

ഇവിടെ ഒരു ഒപ്പ്.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-46919334735615137442009-12-31T00:31:24.834-08:002009-12-31T00:31:24.834-08:00വിവിധ രാജ്യങ്ങളിലേക്ക് പറക്കാന്‍ അക്ഷമരായി കാത്തിര...വിവിധ രാജ്യങ്ങളിലേക്ക് പറക്കാന്‍ അക്ഷമരായി കാത്തിരിക്കുന്നവര്‍
കേട്ട മറ്റൊരു അറിയിപ്പ് ഓര്‍മയില്ലേ....
ഷാര്‍ജ, കുവൈറ്റ്, ബഹറിന്‍,ഒമാന്‍,സൗദി അറേബ്യ എന്നി........

വയെല്ലാം അറേബ്യന്‍ രാജ്യങ്ങളാകുന്നു!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-32598081345198725352009-12-31T00:29:28.931-08:002009-12-31T00:29:28.931-08:00കിടിലന്‍ എന്ന് പറഞ്ഞാല്‍ പോരാ, കിടു കിടിലന്‍.. ആ ല...കിടിലന്‍ എന്ന് പറഞ്ഞാല്‍ പോരാ, കിടു കിടിലന്‍.. ആ ലൈന്മാന് നാണപ്പനെ ലൈനില്‍ നിന്നിറക്കൂ പ്ലീസ്..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-10740698822270938702009-12-30T22:00:03.464-08:002009-12-30T22:00:03.464-08:00ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരുച്ചു വരാം.
എല്ലാ മാ...ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരുച്ചു വരാം.
എല്ലാ മാന്യ പ്രേക്ഷകര്‍ക്കും പുതുവത്സരാശംസകള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.com