tag:blogger.com,1999:blog-3791267582326216124.post3948486335675427291..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : വരവേല്പ്Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger73125tag:blogger.com,1999:blog-3791267582326216124.post-37529758971763099912012-03-29T09:05:41.785-07:002012-03-29T09:05:41.785-07:00ഹൃദയസ്പര്‍ശിയായ രചന.
"അക്കരെ നിന്നാല്‍ ഇക്കരെ...ഹൃദയസ്പര്‍ശിയായ രചന.
"അക്കരെ നിന്നാല്‍ ഇക്കരെ പച്ച
ഇക്കരെ നിന്നാല്‍ അക്കരെ പച്ച"
കുറെ അനുഭവങ്ങളും,മറ്റുള്ളവരുടെ
അനുഭവങ്ങളും ഉള്‍ക്കൊണ്ട എനിക്ക്
ഈ കഥ ഉള്ളില്‍ കൊള്ളുന്നതായി തോന്നി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70837383875287136962012-01-26T00:51:13.660-08:002012-01-26T00:51:13.660-08:00ഇന്നല്ലെങ്കില്‍ നാളെ ഒരു മടക്കയാത്ര വേണം.. ആലോചിച...ഇന്നല്ലെങ്കില്‍ നാളെ ഒരു മടക്കയാത്ര വേണം.. ആലോചിച്ച് ഒരു പിടിത്തംകിട്ടാതെ വരുന്നു മിക്കവര്‍ക്കും.. സമ്പത്ത് എല്ലാറ്റിനും മീതെ മാനദണ്ഡ്മാവുമ്പോള് ഉത്കണ്ഡ ഒഴിയാതെയാവുന്നത് സ്വാഭാവികം. എല്ലാം നാഥനില്‍ സമര്‍പ്പിച്ച നല്ല നാളെയില്‍ ഇന്നിന്റെ ജീവിതം ഉരുകി തീരുകയാണു..

കഥയും കമന്റുകളും വായിച്ചു .. കഥയേറേ ഇഷ്ടമായി ..കമംന്റുകളും.. പള്ളിക്കരയുടെ കമന്റിനു താഴെ ഒരു ഒപ്പ് :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-67306319665185278522012-01-05T02:09:44.914-08:002012-01-05T02:09:44.914-08:00ഒരു സുഹ്യത്ത് ചോദിച്ചതു പോലെ , ഗ്യഹാതുരത്വത്തിന്റെ...ഒരു സുഹ്യത്ത് ചോദിച്ചതു പോലെ , ഗ്യഹാതുരത്വത്തിന്റെ മധുര നൊമ്പങ്ങളും സുഖമുള്ള സ്വപ്നങ്ങളുമായി ഒരോപ്രവാസിയും നെഞ്ചില്‍ താലോലിക്കുന്ന അവന്റെ ജന്മനാട്ടിലേയ്ക്കുള്ള മടക്കം അവന് പേടി സ്വപ്നമാകുന്നു. എന്തു വൈപരീത്യം!!ബിന്‍സൈന്‍https://www.blogger.com/profile/06875382537837385772noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-34532205570041492222012-01-04T04:47:21.760-08:002012-01-04T04:47:21.760-08:00അക്ബര്‍,
ഇപ്പോള്‍ എന്റെ പോസ്റ്റില്‍ താങ്ങലെഴുതിയ ...അക്ബര്‍,
ഇപ്പോള്‍ എന്റെ പോസ്റ്റില്‍ താങ്ങലെഴുതിയ  കമന്ടിന്റെ  സാരാംശം ഞാന്‍ മനസിലാക്കുന്നു.
നന്ദി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-48816308797116711522012-01-02T13:39:32.118-08:002012-01-02T13:39:32.118-08:00ചാലിയാറിലെ പോസ്റ്റുകള്‍ ഒക്കെ ഞാന്‍ മുടങ്ങാതെ വായി...ചാലിയാറിലെ പോസ്റ്റുകള്‍ ഒക്കെ ഞാന്‍ മുടങ്ങാതെ വായിക്കും ട്ടോ .ഇപ്പോള്‍ ഓരോ തിരക്ക് കൊണ്ട് പതിവായി കമന്റ് എഴുതല്‍ ഒന്നും നടക്കുന്നില്ല .എന്നാലും ബ്ലോഗ് വായന ക്ക് മുടക്കം വരുത്തിയിട്ടില്ല ...
അവിടെ എല്ലാവര്ക്കും പുതുവത്സരാശംസകള്‍ !siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-34957592205782365652011-12-27T09:00:18.474-08:002011-12-27T09:00:18.474-08:00"കഴിഞ്ഞ മുപ്പതു വര്‍ഷവും ഞാനിവിടെ അതിഥി ആയിരു..."കഴിഞ്ഞ മുപ്പതു വര്‍ഷവും ഞാനിവിടെ അതിഥി ആയിരുന്നില്ലേ. രണ്ടു വര്‍ഷം കൂടുമ്പോള്‍ രണ്ടോ മൂന്നോ മാസം തങ്ങി പോകുന്ന ഒരു വിരുന്നുകാരന്. കൈ നിറയെ പണവും സമ്മാനങ്ങളുമായി വരുന്ന, സ്നേഹവും ലാളനയും മാത്രം നല്കിയ നല്ല പിതാവ്, ഭര്‍ത്താവ്. ഒന്നിലും ഇടപെടാതെ, ആരുടേയും ഇഷ്ടാനിഷ്ടങ്ങളെ എതിര്‍ക്കാതെ, മക്കളെ ശാസിക്കാതെ, വരവ് ചിലവുകളെക്കുറിച്ച് കണക്കു പറയാതെ, നിര്‍ല്ലോഭം പണവും സ്നേഹവും നല്കിയ നല്ല കുടുംബനാഥന്

പക്ഷെ ഇപ്പോള്‍ ഞാന്‍ ഈ വക കാര്യങ്ങളിലൊക്കെ ഇടപെടുന്നത്, വല്ലപ്പോഴുമൊക്കെ എന്നില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകുന്നത്, എന്റെ ശബ്ദത്തിന്റെ മാര്‍ദവം എവിടെയൊക്കെയോ നഷ്ടപ്പെടുന്നത്, ഗള്‍ഫു വരുമാനമില്ലാതെ ഇനിയും കുടുംബത്തെ നയിക്കാനാകുമോ എന്ന ആശങ്ക, ഇതൊക്കെ വീട്ടുകാരെ അസ്വസ്ഥരാക്കുന്നുവെങ്കില് കുറ്റം പറയാനാകുമോ.
Sathyam.... parama sathyam... Hassanikkamar othiri othiriyundu.... pravasikalil ereperum hassanikkamar thanne.... Karava pashukkal....nannayi ezhuthi phalippichu Akbar...ishttamayi ee varavellppu.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4122229996845940202011-12-20T22:16:24.030-08:002011-12-20T22:16:24.030-08:00ഞാനെത്താന്‍ ഒരു പാട് വൈകി...............പ്രവാസത്തി...ഞാനെത്താന്‍ ഒരു പാട് വൈകി...............പ്രവാസത്തിന്റെ പൊള്ളുന്ന വര്‍ത്തമാനങ്ങള്‍ എമ്പാടും.........പ്രവാസിയല്ലെങ്കിലും പ്രവാസി ജീവിത പരിസരത്തു തന്നെ എന്റെ ജീവിതവും.അത് കൊണ്ട് തന്നെ പ്രവാസ കഥകള്‍ പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിയുന്നു........
ഇക്കാ ........ എഴുത്ത് പുതിയ തലങ്ങളിലേക്ക് ഉയരുകയാണല്ലോ.ആശംസകള്‍ ............ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-22971428863541544572011-12-18T04:07:37.000-08:002011-12-18T04:07:37.000-08:00കഥ നന്നായി. വീക്ഷണം പള്ളിക്കരയില്‍,ഉമ്മു അമ്മാര്‍...കഥ നന്നായി. വീക്ഷണം പള്ളിക്കരയില്‍,ഉമ്മു അമ്മാര്‍ എന്നിവരുടെതാണെന്റെതും.ഹസ്സനിക്ക നല്ല പെട അര്‍ഹിക്കുന്നു, അയ്യാളുടെ പിടയുംHaneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-23141124934709531682011-12-16T09:34:54.336-08:002011-12-16T09:34:54.336-08:00ആ പള്ളിക്കര പറഞ്ഞ കമന്റ് രണ്ട് കയ്യും പൊക്കി സ...ആ പള്ളിക്കര പറഞ്ഞ കമന്റ് രണ്ട് കയ്യും പൊക്കി സല്യൂട്ട് ചെയ്യുന്നു.കൂട്ടത്തില്‍ ഇത് കഥ മാത്രമായിരിക്കണേ എന്ന പ്രാര്‍ത്ഥനയും.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-16096187536717008072011-12-14T02:38:51.125-08:002011-12-14T02:38:51.125-08:00"സ്വസ്ഥതയും സമാധാനവുമൊക്കെ നമ്മുടെ ആഗ്രഹങ്ങള്‍..."സ്വസ്ഥതയും സമാധാനവുമൊക്കെ നമ്മുടെ ആഗ്രഹങ്ങള്‍ മാത്രമല്ലേ. ഒരു കണക്കിന് നമ്മളെല്ലാം വെറും സ്വപ്നജീവികള്‍ മാത്രമാണ് അന്‍വര്‍. യാഥാര്‍ത്ഥ്യം സ്വപങ്ങളില്‍ നിന്നു എത്രയോ അകലെയാണ്".

സത്യം ... ഈ വരികള്‍ ..
ഹസ്സനിക്ക വേദനിപ്പിച്ചു കളഞ്ഞല്ലോ ശ്രീ അക്ബര്‍ . നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ
ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-15077988264487775342011-12-13T22:32:42.272-08:002011-12-13T22:32:42.272-08:00പ്രിയപ്പെട്ടവരേ.
പ്രവാസം മതിയാക്കി പോയവരുടെ ... പ്രിയപ്പെട്ടവരേ.

പ്രവാസം മതിയാക്കി പോയവരുടെ പ്രവാസത്തിലെക്കുള്ള തിരിച്ചു വരവ് ഇന്നു കഥയല്ലാതായിരിക്കുന്നു. അതാവാം പലര്‍ക്കും വിഷയം പുതുമയില്ലാ എന്നു തോന്നിച്ചത്. ആ പുതുമയില്ലായ്മയാവട്ടെ മോചനമില്ലാത്ത പ്രവാസം എന്ന ഏറ്റവും വലിയ ദുഃഖ സത്യവും.

എന്നാല്‍ എല്ലാ പ്രവാസ സങ്കല്പങ്ങള്‍ക്കുമപ്പുറത്തു, ഗള്‍ഫു നഗരങ്ങളുടെ പുറമ്പോക്കുകളില്‍ അന്നത്തിനു വക തേടുന്ന ഒരു കൂട്ടരുണ്ട്. മരുഭൂമികളിലും മറ്റും ഒറ്റപ്പെട്ടു കഴിയുന്നവര്‍. അവരെ ആരും ഗൌനിക്കാറില്ല.

അവരും എണ്ണപ്പാടങ്ങള്‍ തേടി പറന്നു വന്നു പ്രസാസത്തിന്റെ ഊഷരഭൂമിയില്‍ ചിറകറ്റു വീണവരാണ് . അവര്‍ എങ്ങിനെ പ്രവാസലോകത്ത് നിലനില്ക്കുന്നു, എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതാന്‍ അവര്‍ക്കുള്ള പ്രേരണ എന്ത്. തങ്ങള്‍ എന്തിനു വേണ്ടി ജീവിതം ഹോമിച്ചുവോ അതു ഒടുവില്‍ തിരിച്ചു കിട്ടുന്നുണ്ടോ എന്നൊക്കെയുള്ള ഒരു അന്വേഷണത്തില്‍ നിന്നാണ് ഈ കഥ പിറക്കുന്നത്.

മരുഭൂയാത്രകളിലെ ചില നേര്‍ക്കാഴ്ചകളുടെ കഥാവിഷ്ക്കാരം.

എന്റെ അവതരണത്തെ വിലയിരുത്തി ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തന്നു എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-41196065100100099612011-12-13T22:27:21.062-08:002011-12-13T22:27:21.062-08:00Lipi Ranju said...
Mohamedkutty മുഹമ്മദുകുട്ടി
മുര...Lipi Ranju said...
Mohamedkutty മുഹമ്മദുകുട്ടി
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
Jazmikkutty
Areekkodan | അരീക്കോടന്‍
വായനക്കും പ്രോത്സാഹനത്തിനു എല്ലാവര്ക്കും നന്ദി.
------------------------Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-22017146567041560602011-12-13T21:46:59.246-08:002011-12-13T21:46:59.246-08:00"തിരിച്ചു പോകണം. അതാണ് നല്ലത്. ജീവിതത്തിന്റെ..."തിരിച്ചു പോകണം. അതാണ് നല്ലത്. ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ഇനിയുമൊരു പ്രവാസത്തെപ്പറ്റി ആലോചിക്കുമ്പോള്‍ വിഷമമുണ്ട്. എങ്കിലും..തിരിച്ചു പോണം. എന്നിട്ട് കൈ നിറയെ സമ്മാനങ്ങളും പണവുമായി... വീണ്ടും വരണം. വിരുന്നുകാരനായ പ്രവാസിയായി...“

ശരിക്കും കണ്ണ് നിറഞ്ഞു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-88806182123282308172011-12-13T20:34:15.794-08:002011-12-13T20:34:15.794-08:00പ്രമേയം പുതിയതോ പഴയതോ എന്നത് ഈ കാര്യത്തില്‍ ഒരു വി...പ്രമേയം പുതിയതോ പഴയതോ എന്നത് ഈ കാര്യത്തില്‍ ഒരു വിഷയമേ അല്ല.. പ്രവാസി യുഗാന്തരങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തിന്റെ നേര്‍കാഴ്ച! ചാലിയാര്‍ ഒരുക്കിയ ഈ വിഭവത്തിന്റെ രുചി വിഷാദത്തിന്റെയും, നെടുവീര്പ്പിന്റെതും ആണെന്നതാണ്...
നല്ല കഥ ..
അഭിനന്ദനങ്ങള്‍ അക്ബര്ക്കJazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-62230399356555153652011-12-13T20:34:15.521-08:002011-12-13T20:34:15.521-08:00പ്രമേയം പുതിയതോ പഴയതോ എന്നത് ഈ കാര്യത്തില്‍ ഒരു വി...പ്രമേയം പുതിയതോ പഴയതോ എന്നത് ഈ കാര്യത്തില്‍ ഒരു വിഷയമേ അല്ല.. പ്രവാസി യുഗാന്തരങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തിന്റെ നേര്‍കാഴ്ച! ചാലിയാര്‍ ഒരുക്കിയ ഈ വിഭവത്തിന്റെ രുചി വിഷാദത്തിന്റെയും, നെടുവീര്പ്പിന്റെതും ആണെന്നതാണ്...
നല്ല കഥ ..
അഭിനന്ദനങ്ങള്‍ അക്ബര്ക്കJazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-3826849498843961972011-12-13T01:48:43.769-08:002011-12-13T01:48:43.769-08:00പ്രവാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന അവസ്ഥാ...പ്രവാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷങ്ങൾ നല്ല രീതിയിൽ എഴുതിയിരിക്കുന്നു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82317894152047767122011-12-12T17:47:14.904-08:002011-12-12T17:47:14.904-08:00ലേബല്‍ കഥ എന്നു തന്നെയിരിക്കട്ടെ. വായിച്ചയുടനെ കമന...ലേബല്‍ കഥ എന്നു തന്നെയിരിക്കട്ടെ. വായിച്ചയുടനെ കമന്റിടാന്‍ പറ്റിയില്ല എന്തോ സാങ്കേതിക തകരാറ്. ടൈറ്റില്‍ വരവേല്പിനേക്കാള് മുന്തിയതൊന്നും കിട്ടിയില്ലെ? വെറും സംശയം മാത്രം!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-50977001091603538502011-12-12T14:32:22.168-08:002011-12-12T14:32:22.168-08:00ലേബല്‍ കഥ എന്ന് കണ്ടപ്പോ ആശ്വാസമായി.. ജീവിതത്തിലും...ലേബല്‍ കഥ എന്ന് കണ്ടപ്പോ ആശ്വാസമായി.. ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയെന്നു അഭിപ്രായങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു.. ഇതാവുമോ പ്രവാസികള്‍ തിരിച്ചു വരാതെ അവിടെ തന്നെ നിന്നുപോകുന്നത്!! ഇങ്ങനെ ഉള്ളവര്‍ കുറവാണെന്ന് കരുതി സമാധാനിക്കാംല്ലേ.. കഥ ഇഷ്ടായി അക്ബറിക്ക.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-28195521968372844282011-12-12T09:01:58.473-08:002011-12-12T09:01:58.473-08:00@-റാംജി. കമന്റ് സ്പാമില്‍ നിന്നും മാറ്റിയിട്ടുണ്ട...@-റാംജി. കമന്റ് സ്പാമില്‍ നിന്നും മാറ്റിയിട്ടുണ്ട്. അത് ഇന്നലെ മുതല്‍ അവിടെ കിടക്കുകയായിരുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-64510282682679351942011-12-12T08:41:31.492-08:002011-12-12T08:41:31.492-08:00ഭായി
@-Echmukutty
@-പൊട്ടന്
@-മുല്ല
@-അനശ്വര ...ഭായി
@-Echmukutty
@-പൊട്ടന്
@-മുല്ല
@-അനശ്വര

വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.

പട്ടേപ്പാടം റാംജി - പ്രിയ റാംജി. ശരിയാണ് ഇപ്പോഴാണ് താങ്കളുടെ വളരെ നല്ല ഒരു വിലയിരുത്തല്‍ വായിച്ചത് ഓര്‍ക്കുന്നത്. ആ കമന്റ് സ്പാമില്‍ പോയതാവാനാണ് സാദ്ധ്യത. ഇപ്പോള്‍ എന്തോ ഗൂഗിള്‍ തകരാര്‍ ഉണ്ട്. settings ലേക്ക് പോകുന്നില്ല. അത് ശരിയായാല്‍ ഉടന്‍ സ്പാമില്‍ നിന്ന് മാറ്റുന്നതാണ്. ഓര്‍മ്മിപ്പിച്ചതിനു വളരെ നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37910916465246437602011-12-12T07:15:25.112-08:002011-12-12T07:15:25.112-08:00ലളിതമായ ഭാഷ കൊണ്ടും നല്ല ആശയം കൊണ്ടും മനോഹരമായ കഥ....ലളിതമായ ഭാഷ കൊണ്ടും നല്ല ആശയം കൊണ്ടും മനോഹരമായ കഥ. ..സൗഹൃദം, സ്നേഹം, ബന്ധങ്ങള്‍..എല്ലാത്തിനും അടിസ്ഥാനം ഒന്നു തന്നെ...പണം...! ഹസനിക്ക അതറിയാന്‍ വൈകി..!!!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-12321795241737226762011-12-12T06:26:12.855-08:002011-12-12T06:26:12.855-08:00ഞാന്‍ മിനിയാന്ന് വളരെ വിശദമായ ഒരഭിപ്രായം ഇത് വായിച...ഞാന്‍ മിനിയാന്ന് വളരെ വിശദമായ ഒരഭിപ്രായം ഇത് വായിച്ച് ഇട്ടിരുന്നതായിരുന്നു. ഇന്ന് വെറുതെ ഞാന്‍ വന്നു നോക്കിയതാണ്. അപ്പോള്‍ കാണുന്നില്ല.
ഹസ്സന്‍കുട്ടിയുടെ മാനസിക അവസ്ഥ വരുത്തിവെക്കുന്ന, ഓരോ പ്രവാസിക്കും സംഭവിക്കുന്ന അറിയപ്പെടാത്ത മാറ്റങ്ങളെക്കുറിച്ച് ഞാന്‍ എന്റെ കാഴ്ചപ്പാടില്‍ കുറിച്ചതായിരുന്നു ആ അഭിപ്രായം. ഇനി ഞാന്‍ എന്റര്‍ ചെയ്യാന്‍ മറന്നോ എന്നും സംശയിക്കുന്നു. എന്തായാലും കാണാതായപ്പോള്‍ പ്രയാസം തോന്നി.

കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു പ്രത്യേകിച്ചും ഒരു പ്രവാസി എന്ന നിലക്ക്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-54495823453144976772011-12-12T05:42:16.243-08:002011-12-12T05:42:16.243-08:00നല്ല കഥ ,നല്ല ആഖ്യാനം, ഇതുപോലുള്ള ഹസ്സനിക്കമാര് ഒ...നല്ല കഥ ,നല്ല ആഖ്യാനം, ഇതുപോലുള്ള ഹസ്സനിക്കമാര് ഒരുപാടുണ്ടാകും അല്ലേ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91617223877016791802011-12-12T04:50:46.874-08:002011-12-12T04:50:46.874-08:00ഒരുപാട് നൊമ്പരങ്ങള്‍ തന്നു ഈ കഥ.
താങ്കളുടെ ശൈലി ആര...ഒരുപാട് നൊമ്പരങ്ങള്‍ തന്നു ഈ കഥ.
താങ്കളുടെ ശൈലി ആരാധന ഉളവാക്കുന്നു. നല്ല വായനാ സുഖം തന്ന ഈ രചനക്ക് നന്ദി പറയുന്നു.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-66869053591316913872011-12-12T01:31:59.417-08:002011-12-12T01:31:59.417-08:00നല്ല എഴുത്തായിരുന്നു. അഭിനന്ദനങ്ങൾ.നല്ല എഴുത്തായിരുന്നു. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com