tag:blogger.com,1999:blog-3791267582326216124.post429952729275794376..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : മൂന്നാം മുറ.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger86125tag:blogger.com,1999:blog-3791267582326216124.post-19682447657473216122013-08-24T08:25:05.073-07:002013-08-24T08:25:05.073-07:00വായിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല - ഗലീലിയ...വായിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല - ഗലീലിയോ ഇപ്പൊ എവിടെ ?
അല്പം സീരിയസ്സും നന്നായി എഴുത്ത് ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-31625702333974008982013-08-24T06:42:42.606-07:002013-08-24T06:42:42.606-07:00"അല്ല രണ്ടു ഓടു കൂടി വീഴ്ത്തിയിരുന്നെങ്കില്‍ ന..."അല്ല രണ്ടു ഓടു കൂടി വീഴ്ത്തിയിരുന്നെങ്കില്‍ നമുക്ക് അകത്തു നിന്നും കുളിക്കാമായിരുന്നു അല്ലേ ഇക്കാക്കാ". കിട്ടിയ അവസരം മുതലെടുത്ത് അവന് എനിക്കിട്ടു താങ്ങി.

"ബോധമുണ്ടായിരുന്നെങ്കില് ഞാന്‍ ഈ അവസ്ഥയില്‍ എത്തുമായിരുന്നോ" ഇതൊക്കെ നഗ്ന സത്യങൾ....

അപ്പോ അതാണല്ലേ സംസാരത്തിലൊരു ചെറിയ ഇത് ;)
Abdhul Vahabhttps://www.blogger.com/profile/04943574488071882569noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-67443523080519639872013-08-23T22:32:45.148-07:002013-08-23T22:32:45.148-07:00:) അക്ബര്ക്കാ വീണാലും നാല് കാലിലെ വീഴൂ :):) അക്ബര്ക്കാ വീണാലും നാല് കാലിലെ വീഴൂ :)ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-42597440129221155392013-08-23T08:59:17.825-07:002013-08-23T08:59:17.825-07:00അനുഭവിക്കുന്നെങ്കില്‍ ഇങ്ങിനെ അനുഭവിക്കാന്‍ തന്നെ ...അനുഭവിക്കുന്നെങ്കില്‍ ഇങ്ങിനെ അനുഭവിക്കാന്‍ തന്നെ വേണം യോഗം..Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-81724925251470100602012-08-29T05:24:23.473-07:002012-08-29T05:24:23.473-07:00അനിയന് ബാവയെയും ചേട്ടന് ബാവയെയും ഇപ്പോഴാണ് തിരിച...അനിയന് ബാവയെയും ചേട്ടന് ബാവയെയും ഇപ്പോഴാണ് തിരിച്ചറിയുന്നത് ..
ഇന്ന് മലയാളം ബ്ലോഗേഴ്സ് ഗ്രൂപിലെ ഫൈസലിന്റെ ചാറ്റിങ്ങിലൂടെ ഇവിടെ എത്തിയത് ......
അത് കൊണ്ട് വീണ്ടും വായിച്ചു ..
ആദ്യ വായനയില്‍ കമന്റ് ചെയ്തിരുന്നില്ല എന്ന് തോന്നുന്നു ..അത് കൊണ്ട് ഇപ്പൊ കമന്റ് ഇടുന്നു ..
ഇനിയും ഇത് പോലെയുള്ള വിഷയങ്ങള്‍ ഉണ്ടാവട്ടെ എന്നൊക്കെ എഴുതിയാല്‍ അതും പ്രശനം ....(ആസ്പത്രിക്കാര്‍ക്കും ഞങ്ങള്‍ക്കും മാത്രമാണ് ഗുണം )
അത് കൊണ്ട് സ്നേഹാശംസകള്‍ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-55707425763844951732012-08-29T04:35:10.337-07:002012-08-29T04:35:10.337-07:00പടന്നക്കാരൻ
rasheed mrk
വെള്ളിക്കുളങ്ങരക്കാരന്‍...പടന്നക്കാരൻ

rasheed mrk

വെള്ളിക്കുളങ്ങരക്കാരന്‍

ജോസെലെറ്റ് എം ജോസഫ്

റോസാപൂക്കള്‍

പ്രിയപ്പെട്ടവരേ. ഈ അനുഭവക്കുറിപ്പ് വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ഹൃദയ പൂര്‍വ്വം നന്ദി പറയുന്നു. നിങ്ങളുടെ വാക്കുകളാണ് എഴുതാന്‍ എനിക്കുള്ള പ്രചോദനം. ഈ സ്നേഹത്തിനു ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
സസ്നേഹം
അക്ബര്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-17189409487112907102012-07-17T05:36:51.555-07:002012-07-17T05:36:51.555-07:00പഴയ പോസ്റ്റാണലേ...?ഞാന്‍ ഇപ്പോഴാണ് ഇത് വായിക്കുന്ന...പഴയ പോസ്റ്റാണലേ...?ഞാന്‍ ഇപ്പോഴാണ് ഇത് വായിക്കുന്നത്. ഇഷ്ടപ്പെട്ടു. എന്നാലും ആ മൂക്കിന്റെ പാലം പോയത് ഇത്രേം കാലം അറിഞ്ഞില്ലേ..?റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-38444060938998768052012-07-17T05:33:24.642-07:002012-07-17T05:33:24.642-07:00>>ദയനീയമായി താഴോട്ടു നോക്കി. PSLV വിക്ഷേപിച്...>>ദയനീയമായി താഴോട്ടു നോക്കി. PSLV വിക്ഷേപിച്ചു ആകാശത്തേക്ക് നോക്കിയിരിക്കുന്ന ശാസ്ത്രത്ജ്ഞാന്മാരെപ്പോലെ ഉമ്മയും പെങ്ങന്മാരും അനിയന്മാരുമടക്കം വലിയൊരു ജനാവലി എന്റെ ദൌത്യം താഴേന്നു നിരീക്ഷിക്കുന്നുണ്ട്. ഇനി പരാജയം സമ്മതിച്ചു താഴേക്കു ഇറങ്ങിയാല്‍ അതിലും വലിയ ഒരു നാണക്കേട് വേറെ ഇല്ല.<<

ചിരിപ്പിച്ചെങ്കിലും ഒടുവില്‍ വ്യസനത്തോടെയാണ് വായിച്ചു നിര്‍ത്തിയത്.
ആശംസകള്‍ അക്ബരിക്കാJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-73803403913715080882012-07-16T21:39:32.178-07:002012-07-16T21:39:32.178-07:00അക്ബര്ക്കാ പണ്ട് ഫുട്ബാള്‍ കളിക്കറുണ്ടായത് കാരണം ...അക്ബര്ക്കാ പണ്ട് ഫുട്ബാള്‍ കളിക്കറുണ്ടായത് കാരണം ഇപ്പൊ എനിക്ക് ഒരു മൂക്കീന്നേ ശ്വാസം വരൂ,ഇത് വായിച്ചപ്പോളാണ് എന്റെ മൂക്കും ഒന്ന് ചെക്ക് ചെയ്തേക്കാം എന്ന് തീരുമാനിച്ചത്..നന്നയിട്ടുണ്ടിക്കാ..വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4517670033480376552012-07-16T12:49:48.122-07:002012-07-16T12:49:48.122-07:00ഹി ഹി മനോഹരമായി പറഞ്ഞു ആ പണ്ടത്തെ ഓട് മാറ്റി വെക്ക...ഹി ഹി മനോഹരമായി പറഞ്ഞു ആ പണ്ടത്തെ ഓട് മാറ്റി വെക്കല്‍ .. ഞാനും മാറ്റി വെച്ചിട്ടുണ്ട് വീണിട്ടും ഉണ്ട് എല്ലാം ഒന്നോര്‍ത്തെടുക്കാന്‍ പോസ്റ്റ് സഹായിച്ചു ആശംസകള്‍ ഇക്കോrasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-31691268755446434472012-07-16T12:31:39.277-07:002012-07-16T12:31:39.277-07:00ങേ ...ഇത് ചാലിയാര്‍ തന്നെയാണോ? ഇത് അക്ബര്ക്ക തന്ന...ങേ ...ഇത് ചാലിയാര്‍ തന്നെയാണോ? ഇത് അക്ബര്ക്ക തന്നെയാണോ??പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-18290182326777047502012-06-11T23:01:27.824-07:002012-06-11T23:01:27.824-07:00Echmukutty
Areekkodan | അരീക്കോടന്‍
ഇസ്മയില്‍ ...Echmukutty

Areekkodan | അരീക്കോടന്‍

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍

ഇടശ്ശേരിക്കാരന്(വെടിവട്ടം)

elayoden

ചീരാമുളക്

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ

Shukoor

Sandeep.A.K

khaadu..

ഗീത

നികു കേച്ചേരി

Arif Zain

സന്യാസി

കുസുമം ആര് പുന്നപ്ര

ചാച്ചുവിന്റെ മാലാഖ

അമ്പിളി.

പ്രിയപ്പെട്ടവരേ. ഈ അനുഭവക്കുറിപ്പ് വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ഹൃദയ പൂര്‍വ്വം നന്ദി പറയുന്നു. നിങ്ങളുടെ വാക്കുകളാണ് എഴുതാന്‍ എനിക്കുള്ള പ്രചോദനം. ഈ സ്നേഹത്തിനു ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
സസ്നേഹം
അക്ബര്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-47550472913146896012012-06-11T03:19:10.964-07:002012-06-11T03:19:10.964-07:00നര്‍മ്മവും സ്നേഹവും, നോവും കുളിരും നീട്ടലും എല്ലാം...നര്‍മ്മവും സ്നേഹവും, നോവും കുളിരും നീട്ടലും എല്ലാം കലര്‍ന്ന ഒരു നല്ലപോസ്റ്റ്. വായിച്ചാലും മടുക്കാത്ത തരത്തിലുള്ള എഴുത്തും ജീവിത സന്ദര്‍ഭങ്ങളും... ഇഷ്ട്ടായി. ആശംസകള്‍.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-30755420172984212822011-12-09T06:53:28.929-08:002011-12-09T06:53:28.929-08:00ആദ്യം വായിച്ചപ്പോ ചിരിച്ചുട്ടോ ..പിന്നേ പേടി യായി ...ആദ്യം വായിച്ചപ്പോ ചിരിച്ചുട്ടോ ..പിന്നേ പേടി യായി ..ഉമ്മയെ ഇങ്ങിനെ പേടിപ്പിക്കല്ലേ ..ചാച്ചുനും അതെ ഒപേറെഷന് എന്ന് പറഞ്ഞാ പേടിയാഅക്ഷരദാഹിhttps://www.blogger.com/profile/17701507166886845902noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-61202116116768310962011-11-18T20:35:43.048-08:002011-11-18T20:35:43.048-08:00ആദ്യ പകുതിയില്‍ നര്‍മ്മവും രണ്ടാം പകുതിയില്‍
സീരിയ...ആദ്യ പകുതിയില്‍ നര്‍മ്മവും രണ്ടാം പകുതിയില്‍
സീരിയസ്സും ആയ കഥ. കൊള്ളാം എനിയ്ക്കിഷ്ടപ്പെട്ടു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-60135087458080979672011-11-12T05:25:00.127-08:002011-11-12T05:25:00.127-08:00ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളം എന്നാണല്ലോ. താങ്കള...ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളം എന്നാണല്ലോ. താങ്കള്‍ വീണു ഞങ്ങള്‍ ചിരിച്ചു. വീഴ്ചകളെ മുഴുവന്‍ വിദ്യയാക്കുക എന്ന ടെക്നിക് വേണ്ട വിധം ഉപയോഗിച്ചിരിക്കുന്നു. രസകരമായ അവതരണം. ബാക്കി പോസ്റ്റുകളൊക്കെ ഞാന്‍ ഇന്നും നാളെയുമായി വായിക്കാം.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-68349502439930371062011-11-10T02:35:23.571-08:002011-11-10T02:35:23.571-08:00വേദനയിലെ നർമ്മം നന്നായി അവതരിപ്പിച്ചു.വേദനയിലെ നർമ്മം നന്നായി അവതരിപ്പിച്ചു.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-47216675239623705432011-11-06T02:40:36.467-08:002011-11-06T02:40:36.467-08:00നിസ്സാരമെന്നു കരുതിയ ഒരു കാര്യം പിന്നെ വലിയ പൊല്ലാ...നിസ്സാരമെന്നു കരുതിയ ഒരു കാര്യം പിന്നെ വലിയ പൊല്ലാപ്പായി അല്ലേ? ഉമ്മ പറഞ്ഞത് അനുസരിക്കണമായിരുന്നു. അതു ചെയ്യാത്തതുകൊണ്ട് എത്രപേരെ തീ തീറ്റിച്ചു. ഉമ്മയും ഭാര്യയുമൊക്കെ പറയുന്നതിന് കുറച്ചെങ്കിലും വിലവയ്ക്കണം കേട്ടോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-26059085495379889772011-11-05T05:31:10.736-07:002011-11-05T05:31:10.736-07:00നല്ല രസത്തോടെ വായിച്ചു വരികയായിരുന്നു... അവസാനമായപ...നല്ല രസത്തോടെ വായിച്ചു വരികയായിരുന്നു... അവസാനമായപ്പോള്‍ എന്തോ ഒരു പേടി എന്നെയും പിടികൂടി... എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പേടി... എന്തായാലും ശുഭമായി അവസാനിച്ചു...സമാദാനം..

നല്ല പോസ്റ്റ്.. എല്ലാ ചേരുവകളും സമം..

ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-38947653611874293482011-10-31T15:30:19.296-07:002011-10-31T15:30:19.296-07:00തമാശയ്ക്ക് തുടങ്ങിയ ഒന്ന് കാര്യത്തില്‍ കലാശിച്ചു.....തമാശയ്ക്ക് തുടങ്ങിയ ഒന്ന് കാര്യത്തില്‍ കലാശിച്ചു....

നര്‍മ്മം ആയിട്ടോ അനുഭവമായിട്ടോ അല്ല ഞാനിത് വായിച്ചത്... (അങ്ങനെയൊരു ലേബല്‍ ഉണ്ടെങ്കില്‍ കൂടി)

മനോഹരമായി പറഞ്ഞു പോവുന്ന ഒരു കഥയായിട്ടാണ് എന്റെ വായനയില്‍ തോന്നിയത്.. ആഖ്യാനത്തില്‍ സ്വാഭാവികമായി വരുന്ന നര്‍മ്മങ്ങള്‍ ആയിരുന്നു എല്ലാം.. നമ്മുടെയെല്ലാം ജീവിതത്തില്‍ വന്നു പോകുന്ന കോമഡികള്‍ ...
ഒരിടത്ത് 'മനസ്സിന്റെ ധൃതഗമനം' എന്ന് കണ്ടു.. ദ്രുതഗമനം എന്നല്ലേ ആ അവസരത്തില്‍ ശരി..... 'ധൃത' എന്നാല്‍ പിടിക്കപ്പെട്ട, ധരിക്കപ്പെട്ട എന്നൊക്കെയല്ലേ അര്‍ത്ഥം വരുന്നത്..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83640382881471023382011-10-30T15:59:16.287-07:002011-10-30T15:59:16.287-07:00കുറച്ചു വൈകിപ്പോയി. എന്നാലും നല്ലൊരു നാട്ടു സദ്യ ത...കുറച്ചു വൈകിപ്പോയി. എന്നാലും നല്ലൊരു നാട്ടു സദ്യ തന്നെ കിട്ടി.
അപ്പോള്‍ ഓട്ടിന് പുറത്തു നിന്നും കാല് വഴുതി വീണാലും പാലം പൊട്ടും അല്ലെ.
നര്‍മത്തില്‍ കുതിര്‍ന്ന അവതരണം കുറെ ഗൃഹാതുരമായ ഓര്‍മകളും സമ്മാനിച്ചു.
വളരെ നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70175180300046396272011-10-30T05:46:28.123-07:002011-10-30T05:46:28.123-07:00എന്നാലും എന്റെ അക്ബര്ക്ക ...........................എന്നാലും എന്റെ അക്ബര്ക്ക ........................!!
നന്നായി ചിരിപ്പിച്ചു .................അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-1478375968825167482011-10-30T05:00:28.031-07:002011-10-30T05:00:28.031-07:00ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേട് എന്നൊക്കെ...ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേട് എന്നൊക്കെപ്പറഞ്ഞാല് ഇതാണല്ലേ? എത്ര മനോഹരമായിട്ടാണ് എഴുതിവെച്ചിരിക്കുന്നത്. ഒരു മഴക്കാലത്തിന്റെ ചെറുതണുപ്പും നനവും മൂടിക്കെട്ടലും മാത്രമല്ല, മൂക്കിന് തെല്ലൊരു വേദന വരേ തോന്നി വായിച്ചു കൊണ്ടിരുന്നപ്പോള്‍!!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-51593427339450860742011-10-29T10:49:28.189-07:002011-10-29T10:49:28.189-07:00വേണ്ടാത്ത പണിക്കു നിക്കണ്ടാ."
"ഇല്ലുമ്മ...വേണ്ടാത്ത പണിക്കു നിക്കണ്ടാ."
"ഇല്ലുമ്മാ.. അതിനല്ലേ ഈ കയറു. ഉമ്മ ഒന്നും പേടിക്കണ്ടാ. ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം".

ഉമ്മയുടെ കരച്ചിലാണല്ലോ താഴെ വീണപ്പോഴും ഉച്ചത്തില്‍ കേട്ടത്.

വായിച്ചു തുടങ്ങിയത് നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു അനുഭവ കുറിപ്പായിരുന്നു, എന്നാല്‍ നൊമ്പരത്തില്‍ പൊതിഞ്ഞു, സന്തോഷത്തോടെ ആ ഓര്‍മ്മയില്‍ നിന്നും മായാത്ത അനുഭവം മാറി മറഞ്ഞു.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-32004905231058863642011-10-29T06:12:54.322-07:002011-10-29T06:12:54.322-07:00അയ്യോ ചിരിപ്പിച്ചുകൊന്നു ഇതുപോലെ എനിക്കും ഉണ്ടായിട...അയ്യോ ചിരിപ്പിച്ചുകൊന്നു ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ താഴെ തൊഴുത്ത് ഉണ്ടാക്കാന്‍ ഇരക്കിയ മണലില്ലാണ് വീണത്.അതുകൊണ്ട് ഒരു പാലത്തിനും ഒന്നും സംഭവിച്ചില്ല ഗുണപാഠം:കൊക്കിലോതുങ്ങുന്നത്തെ കൊത്താവു....നന്നായിരിക്കുന്നു എന്നാലും ഒരോട് ഇത്രക്കുംപ്രശ്നമുണ്ടാക്കിയല്ലോ??ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.com