tag:blogger.com,1999:blog-3791267582326216124.post2709186760047247649..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : നിലാവില് ഒഴുകി വന്ന താരാട്ട്Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger86125tag:blogger.com,1999:blog-3791267582326216124.post-83490609120115857532014-11-22T05:23:15.783-08:002014-11-22T05:23:15.783-08:00വായനക്കും അഭിപ്രായത്തിനും നന്ദി പ്രിയ ലത്തീഫ് ജി.വായനക്കും അഭിപ്രായത്തിനും നന്ദി പ്രിയ ലത്തീഫ് ജി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-16151469580039982622014-03-12T05:00:18.885-07:002014-03-12T05:00:18.885-07:00കേവലം സാമൂഹ്യ വിമർശനത്തിനു പകരം വായനക്കാരിൽ നന്മയു...കേവലം സാമൂഹ്യ വിമർശനത്തിനു പകരം വായനക്കാരിൽ നന്മയുടെ ഭാവം കൂടി കോറിയിടാനാകുമ്പോഴാണ് കല സർഗ്ഗാത്മകമാവുക. ബസ്സ് നീങ്ങിത്തുടങ്ങുന്നിടത്തു കഥ അവസാനിച്ചു പോയോ എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് മനുഷ്യ നന്മയെ പ്രചോദിപ്പിച്ചു കൊണ്ട് സുന്ദരമായി കഥയെ എത്തിച്ചത്. എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയുംPalatilhttps://www.blogger.com/profile/16692083182509189203noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83454444163549780402014-03-12T04:54:06.793-07:002014-03-12T04:54:06.793-07:00This comment has been removed by the author.Palatilhttps://www.blogger.com/profile/16692083182509189203noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-21836353865152585822013-01-21T05:40:50.819-08:002013-01-21T05:40:50.819-08:00സിയാഫ് അബ്ദുള്‍ഖാദര്‍ - കഥ മനസ്സിരുത്തി വായിച്ചു ...സിയാഫ് അബ്ദുള്‍ഖാദര്‍ - കഥ മനസ്സിരുത്തി വായിച്ചു അഭിപ്രായം കുറിച്ചതിന് നന്ദി സിയാഫ്.

മുല്ല - മുല്ല പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. അല്പം കൂടെ സൂക്ഷ്മത വേണ്ടിയിരുന്നു എന്ന് എനിക്കും തോന്നുന്നു. നന്ദി ഈ തുറന്ന അഭിപ്രായത്തിന്.

വര്‍ഷിണി* വിനോദിനി - ശുഭപര്യവസായി ആയ ഒരു അന്ത്യം ഈ കഥയ്ക്ക് എഴുതി തുടങ്ങുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നില്ല. ബസ്സ് നീങ്ങിത്തുടങ്ങുന്നിടത്തു കഥ അവസാനിപ്പിക്കാം എന്നായിരുന്നു കരുതിയിരുന്നത്.

പക്ഷെ കഥാനായകനു കുട്ടിയെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. കഥ അവിടെ എന്നില്‍ നിന്നും പിടി വിട്ടു പോയി. ഒരു പക്ഷെ മനസ്സില്‍ എവിടെയോ ഉള്ള നന്മയാവാം അങ്ങിനെ എഴുതിച്ചത്.

നന്ദി വര്ഷിണീ വായനക്കും അഭിപ്രായത്തിനും.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-33582997425663301082012-09-07T07:28:00.475-07:002012-09-07T07:28:00.475-07:00ഒത്തിരി നൊമ്പരപ്പെടുത്തിയെങ്കിലും എന്താ.,ശുഭം മനസ്...ഒത്തിരി നൊമ്പരപ്പെടുത്തിയെങ്കിലും എന്താ.,ശുഭം മനസ്സിനു കുളിരേകി.,നന്ദി സ്നേഹിതാ.,!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-89857389946861293652012-09-06T21:20:52.203-07:002012-09-06T21:20:52.203-07:00ഞാന്‍ വായിച്ചു അക്ബര്‍ ഭായ്.നല്ല കഥയാണു. ഒന്നൂടെ ച...ഞാന്‍ വായിച്ചു അക്ബര്‍ ഭായ്.നല്ല കഥയാണു. ഒന്നൂടെ ചെത്തിമിനുക്കിയാല്‍ ഇനിയും തിളങ്ങും. പിന്നെ പോസ്റ്റിനിടേല് ഇങ്ങനെ വര വര്ച്ചിട്ടിട്ട് അതിരു വെക്കുകയൊന്നും വേണ്ട. ആ സ്ഥിതിയൊക്കെ എന്നേ മാറിപ്പോയിട്ടുണ്ട്. അവസാന ഭാഗത്ത് ഡോക്ടര്‍ പറഞ്ഞകാര്യം പിന്നേം ഓര്‍മ്മിക്കേണ്ട ആവശ്യമുണ്ടൊ. ഭാര്യ അത് ചോദിക്കേം വേണ്ട. അതൊക്കെയല്ലെ വായനക്കാരുടെ പണി.
with wishes..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-75486678098887441882012-09-06T20:58:00.541-07:002012-09-06T20:58:00.541-07:00വളരെ ഉയര്‍ന്ന മാനവികത ഈ കഥയുടെ പ്രത്യേകതയാണ് .രചനാ...വളരെ ഉയര്‍ന്ന മാനവികത ഈ കഥയുടെ പ്രത്യേകതയാണ് .രചനാശൈലി അത്ര മാത്രം പുതുമയുള്ളതല്ല എങ്കിലും എഴുത്തിലെ ആത്മാര്‍ഥത ഈ കഥയെ നമ്മുടെ നെഞ്ചോട് ചേര്‍ക്കുന്നു .പലപ്പോഴും ആഗ്രഹിക്കാറുള്ള കാര്യം ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു കാര്യം കഥയിലൂടെ സാധിതമാകുമ്പോഴുള്ള ആഹ്ലാദം ഈ കഥ പകരുന്നു .കഥ വളരെ വൈകിയാണ് കണ്ടത് .ലിങ്ക് തന്നതിന് നന്ദി സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-13271056202131714222012-09-06T10:26:33.854-07:002012-09-06T10:26:33.854-07:00നല്ല വായനക്ക് നന്ദി Joselet. മരിച്ചത് ആ കുട്ടിയുടെ...നല്ല വായനക്ക് നന്ദി Joselet. മരിച്ചത് ആ കുട്ടിയുടെ അമ്മയാണെന്ന് ആംബുലന്‍സ് പോയ മുറക്ക് അയാള്‍ തീര്ച്ചപ്പെടുത്തുകയല്ല. ഒരു പാട് നിരീക്ഷണങ്ങള്‍ നടത്തിയാണ് അയാള്‍ ആ നിഗമനത്തില്‍ എത്തുന്നത്.

ആംബുലന്‍സ് ചീറിപ്പഞ്ഞു പോയി. ആള്‍ക്കൂട്ടം പിരിഞ്ഞു പോയിടത്ത് ഒരു ഭാണ്ടക്കെട്ട് മാത്രം ബാക്കിയായി. ദൂരെ നിന്നും ബസ്സിന്റെ ഇരമ്പല്‍ കേട്ടു തുടങ്ങി. തനിക്കു പോകാന്‍ സമയമായി. കാത്തിരിപ്പ് അവസാനിച്ചതിന്റെ ആശ്വാസത്തോടെ അയാള്‍ എഴുന്നേറ്റു. അപ്പോഴാണ് ഓര്‍ത്തത്. ആ കുട്ടി എവിടെ. ഭാണ്ടക്കെട്ടിനടുത്തു അവള് എന്തോ കാര്യമായ പണിയിലാണ്. ഒരു കൌതുകത്തിനു അയാള്‍ ശ്രദ്ധിച്ചു. അവളപ്പോള്‍ ചിതറിക്കിടക്കുന്ന പാത്രങ്ങള്‍ അടുക്കി ഭാണ്ടത്തില്‍ നിറയ്ക്കുകയാണ്. വലിയ ഒരു പാത്രം ഭാണ്ടത്തിലാക്കാന് അവള് പാട് പെടുന്നു. അനുഭവം അവളെ കാര്യ ബോധമുള്ളവളാക്കിയിരിക്കുന്നു. ഇടയ്ക്കു മണ്ണ് വാരി കളിക്കുന്നു. ഭിക്ഷാ പാത്രത്തിലെ നാണയത്തുട്ടുകള്‍ കരുതലോടെ എടുത്തു നോക്കുന്നു. ""ഒരു പക്ഷെ അമ്മ വരുമ്പോള്‍ എല്പിക്കാനാവും"". അയാള്‍ കണ്ണുകള്‍ പിന് വലിച്ചു.

കഥയുടെ അവസാനിപ്പിക്കുന്ന ഭാഗത്തെ പറ്റി പറഞ്ഞത് നല്ല നിര്‍ദേശമാണ്. അവിടെ നിര്‍ത്തി എനിക്ക് പിന്‍വാങ്ങാമായിരുന്നു. അപ്പോള്‍ ഒരു പക്ഷെ കഥ ഒന്നൂടെ നന്നായേനെ.

എന്നാല്‍ സുലുവിന്റെ (സുലുവിലെ അമ്മയുടെ) അകത്തു നിന്നുള്ള സംസാരം വായനക്കാരന്റെ ഹൃദയത്തിലൂടെ ഒരു സ്പാര്‍ക്ക് ഉണ്ടാക്കി കടന്നു പോകാന്‍ ഇടയുണ്ട് എന്ന് തോന്നി. (കഥ എഴുത്തിന്റെ തുടക്കത്തില്‍ എല്ലാവര്ക്കും പറ്റുന്ന പ്രശ്നം ആണത്. ) അത് കഥയുടെ ക്രാഫ്റ്റിനെ ദോഷമായി ബാധിച്ചുവോ എന്നറിയില്ല.

സൂക്ഷ്മമായ വായനക്കും തുറന്ന അഭിപ്രായത്തിനും നല്ല നിര്‍ദേശങ്ങള്‍ക്കും ഒരു പാട് നന്ദി പ്രിയ Joselet MamprayilAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-46018669158407990172012-09-06T09:53:03.730-07:002012-09-06T09:53:03.730-07:00അക്ബറിക്ക,
ആദ്യമേ തന്നെ ഈയൊരു പോസ്റ്റിലേക്ക് എന്നെ...അക്ബറിക്ക,
ആദ്യമേ തന്നെ ഈയൊരു പോസ്റ്റിലേക്ക് എന്നെ കൂട്ടിക്കൊണ്ടു വന്നതില്‍ നന്ദിയറിയിക്കുന്നു.കഥയുടെ പ്ലോട്ടും അതിനുള്ളിലെ നന്മയും ഒന്നിനൊന്നു മെച്ചപ്പെട്ടിരിക്കുന്നു എന്ന് പ്രത്യെകിച്ച് എടുത്തുപറയെണ്ടതില്ല. എങ്കിലും എന്റെയൊരു പോയിന്റ് ഓഫ് വ്യൂ ഞാന്‍ പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു.

തുടക്കം മുതലേ ചിന്താധീനനായിരുന്ന നായകന് ആള്ക്കുട്ടത്തിനുള്ളിലെ സ്ത്രീയെ കണ്ടിരുന്നില്ല എന്ന് സ്പഷ്ടമാണ്. അതു കുട്ടിയുടെ അമ്മയാണെന്നും അവര്‍തന്നെയാണ് മരിച്ചതെന്നും ആംബുലന്‍സ് പോകുന്ന മുറക്ക് അയാള്‍ തീര്ച്ചപ്പെടുത്തുന്നതിനു പകരം ബസ്സില്‍ ഇരുരിക്കുമ്പോള് ആക്രമിക്കപ്പെടും എന്ന സംശയത്തില്‍ നിരാലംബയായ ആ കുട്ടിയെ വീക്ഷിക്കുന്നതിനിടെ അയാളില്‍ സ്ഥിതിഗതികള്‍ ഇങ്ങനെയാവാം എന്നാ ചിന്ത രൂപപ്പെട്ട് പെട്ടന്ന് ഒരു ഞെട്ടല്‍ അനുഭവപ്പെടുന്നതും പിന്നീട് ബസ്സ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന ഭാഗം മുതല്‍ കണ്ടിന്യൂ ചെയ്യുകയും ചെയ്യുക.

വീട്ടില്‍ ഭാര്യ പൊടുന്നനെ കുഞ്ഞിന്റെ അമ്മയായി രൂപന്തരപ്പെട്ടുകൊണ്ടുള്ള സ്നേഹപ്രകടനങ്ങലിലേക്ക് കടക്കാതെ തോളില്‍ ഉറങ്ങുന്ന കുഞ്ഞിനെ ആശ്ചര്യത്തോടെ വീക്ഷിച്ച് ചില ചിന്തകള്‍ വായനക്കാരന് എറിഞ്ഞു കൊടുത്ത് കഥ അവസാനിപ്പിചിരുന്നെങ്കില്‍ മതിയായിരുന്നു എന്ന് തോന്നി.

(ഓരോരുത്തരും വ്യത്യസ്തമായി ചിന്തിക്കുന്നു അതുപോലെ ഒക്കെ എന്റെയൊരു ഭാവന എന്നേയുള്ളൂ കേട്ടോ, അതുകൊണ്ടൊന്നും ഈ കഥയുടെ മഹത്വത്തെ കുറച്ചുകാണുകയല്ല. )Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-32506398872747859722012-09-06T07:12:22.725-07:002012-09-06T07:12:22.725-07:00വായിച്ചു തീരും മുന്‍പേ കണ്ണുകള്‍ ഈറനാക്കിയ കഥ.പലപ്...വായിച്ചു തീരും മുന്‍പേ കണ്ണുകള്‍ ഈറനാക്കിയ കഥ.പലപ്പോളും പലയാത്രകള്ക്കിടയിലും ഇത്തരം കുട്ടികളെ കണ്ടിടുണ്ട്.പക്ഷെ നിസ്സഹായതയോടെ നോക്കി നില്കാനെ കഴിഞ്ഞിടുള്ളൂ.അതെന്റെ പരാജയം ഒരുപക്ഷെ.തട്ടി കൊണ്ട് പോകപ്പെടുന്ന എത്ര കുഞ്ഞുങ്ങള്‍ അതില്‍ ഉണ്ടാകും എന്ന് പലപ്പോളും ചിന്തിച്ചിടുണ്ട്.ഈ കഥയില്‍ അതിന്റെ ഭംഗിയെക്കള്‍ ഉപരിയായി മാനുഷികത എന്നാ ഭാവം മുന്നിട്ടു നില്കുന്നു.അതിനാല്‍ തന്നെ കുറ്റങ്ങള്‍ പറയുക വയ്യ .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-87711163625298085232012-06-21T00:00:50.676-07:002012-06-21T00:00:50.676-07:00ഒന്നു ചീയുമ്പോൾ ഒന്നിനു വളമാകുന്നു എന്ന ചൊല്ല് പ്ര...ഒന്നു ചീയുമ്പോൾ ഒന്നിനു വളമാകുന്നു എന്ന ചൊല്ല് പ്രക്ര്തിയിൽ പല തരത്തിൽ അന്വർത്ഥമാകുന്നു. നല്ല കഥ. എങ്കിലും ചില തേച്ചുമിനുക്കലുകൾ ആവശ്യം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-17077322521354811872012-04-05T04:58:17.502-07:002012-04-05T04:58:17.502-07:00ജീവിതം എങ്ങനെ സംതൃപ്തമാക്കാം എന്നതിന്റെ ഒരുദാഹരണം....ജീവിതം എങ്ങനെ സംതൃപ്തമാക്കാം എന്നതിന്റെ ഒരുദാഹരണം. നേർക്കാഴ്ചയെന്ന ആശയത്തിൽ സന്ദേശം ഉൾപ്പെടുത്തുന്ന വിദ്യ ഇതാണ്, അതിനാൽ ഇതാണ് ഉദാത്തമായ രചനയും. അനുമോദനങ്ങൾ.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-42463942806588865712012-01-11T23:56:45.402-08:002012-01-11T23:56:45.402-08:00ഇക്ക പറഞ്ഞത് പോലെ മനസ്സറിഞ്ഞു കൊണ്ട് തന്നെ ആണല്ലേ ...ഇക്ക പറഞ്ഞത് പോലെ മനസ്സറിഞ്ഞു കൊണ്ട് തന്നെ ആണല്ലേ ഇത് എഴുതിയത്. എന്റെയും കണ്ണ് നിറഞ്ഞു. വല്ലാത്തൊരു അവസ്ഥയായിരുന്നു ഇത് വായിക്കുമ്പോള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-81589861085073617792011-10-22T13:14:14.580-07:002011-10-22T13:14:14.580-07:00മനസ്സിന്റെ ഉള്ളറകളെ തൊടുന്ന ഒരു കഥ...ഡോക്ടറുടെ മുറ...മനസ്സിന്റെ ഉള്ളറകളെ തൊടുന്ന ഒരു കഥ...ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങിവരുന്ന നായകന്റെ മനോനില എനിക്ക് നന്നായി അറിയാം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-60316452207902720812011-07-16T09:12:59.000-07:002011-07-16T09:12:59.000-07:00ഇതാണ് അക്ബറ്ക്കാ കഥയുടെ സൗന്ദര്യം..! മനോഹരമായി കഥ...ഇതാണ് അക്ബറ്ക്കാ കഥയുടെ സൗന്ദര്യം..! മനോഹരമായി കഥ പറഞ്ഞു...
സാധാരണ ഇങ്ങിനെ കണ്ടാലും കുഞ്ഞിനെ എടുക്കാതെ വരും..തിരിച്ച് കുറ്റബോധത്തോടെ വരുകയും ചെയ്യൂം..അവിടെ ഭാവന കടന്ന് വന്നത് അസ്വാഭാവികമെങ്കിലും കഥക്ക് മാറ്റ് കൂട്ടി...
very nice..!!!!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-6376205967901955812011-07-16T05:40:06.617-07:002011-07-16T05:40:06.617-07:00@-അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. വളരെ നന്ദി....@-അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. വളരെ നന്ദി. താങ്കളിടെ കമന്റി നിന്ന് ഞാന്‍ അറിയുന്നു മനുഷ്യ പക്ഷത്തു നില്ക്കുന്ന താങ്കളുടെ നല്ല മനസ്സിനെ.

@-സൊണറ്റ് - ഈ വായനക്കും നല്ല വാക്കുകള്‍ക്കും പ്രാര്‍ഥനക്കും ഒരുപാട് നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-68462153955073302632011-06-13T01:31:24.915-07:002011-06-13T01:31:24.915-07:00അക്ബര്കാ കഥ നന്നായിട്ടുണ്ട് .അവസാനിപ്പിക്കുന്നതിന...അക്ബര്കാ കഥ നന്നായിട്ടുണ്ട് .അവസാനിപ്പിക്കുന്നതിന്നു മുമ്പേ എന്തൊക്കെയോ കൂടി ചെയ്യാനുണ്ടായിരുന്നു എന്നൊരു തോന്നല്‍ ...കുറച്ചൂടെ വായിക്കാന്‍ ഉണ്ടായിരുന്നെങ്ങില്‍ എന്ന് ചിന്തിച്ചു പോയി .എന്നാലും ഉള്ളത് കൊള്ളാം ,നല്ല ഒരു ആശയം ,നല്ല അവതരണം . ഭാവി ഉണ്ട് ഈ വഴിയില്‍ .കൂടുതല്‍ എഴുതുക .ആശംസകള്‍
പ്രാര്‍ത്ഥനയോടെ സൊനെറ്റ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-3632181739285500172011-04-02T02:16:19.414-07:002011-04-02T02:16:19.414-07:00ഒത്തിരി ഇഷ്ടപ്പെട്ടു.
ക്ലൈമാക്സ് ആയപ്പോൾ നായകനെ കെ...ഒത്തിരി ഇഷ്ടപ്പെട്ടു.
ക്ലൈമാക്സ് ആയപ്പോൾ നായകനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി.Sreehttps://www.blogger.com/profile/17202687468329726857noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-105895190187037142011-04-01T13:59:07.724-07:002011-04-01T13:59:07.724-07:00@-Sameer Thikkodi
@-ismail chemmad
@-ആചാര്യന്...@-Sameer Thikkodi

@-ismail chemmad

@-ആചാര്യന്

@-Noushad Koodaranhi

@-ayyopavam

@-achuaami

എന്റെ ഈ എളിയ രചന വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-35343303245622936332011-03-07T03:12:34.810-08:002011-03-07T03:12:34.810-08:00നല്ല ആശയം ഇനിയും നല്ല ചെറിയ ചെറിയ കഥകള്‍ പ്രതീഷിക...നല്ല ആശയം ഇനിയും നല്ല ചെറിയ ചെറിയ കഥകള്‍ പ്രതീഷിക്കുന്നുachuaami20https://www.blogger.com/profile/01385404358522123102noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-55490828789365736952011-01-29T21:55:55.992-08:002011-01-29T21:55:55.992-08:00അടിക്കാന്‍ അറിയുന്നവന് അടിച്ചാല്‍ വേദനിക്കും അത...അടിക്കാന്‍ അറിയുന്നവന് അടിച്ചാല്‍ വേദനിക്കും അതുപോലെ കഥ പറയാന്‍ കയിയുന്നവന് പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും
അക്ബര ബായി ഇങ്ങളൊരു സംഭവമാകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-39504493473717371532011-01-29T20:58:34.497-08:002011-01-29T20:58:34.497-08:00സംഭവ്യമോ കഥ തന്നെയോ ആകട്ടെ, നല്ല കയ്യൊതുക്കം, ഒഴുക...സംഭവ്യമോ കഥ തന്നെയോ ആകട്ടെ, നല്ല കയ്യൊതുക്കം, ഒഴുക്കുള്ള സരസമായ ഭാഷ, ചുറ്റിലും പരിചിതമായ മുഖങ്ങള്‍... നന്നായിരിക്കുന്നു അക്ബര്‍ സാബ്...മൂന്നിടത്ത് അക്ഷര പിശാചുണ്ട്. അത് കൂടി മാറ്റി പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും.Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-73966418490173868242011-01-29T03:44:48.859-08:002011-01-29T03:44:48.859-08:00നല്ല കഥ...അല്ല ജീവിത ഗന്ധിയായ കഥ..ഇങ്ങനെ അലയുന്ന ബ...നല്ല കഥ...അല്ല ജീവിത ഗന്ധിയായ കഥ..ഇങ്ങനെ അലയുന്ന ബാല്യങ്ങള്‍ക്ക് എല്ലാവരും ഒരു സാന്ത്വനം നല്കിയെങ്കില് ..എന്ന് ഓര്‍ത്തുപോയി..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-84183925633280524692011-01-29T03:34:46.439-08:002011-01-29T03:34:46.439-08:00നല്ല വായനാസുഖം നല്കിയ കഥ
ആശംസകള്നല്ല വായനാസുഖം നല്കിയ കഥ
ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-63039807866414067292011-01-29T03:29:52.418-08:002011-01-29T03:29:52.418-08:00കഥയല്ലിതു സന്ദേശം .. അക്ബരിക്കാ ... ഉള്ളു പിടഞ്ഞുകഥയല്ലിതു സന്ദേശം .. അക്ബരിക്കാ ... ഉള്ളു പിടഞ്ഞുSameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.com