tag:blogger.com,1999:blog-3791267582326216124.post3961967589630080010..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : സൈനബ Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger80125tag:blogger.com,1999:blog-3791267582326216124.post-56353237524273809162014-02-01T07:09:06.012-08:002014-02-01T07:09:06.012-08:00മൈസൂർ കല്യാണത്തിന്റെ ഒരു ഇരയെ നേരിൽ കണ്ടു ഇല്ലേ?
ക...മൈസൂർ കല്യാണത്തിന്റെ ഒരു ഇരയെ നേരിൽ കണ്ടു ഇല്ലേ?
കേട്ടിട്ട് തന്നെ ആ പാവം പെണ്ണിനെ ഓർത്ത് സങ്കടം തോന്നുന്നു.അപ്പോൾ നേരിൽ കണ്ട അക്ബറിന് എത്ര ഫീൽ ചെയ്യുന്നുണ്ടാകും..
നന്നായി എഴുതി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91904232108100664392013-09-30T05:08:08.521-07:002013-09-30T05:08:08.521-07:00അക്ബര്‍ ഇക്കയുടെ ചാലിയാരിലേക്ക് വളരെ വൈകി ആണ് എത്തു...അക്ബര്‍ ഇക്കയുടെ ചാലിയാരിലേക്ക് വളരെ വൈകി ആണ് എത്തുന്നത്.. വായിച്ച വിഷയമാവട്ടെ എക്കാലവും നോമ്പരപ്പെടുത്തുന്നതും.. മൈസൂരിലേക്കും കൊയമ്പത്തൂരിലെക്കും ഒക്കെ ഇങ്ങനെ പറിച്ചു നടപ്പെടുന്ന പെണ് പൂവുകൾ ഉണ്ട്.. അല്ലാതെയും ചുറ്റിനും എത്രയോ സൈനു മാർ ! പെറ്റ് വീഴുമ്പോൾ മുതൽ പെണ്‍കുട്ടി മാത്രം എങ്ങനെ ആണാവോ ബാദ്ധ്യത ആവുന്നത്! kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-29172235856238842013-08-31T13:26:00.671-07:002013-08-31T13:26:00.671-07:00ഇവിടേക്ക് എത്താന്‍ ഒത്തിരി താമസിച്ചു എന്നതാണ് വാസ്...ഇവിടേക്ക് എത്താന്‍ ഒത്തിരി താമസിച്ചു എന്നതാണ് വാസ്ഥവം .ആദ്യം വായിച്ച സൈനബയുടെ കഥ വായിച്ചപ്പോള്‍ തന്നെ ഇവിടെ എത്താന്‍ വൈകിയതില്‍ വിഷമം തോന്നുന്നു .ഒരു അനുഭവ കഥയായിട്ടാണ് എനിക്ക് തോന്നിയത് .ഗ്രാമം മുഴുവന്‍ മനസ്സില്‍ പതിഞ്ഞത് പോലെയുള്ള അനുഭവം .(പഞ്ചായത്ത് നിരത്ത് വഴി ടാർ റോഡിലെത്താൻ ഏറെ സമയം വേണം. എന്നൽ പുഞ്ചപ്പാടം കടന്നു കൈത്തോട് താണ്ടി ചാക്കീരിക്കുന്നിന്റെ താഴ്വാരത്തുള്ള ഇടവഴിയിൽ എത്താം. ഇടവഴി അവസാനിക്കുന്നത് ബസ് സ്റ്റോപ്പിൽ. അതിനാൽ മഴയില്ലാത്ത ദിവസങ്ങളിൽ ഞാൻ അത് വഴിയാണ് കോളേജിൽ പോകാറു. ആ യാത്രകളിലാണ് സൈന വീണ്ടും മുമ്പിൽ വരുന്നതു. പാടത്തോ കമുകിൻ തോട്ടത്തിലോ ഒക്കെ കുറെ ആടുകളോടൊപ്പം അവളെ കാണാമായിരുന്നു.)
തുടക്കം മുതല്‍ ഞാനും കമുകിന് തോട്ടത്തില്‍ എത്തിയ പ്രതിനിധി വളരെയധികം മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍ സമയലഭ്യതയനുസരിച്ച് മറ്റ് രചനകളും വായിക്കാം അക്ബര്‍ ഭായി ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-11983585217615668972013-08-27T10:01:01.734-07:002013-08-27T10:01:01.734-07:00akbar....varaan vaikiyathil vishamam und. kathayum...akbar....varaan vaikiyathil vishamam und. kathayum manassil oru nomparamaayirikkunnu.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-38359245952242147282013-08-19T08:13:25.490-07:002013-08-19T08:13:25.490-07:00തികച്ചും ലളിതമായ രീതിയിൽ അവതരിപ്പിച്ച കഥ ഇഷ്ടപ്പെട...തികച്ചും ലളിതമായ രീതിയിൽ അവതരിപ്പിച്ച കഥ ഇഷ്ടപ്പെട്ടു. എന്നാൽ നായികയെക്കുറിച്ച് ആലോചിച്ചു വിഷമവും തോന്നി. ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72371408390892718772013-04-01T23:25:48.765-07:002013-04-01T23:25:48.765-07:00>>>അവർ ചെക്കന്റെയും പെണ്ണിന്റെയും തോൾ തമ്...>>>അവർ ചെക്കന്റെയും പെണ്ണിന്റെയും തോൾ തമ്മിൽ ചേർത്തു നോക്കുമത്രേ. പെണ്ണിന്റെ തോൾ ചെക്കന്റെ തോളിനൊപ്പമായാൽ നല്ല ലക്ഷണമായി. പിന്നെ കൂടുതൽ ഒന്നും ആലോചിക്കേണ്ടതില്ല<<<
അങ്ങനെയും ആചാരങ്ങള്‍ ഉണ്ടോ അക്ബരിക്കാ ?
കഥ കൊള്ളാം ..സൈനബ ഒരു വേദനയായ് kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-52280521488791759572013-04-01T04:48:57.360-07:002013-04-01T04:48:57.360-07:00ഒരുപാട് നാളായി മാഷിന്റെ ഒരു കഥ വായിച്ചിട്ട്.
ഇന്നത...ഒരുപാട് നാളായി മാഷിന്റെ ഒരു കഥ വായിച്ചിട്ട്.
ഇന്നത് സാധിച്ചൂ.
:)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-73074242579434927342013-03-30T03:58:42.886-07:002013-03-30T03:58:42.886-07:00കാലവും നാടും നാട്ടാരും എല്ലാം ഒരുപാട് മാറി എന്നിട്...കാലവും നാടും നാട്ടാരും എല്ലാം ഒരുപാട് മാറി എന്നിട്ടും ....!!ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-2239332700853818872013-03-30T03:36:48.229-07:002013-03-30T03:36:48.229-07:00മൈസൂര്‍ കല്യാണത്തില്‍ ബലിയാടായ പെണ്‍കുട്ടിയുടെ കഥയ...മൈസൂര്‍ കല്യാണത്തില്‍ ബലിയാടായ പെണ്‍കുട്ടിയുടെ കഥയില്‍. ഒരു ഗ്രാമത്തിന് വരുന്ന മാറ്റങ്ങള്‍ വളരെ സൂക്ഷ്മമായിതന്നെ പറഞ്ഞുകൊണ്ട് ഒരു വലിയ ഫ്രെയിം വായനക്കാരന് മുന്നില്‍ തുറന്നു തരുന്നു കഥാകാരന്.., കൃഷിപ്പാടങ്ങള്‍ നികത്തി വീട് വെക്കുന്നത് മുതല്‍ വരമ്പുകള്‍ എന്ന ഗ്രാമീണ ഞരമ്പുകള്‍ മാറി ടാര്‍ എന്നാ പെരുമ്പാമ്പായി ഗ്രാമീണതയില്‍ വേരോടുന്നത് വരെയുള്ള സൂക്ഷ്മദ്രിശ്യങ്ങള് വായനക്കാരന്റെ മുന്നിലെക്കിട്ടുതരുന്ന കഥാകാരന്റെ കയ്യടക്കവും ,"അങ്ങ് വിദൂരതയിലുള്ള തന്റെ വിധിയിലേക്ക് മടങ്ങാൻ ബസ്സു കാത്തു നിൽക്കുകയായിരുന്നു അവളപ്പോൾ." ഈ ഒറ്റവരിയില്‍ സൈനബയുടെ ദുരിതം മുഴുവനും വരച്ചുകാട്ടുന്ന മികവുറ്റ ക്രാഫ്റ്റും തന്നെയാണ് ഈ കൊച്ചു കഥയുടെ മുഴുവന്‍ ശക്തിയും സൗന്ദര്യവും ...! ആശംസകള്‍ അക്ബരിക്ക.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-42380999434973319552013-03-30T00:03:03.626-07:002013-03-30T00:03:03.626-07:00നമുക്ക് ചുറ്റും ജീവിതങ്ങളുണ്ട്
വായനക്കാര്‍ക്ക് പ...നമുക്ക് ചുറ്റും ജീവിതങ്ങളുണ്ട്
വായനക്കാര്‍ക്ക് പരിചിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് കഥ നെയ്തെടുക്കുമ്പോള്‍ വിശദീകരണങ്ങള്‍ ആവശ്യമില്ല.
ലളിതമായി ആ കഥ പറയണം.
എ വികാരങ്ങള്‍ വായനക്കാരന് അനുഭവിപ്പിക്കണം
ഇതാണ് അക്ബര്ക്ക ഈ കഥയില്‍ ചെയ്തിരിക്കുന്നത്
സൈനബയുടെ ഉള്ളുലയ്ക്കുന്ന ചില പ്രതികരണങ്ങള്‍ വായനക്കാരന്റെയും ഉള്ളില്‍ നൊമ്പരത്തിന്റെ അല സൃഷ്ടിക്കുന്നു എന്നതിലാണ് കഥാകാരന് വിജയിക്കുന്നത്
കഥയിലുടനീളം ഞാനുമുണ്ടായിരുന്നു എന്ന തോന്നല്‍ എന്നിലെ വായനക്കാരനില്‍ അനുഭവിപ്പിക്കാന്‍ ഈ കഥക്ക് കഴിഞ്ഞു നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-10279300579535066142013-03-28T12:01:28.257-07:002013-03-28T12:01:28.257-07:00മൈസൂര്‍ കല്ല്യാണങ്ങള്‍ ഈയിടെ വല്ലാതെ മനസ്സിനെ നോവി...മൈസൂര്‍ കല്ല്യാണങ്ങള്‍ ഈയിടെ വല്ലാതെ മനസ്സിനെ നോവിക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്തകാലത്താണ് നിവൃത്തിക്കേടിന്റെ ആ ആഴങ്ങള്‍ അറിയാനിടയായത് എന്നതാണ് സത്യം. കഥ നന്നായി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-3921529695520493702013-03-28T04:07:01.535-07:002013-03-28T04:07:01.535-07:00വായനക്കും അഭിപ്രായങ്ങൾ പങ്കു വെച്ചതിനും നന്ദി. വായനക്കും അഭിപ്രായങ്ങൾ പങ്കു വെച്ചതിനും നന്ദി. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-3081704061602730472013-03-28T04:03:05.198-07:002013-03-28T04:03:05.198-07:00നന്ദി ഷാജു നന്ദി ഷാജു Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-29996703429571928182013-03-28T04:02:12.461-07:002013-03-28T04:02:12.461-07:00Thanks SannuThanks SannuAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-76988140796894195462013-03-28T04:00:12.714-07:002013-03-28T04:00:12.714-07:00"ഗ്രാമം പട്ടണത്തിനു വഴിമാറിയെങ്കിലും സൈനബമാർ ..."ഗ്രാമം പട്ടണത്തിനു വഴിമാറിയെങ്കിലും സൈനബമാർ ഇന്നും മൈസൂറിലേക്ക് പറിച്ചു നടപ്പെടുന്നു".- പുരോഗതി വില കൊടുത്ത് ഇറക്കുമതി ചെയ്യുകയും ദാരിദ്ര്യത്തിന്റെ ബാധ്യതകളെ കയറ്റി അയക്കുകയും ചെയ്യുന്ന സാമൂഹ്യക്രമം മാറേണ്ടിയിരിക്കുന്നു. ഇനിയും സൈനബമാർ ഉണ്ടായിക്കൂട Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-52372201864518097492013-03-28T03:51:15.748-07:002013-03-28T03:51:15.748-07:00കഥ എഴുത്തിന്റെ ഈ ലളിതമായ രീതി മാത്രമേ എനിക്കറിയൂ. ...കഥ എഴുത്തിന്റെ ഈ ലളിതമായ രീതി മാത്രമേ എനിക്കറിയൂ. അത് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം- ദേവന്Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-87298591952329571512013-03-28T03:49:35.409-07:002013-03-28T03:49:35.409-07:00വാർത്തകൾ ആവർത്തിക്കാതിരിക്കട്ടെ . വാർത്തകൾ ആവർത്തിക്കാതിരിക്കട്ടെ . Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-29242577212278335182013-03-28T03:48:32.003-07:002013-03-28T03:48:32.003-07:00ദാരിദ്ര്യം തന്നെ പ്രധാന കാരണം. അതിലേറെ വിവരക്കേടും...ദാരിദ്ര്യം തന്നെ പ്രധാന കാരണം. അതിലേറെ വിവരക്കേടും. ആരാണ് ഉത്തരവാദികൾ
ഊഹിക്കാവുന്നതേ ഉള്ളൂ ഗതികേടിന്റെ ശിഷ്ടകാലം Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-77227791226927290072013-03-28T03:44:41.796-07:002013-03-28T03:44:41.796-07:00അതൊരു തമാശ തന്നെ. ഗതികേടിന്റെ കൈപ്പു പടർന്ന തമാശഅതൊരു തമാശ തന്നെ. ഗതികേടിന്റെ കൈപ്പു പടർന്ന തമാശAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-28054496795733576402013-03-28T03:43:15.068-07:002013-03-28T03:43:15.068-07:00ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി മൻസൂർ . ഒരു ന...ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി മൻസൂർ . ഒരു നാടിന്റെ മാറ്റങ്ങളെ കൂടി പറയാതെ ഈ കഥ പൂർത്തിയാവില്ല എന്ന് തോന്നി Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-50752383268481989012013-03-27T10:51:05.826-07:002013-03-27T10:51:05.826-07:00oru kunjedu, jeevithathil ninnuoru kunjedu, jeevithathil ninnuമുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-9174809776681602582013-03-26T12:11:27.091-07:002013-03-26T12:11:27.091-07:00സൈനബമാർ ഒരു തുടർക്കഥയാവുന്നു... നല്ല എഴുത്തിന് ആശം...സൈനബമാർ ഒരു തുടർക്കഥയാവുന്നു... നല്ല എഴുത്തിന് ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70625333930671936082013-03-25T11:55:50.884-07:002013-03-25T11:55:50.884-07:00സൈനബ എന്നാ യാഥാര്‍ത്ഥ്യം സൈനബ എന്നാ യാഥാര്‍ത്ഥ്യം അക്ഷരദാഹിhttps://www.blogger.com/profile/17701507166886845902noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-9783747287650353742013-03-25T11:24:34.534-07:002013-03-25T11:24:34.534-07:00മൈസൂര്‍ കല്യാണങ്ങളുടെ ഇരകളായ എത്ര എത്ര സൈനബമാർ നമു...മൈസൂര്‍ കല്യാണങ്ങളുടെ ഇരകളായ എത്ര എത്ര സൈനബമാർ നമുക്കിടയിൽ ഉരുകി ഉരുകി തീരുന്നു.
"മെലിഞ്ഞു വിളർത്ത അവളുടെ വറ്റിയ കണ്ണുകളിൽ ദൈന്യതയുടെ ഒരു കടൽ ഇരമ്പുന്നത് ഞാൻ വ്യക്തമായി കണ്ടു. പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു അതിന്റെ ആഴപ്പരപ്പ് ..."
ഈ ഒരൊറ്റ വരിയിലുണ്ട് ഒരു പെണ് ജന്മത്തിന്റെ എല്ലാ ദൈന്യതകളും.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-75698598878754746872013-03-25T05:21:42.642-07:002013-03-25T05:21:42.642-07:00സൈനയെ മുന്നിൽ കാണാനാകുന്നുന്റ്. അവളുടെ വേദന, സങ്കട...സൈനയെ മുന്നിൽ കാണാനാകുന്നുന്റ്. അവളുടെ വേദന, സങ്കടം, ഒറ്റപ്പെടൽ, ഉരുകൽ എല്ലാം. പെണ്ണുങ്ങൾ ചിലപ്പോൾ അൽഭുതപ്പെടുത്തും വേദന സഹിച്ചിട്ട്, നീറി നീറി പൊള്ളീട്ട്... അറിയില്ല അതാരും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.com