tag:blogger.com,1999:blog-3791267582326216124.post3543264576664368171..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : രണ്ടാം പാദംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger70125tag:blogger.com,1999:blog-3791267582326216124.post-71287702630991739542011-11-23T08:46:23.417-08:002011-11-23T08:46:23.417-08:00ഇഷ്ടമായി , വളരെഇഷ്ടമായി , വളരെതേനമ്മാവന്https://www.blogger.com/profile/14337385842851318490noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-52984916591995434462011-11-09T05:22:40.504-08:002011-11-09T05:22:40.504-08:00എത്ര ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു. great..എത്ര ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു. great..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-74145232280288317902011-11-05T06:17:40.784-07:002011-11-05T06:17:40.784-07:00നല്ല ഒരു കഥ ചുരുങ്ങിയ വാക്കുകളില്‍ ..വായിക്കാന്‍ ഒ...നല്ല ഒരു കഥ ചുരുങ്ങിയ വാക്കുകളില്‍ ..വായിക്കാന്‍ ഒത്തിരി വൈകി എന്ന സങ്കടം മാത്രം.....

ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91984727653623862682011-10-17T20:25:39.733-07:002011-10-17T20:25:39.733-07:00ആദ്യമായാണിവിടെ എത്തുന്നത്. ഒട്ടും യാദൃച്ഛികമല്ല. ...ആദ്യമായാണിവിടെ എത്തുന്നത്. ഒട്ടും യാദൃച്ഛികമല്ല. എച്ച്മുവിന്റെ ബ്ലോഗിലെ പുതിയ കഥയെക്കുറിച്ച് ഉള്‍പ്പെടുത്തപ്പെട്ട ആരുറപ്പുള്ള ഒരു വിശദീകരണക്കുറിപ്പിന്റെ പ്രലോഭനത്താല്‍ ചങ്ങല പിടിച്ച് വലിഞ്ഞു കയറിയതാണ്. വന്നെത്തിയത് വൈകിയെങ്കിലും ഒട്ടും അസ്ഥാനത്തായില്ല എന്നു തോന്നുന്നു.

വാക്കുകള്‍കൊണ്ട് ഉറുമിവീശാതെ തന്നെ ഈ കൊച്ചുകഥ നന്നായി പറഞ്ഞു. അവസാനമായി, നക്ഷത്രചിഹ്നങ്ങള്ക്കിടയിലെ രണ്ട് ഹ്രസ്വരേഖകളില് ഒരു അഭിനയജീവിതത്തിന്റെ ചവര്‍പ്പിക്കുന്ന രണ്ടാം പാദം പൂഴ്ത്തിവെച്ചതിന്റെ കൈമിടുക്ക് സ്തുത്ത്യര്ഹം. നാടകാങ്കത്തിലെ കായഗോഷ്ടിയും ജീവിതാവസ്ഥയുടെ വാസ്തവീകതയും തമ്മിലുള്ള പൊരുത്തക്കേടിനെ ഇവിടെ കൗശലപൂര്‍വ്വം എടുത്തുകാട്ടി.
`നില്ക്കൂ, പഞ്ചസാരയ്ക്കും ഉപ്പിനും നിറം ഒന്നാണെന്നു കണ്ടറിഞ്ഞതുകൊണ്ടു മാത്രം ആയില്ല....` എന്റെ പുറകിലുയര്‍ന്ന കഥാകാരന്റെ വാക്കുകള്‍ തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുകയുണ്ടായി.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82431303778922247722011-10-17T09:22:47.253-07:002011-10-17T09:22:47.253-07:00Akbar idavelakku shesham vannu alle?....Ithinde sh...Akbar idavelakku shesham vannu alle?....Ithinde sheershakam enikku valare ishttappettu.... kaalika pradhanyamayava lalithyathode parayanulla Akbar-inde kazhivu sammathichirikkunnu.... valare nannayittundu...Abhinandanangalഅക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-65503130537300852582011-10-16T23:38:25.251-07:002011-10-16T23:38:25.251-07:00എത്താന്‍ വൈകിപ്പോയി... ഇത്തരത്തില്‍ പ്രലോഭനങ്ങളില്‍...എത്താന്‍ വൈകിപ്പോയി... ഇത്തരത്തില്‍ പ്രലോഭനങ്ങളില്‍ പെട്ട് പോകുന്ന ഒരുപാട് കുട്ടികള്‍ ഉണ്ട്.. സിനിമാ സീരിയല്‍ ഫീല്‍ഡില്‍ അതിനു സാധ്യത കൂടുതല്‍ ഉണ്ടെന്നും വാസ്തവം. ചെറിയ കഥയിലൂടെ നന്നായി പറഞ്ഞു...
ഇത്തരത്തില്‍ പണം ഉണ്ടാക്കാന്‍ സ്വന്തം വീട്ടുകാരുപോലും കൂട്ട് നില്ക്കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍, ഇതില്‍ പുരുഷനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. വായാടി പറഞ്ഞപോലെ അത്തരം ചതികളില്‍ പെടുത്താന്‍ ശ്രമിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താനും പെണ്‍കുട്ടികള്‍ പഠിക്കേണ്ടിയിരിക്കുന്നു...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-63621994362033362492011-10-16T00:05:36.070-07:002011-10-16T00:05:36.070-07:00പ്രഭന് ക്യഷ്ണന്
Villagemaan/വില്ലേജ്മാന്‍
ARUN R...പ്രഭന് ക്യഷ്ണന്
Villagemaan/വില്ലേജ്മാന്‍
ARUN RIYAS
മുല്ല
Vp Ahmed
റശീദ് പുന്നശ്ശേരി

ഇവിടംവരെ വന്നതിനും വായനക്കും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-57631361291324210432011-10-15T01:19:06.801-07:002011-10-15T01:19:06.801-07:00രണ്ടാം പാദത്തിലാണ് എനിക്കിത് വായിക്കാന്‍ ഭാഗ്യമുണ്...രണ്ടാം പാദത്തിലാണ് എനിക്കിത് വായിക്കാന്‍ ഭാഗ്യമുണ്ടായത്...ആശംസകള്റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37315922610631545102011-10-15T00:32:16.184-07:002011-10-15T00:32:16.184-07:00സുഖത്തിനോടുള്ള ആസക്തി കൂടിക്കൂടി വരുന്ന ഇന്ന് ഇതൊക...സുഖത്തിനോടുള്ള ആസക്തി കൂടിക്കൂടി വരുന്ന ഇന്ന് ഇതൊക്കെയേ സംഭവിക്കൂ.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-62924463107768246752011-10-14T21:51:30.106-07:002011-10-14T21:51:30.106-07:00തിരിച്ചെത്തി അല്ലേ..? നന്നായി. ഇനി മുതൽ ബൂലോഗ വാസി...തിരിച്ചെത്തി അല്ലേ..? നന്നായി. ഇനി മുതൽ ബൂലോഗ വാസികൾ ഒരുമിച്ച് ലീവിൽ പോകരുതെന്നു നിയമം പാസ്സാക്കണം.

അപ്പോ എല്ലാ ആശംസകളൂം..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-66997381076986512842011-10-13T08:11:15.769-07:002011-10-13T08:11:15.769-07:00nice work!
welcome to my blog
nilaambari.blogspot....nice work!
welcome to my blog
nilaambari.blogspot.com
if u like it join and support meAnonymousnoreply@blogger.comtag:blogger.com,1999:blog-3791267582326216124.post-24087039821649222402011-10-13T04:01:16.739-07:002011-10-13T04:01:16.739-07:00സീരിയല്‍ എന്നാല്‍ ഇങ്ങനെ എന്നൊരു സന്ദേശം കഥ തരുന...സീരിയല്‍ എന്നാല്‍ ഇങ്ങനെ എന്നൊരു സന്ദേശം കഥ തരുന്നുണ്ടോ ?Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-88484659034407739052011-10-13T02:16:58.609-07:002011-10-13T02:16:58.609-07:00നിലനില്പിനു വേണ്ടിയാണ് മിക്കവാറും അഭിനേത്രികള്‍ “ര...നിലനില്പിനു വേണ്ടിയാണ് മിക്കവാറും അഭിനേത്രികള്‍ “രണ്ടാം പാദ” ത്തിലേക്ക് കടക്കുന്നത് എന്നത് വാസ്തവമെന്നുവേണം കരുതാന്‍.ആദ്യകാലങ്ങളിലെ സമ്പത്തും ആനിലയിലുള്ളജീവിതവും തുടരാന്‍ “രണ്ടാം പാദമ“ല്ലാതെ മറ്റെളുപ്പ വഴികളില്ലായിരിക്കാം..!

എഴുത്ത് നന്നായിരിക്കുന്നു
ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85197211828612270812011-04-02T07:18:38.577-07:002011-04-02T07:18:38.577-07:00@-OAB/ഒഎബി - രണ്ടാം പാദത്തിലേക്കുള്ള ചവിട്ടു പടിയാ...@-OAB/ഒഎബി - രണ്ടാം പാദത്തിലേക്കുള്ള ചവിട്ടു പടിയായി ഒന്നാം പാദത്തെ കാണാതിരുന്നാല്‍ മതിയായിരുന്നു. അഭിപ്രായത്തിന് നന്ദി ബഷീര്‍ ഭായി.

@-റിയാസ് (മിഴിനീര്‍ത്തുള്ളി) - ഇങ്ങിനെ എത്രയോ ഉദാഹരണങ്ങള്‍. ഈ തുക്കടാ ആല്‍ബത്തില്‍ മുഖം കാണിക്കുന്നത് ഒരു യോഗ്യത ആണേ. നന്ദി റിയാസ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4197836963342873192011-03-27T06:22:03.131-07:002011-03-27T06:22:03.131-07:00കലികാലം...
ഒരു ആല്ബത്തിലഭിനയിച്ചാല് മോള്‍ക്ക്
...കലികാലം...

ഒരു ആല്ബത്തിലഭിനയിച്ചാല് മോള്‍ക്ക്
"റേറ്റ്" കൂട്ടി കിട്ടുമെന്ന് പറഞ്ഞ്
എങ്ങിനെയെങ്കിലും ഒരു ചാന്‍സ് കൊടുക്കണമെന്നു പറഞ്ഞ് ആല്‍ബം പിടിക്കാന്‍ നടക്കുന്നവരുടെ പിന്നാലെ നടക്കുന്ന മാതാവിനെ കുറിച്ച് ഒരു കൂട്ടുകാരന് പറഞ്ഞതോര്‍ക്കുന്നു.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82249438907335669282011-03-27T05:10:59.150-07:002011-03-27T05:10:59.150-07:00രണ്ടാം പാദം ചിലപ്പോള്‍ അവസാന ഭാഗവും ആയേക്കും!
ഇന്ന...രണ്ടാം പാദം ചിലപ്പോള്‍ അവസാന ഭാഗവും ആയേക്കും!
ഇന്നലത്തെ, ഇന്നത്തെ, നാളത്തെയും കഥ പറഞ്ഞത് നന്നായി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-77082714471574774992011-03-26T23:12:00.670-07:002011-03-26T23:12:00.670-07:00@-ഡി.പി.കെ - നന്ദി. വീണ്ടും വുര്മല്ലോ
@-Vayady - ...@-ഡി.പി.കെ - നന്ദി. വീണ്ടും വുര്മല്ലോ

@-Vayady - നല്ല പ്രതികരണം. ഈ രംഗത്ത് അര്‍പ്പണ ബോധത്തോടെ പ്രവത്തിക്കുന്ന കലയെ ഉപാസിച്ചു കഴിയ്ന്നവര് ധാരാളമുണ്ട്. അവര്‍തന്നെയാണ് ഈ രംഗം നിലനിര്‍ത്തുന്നതും. പക്ഷേ ഇതിന്റെ മറവില്‍ ഇവരെയൊക്കെ പ്രയയിപ്പിക്കാനായി ഒരു പട്ടം പിന്നംബുരത്തു ഉണ്ട് എന്നത് ഒരു സത്യമാണ്. വായനക്ക് നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-59547225321073586362011-03-26T23:11:43.977-07:002011-03-26T23:11:43.977-07:00@-Noushad Kuniyil - ദൃശ്യമാധ്യമങ്ങളുടെ വെള്ളി വെളി...@-Noushad Kuniyil - ദൃശ്യമാധ്യമങ്ങളുടെ വെള്ളി വെളിച്ചത്തിലേക്ക് പറന്നടുക്കുന്ന ഈയാം പാറ്റകളുടെ ചിറകരിഞ്ഞു അധാര്‍മികതയുടെ അഴുക്കു ഒടകളിലേക്ക് തള്ളിവിടുന്ന ചതിക്കുഴികള്‍ ഉണ്ടെന്നു പറയുക മാത്രമാണ് ഈ കഥയില്‍ ഞാന്‍ ഉദ്ദേശിച്ചത്. മിന്നുന്നതെല്ലാം പൊന്നല്ലെന്നു പെണ്മക്കളെ ഈ രംഗത്തേക്ക് പറഞ്ഞു വിടുന്ന രക്ഷിതാക്കള്‍ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. നല്ല വായനക്ക് നന്ദി നൌഷാദ്.

@- »¦മുഖ്താര്‍¦udarampoyil¦« - നല്ല വാക്കുകള്‍ക്കും പ്രോല്സാഹത്തിനും നന്ദി.

@-ishaqh ഇസ്ഹാക് - വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ഇസഹാക്ക്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-40666637864370777262011-03-23T18:47:32.153-07:002011-03-23T18:47:32.153-07:00അഭിനയം ഒരു കലയാണ്. എല്ലാവര്ക്കും അഭിനയിക്കാന്‍ സ...അഭിനയം ഒരു കലയാണ്. എല്ലാവര്ക്കും അഭിനയിക്കാന്‍ സാധിക്കില്ല. ആ കഴിവ് ലഭിച്ചിട്ടുള്ള പലരും അതു തൊഴിലാക്കി മാറ്റിയിട്ടുണ്ട്. അതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ ഈ തൊഴിലിന്റെ പ്രത്യേക സ്വാഭവം മൂലം മറ്റു പല തൊഴില്‍ രംഗങ്ങളെക്കാളും ലൈകീംഗ ചൂഷണം ഈ രംഗത്തുണ്ട് എന്നത് ശരി തന്നെ. അത്തരം ചതികളില്‍ പെടുത്താന്‍ ശ്രമിക്കുന്നവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് പെണ്‍കുട്ടികളാണ്. അവര്‍ അതു തന്റേടത്തോടെ ചെയ്യാത്തിടത്തോളം കാലം ഈ ചൂഷണം തുടര്‍ന്നു കൊണ്ടേയിരിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ പുരുഷന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളെ കുരുക്കിലാക്കുന്ന പുരുഷന്മാരും അവരുടെ വലയില്‍ അറിഞ്ഞു കൊണ്ടു വീഴുന്ന സ്ത്രീകളും ഇതില്‍ പങ്കാളികളാണ്.

കാലികപ്രാധാന്യം ഉള്ള കഥ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-47244294655505791992011-03-23T18:38:44.878-07:002011-03-23T18:38:44.878-07:00നന്നായിട്ടുണ്ട്......വ്യത്ത്യസ്തമായ കഥ ..നന്നായിട്ടുണ്ട്......വ്യത്ത്യസ്തമായ കഥ ..newhttps://www.blogger.com/profile/04481746272542087396noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69136580945199470762011-03-23T06:47:07.738-07:002011-03-23T06:47:07.738-07:00നല്ലകഥ..ആപരന്നൊഴുക്കിനൊരു കൈവഴി!!
യന്ത്രോം മന്ത്...നല്ലകഥ..ആപരന്നൊഴുക്കിനൊരു കൈവഴി!!
യന്ത്രോം മന്ത്രോം കൂടോത്രോം കുതന്ത്രോം
ഒക്കെള്ള കാലമാണ് ,കായിനോട്ള്ള ആക്രാന്തോം കൂടാണ് ഭായീ തെരഞ്ഞെടുപ്പാണങ്കി ഇപ്പൊത്തീരും ഓലെ തമ്മീതല്ല്തന്നെ തിര്ന്നിട്ടൂല്ല..
ഇതൊരു ലോട്ടറി പരസ്യമായി എടുക്കാതിരിക്കട്ടെന്റെ പടച്ചോനെ..ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-42032099229637423302011-03-23T04:32:54.200-07:002011-03-23T04:32:54.200-07:00പ്രലോഭനങ്ങളും
അമിതാഗ്രഹങ്ങളും
ഒത്തുചേരുമ്പോള്‍
ഇങ...പ്രലോഭനങ്ങളും
അമിതാഗ്രഹങ്ങളും
ഒത്തുചേരുമ്പോള്‍
ഇങ്ങനെയൊക്കെ ആവുന്നു..

കഥ നന്നു.
നീട്ടിപ്പരത്താതെ ഒതുക്കിപ്പറഞ്ഞതിനു നൂറു മാര്‍ക്ക്.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-41941979307375391422011-03-23T01:13:33.925-07:002011-03-23T01:13:33.925-07:00സീരിയല്‍ ലോകത്തെ പിന്നാമ്പുറങ്ങളിലും, പന്ത്രണ്ടാം ...സീരിയല്‍ ലോകത്തെ പിന്നാമ്പുറങ്ങളിലും, പന്ത്രണ്ടാം നിലകളിലും അരങ്ങേറുന്ന ആശാസ്യമല്ലാത്ത കാര്യങ്ങളെ സീരിയസ് ആയി നോക്കിക്കാണുന്ന രചന. ഒരു ലിഫ്റ്റ് പോലെ, ധാര്‍മികതയുടെ തകര്‍ച്ച മുകളിലേക്കും, നന്മയുടെ വളര്‍ച്ച താഴോട്ടും പോകുന്ന ഒരു സാംസ്കാരിക പരിസരത്തില്‍ ഈ കഥയുടെ സന്ദേശം പ്രസക്തമാണ്. സാമൂഹ്യ വിമര്‍ശനം സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ അലങ്കാരമാണ് ; ബാധ്യതയും. അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട അക്ബര്‍ സാബ്.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-88313308345713782282011-03-22T23:03:20.853-07:002011-03-22T23:03:20.853-07:00@-മുല്ല - ഹ ഹ ഹ മുല്ലയെപ്പോലെ സുന്ദരമായി എഴുതാന്‍ ...@-മുല്ല - ഹ ഹ ഹ മുല്ലയെപ്പോലെ സുന്ദരമായി എഴുതാന്‍ കഴിയുന്നില്ലല്ലോ പടച്ചോനെ.. എന്നാണു ഞാന്‍ ആലോചിക്കുന്നത്. നല്ല വാക്കുകള്‍ക്കു നന്ദി. പിന്നെ എപ്പിസോടുകള്‍ എപ്പോഴും ഇങ്ങിനെയാണ് നിര്‍ത്താറുള്ളത്.

@-കൂതറHashimܓ - വിമര്‍ശനത്തെ ഉള്‍കൊള്ളുന്നു. എല്ലാവരും ഇങ്ങിനെ എന്നൊരു ധ്വനി ഈ കഥയില്‍ ഉണ്ടോ എന്നറിയില്ല. എന്നാല്‍ ഈ രംഗത്ത് ഇങ്ങിനെയുള്ളവരും ഉണ്ട് എന്നത് ഒരു അപ്രിയ സത്യമാണ്. അങ്ങിനെ അല്ലാതിരിക്കട്ടെ എന്നു നമ്മള് ആഗ്രഹിക്കുമ്പോഴും ചില അപ്രിയ സത്യങ്ങള്‍ നമുക്ക് അംഗീകരിക്കേണ്ടി വരുന്നു. തുറന്ന അഭിപ്രായത്തിന് നന്ദി ഹാഷിം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-68507931968729848912011-03-22T23:01:52.050-07:002011-03-22T23:01:52.050-07:00@-mayflowers - അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഇതൊക്...@-mayflowers - അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഇതൊക്കെ നടക്കുന്നു എന്നു ഉണര്‍ത്തുക. നന്ദി.

@-Jazmikkutty - നന്ദി ജാസ്മിക്കുട്ടി.

@-ഹാഷിക്ക് - വായനക്ക് നന്ദി ഹാഷിക്ക്

@- സലാം - തിരശീലക്കു പിന്നിലുള്ളത് ഷൂട്ട് ചെയ്യേണ്ടതില്ലല്ലോ സലാം. കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

@-Rakesh - വായനക്ക് നന്ദി രാകേഷ്.
.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.com