tag:blogger.com,1999:blog-3791267582326216124.post4532949405460012431..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : ഇത് നമ്മള് രചിക്കുന്ന കേരളംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger50125tag:blogger.com,1999:blog-3791267582326216124.post-86389274576980604922013-04-10T23:21:04.966-07:002013-04-10T23:21:04.966-07:00sathyam sathyam അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-42146207160242581192012-07-14T10:27:29.422-07:002012-07-14T10:27:29.422-07:00തലമുറകളുടെ അന്തരം - അടുത്ത തലമുറ കൂടുതൽ വെളിച്ചത്ത...തലമുറകളുടെ അന്തരം - അടുത്ത തലമുറ കൂടുതൽ വെളിച്ചത്തിലേക്കു പ്രയാണം ചെയ്യുമെന്ന് നമുക്കു പ്രത്യാശിക്കാം....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-68263654195605396082012-07-14T05:05:42.232-07:002012-07-14T05:05:42.232-07:00Generation gap....!!!Generation gap....!!!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-26641597894469059352012-07-14T00:02:10.788-07:002012-07-14T00:02:10.788-07:00കുട്ടികള്ക്കിനിയെന്തോക്കെ രചിക്കാന്‍ ബാക്കി കിടക്...കുട്ടികള്ക്കിനിയെന്തോക്കെ രചിക്കാന്‍ ബാക്കി കിടക്കുന്നു ........ പാവം മുത്തശി എഴുതിയത് ഒരോര്‍മ്മ കുറിപ്പായിരുന്നുവോ ???Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-52498526366825905972011-10-21T06:24:35.632-07:002011-10-21T06:24:35.632-07:00മാറണം മാറണം മാറ്റിപ്പണിയണംമാറണം മാറണം മാറ്റിപ്പണിയണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-62825426210155646682011-02-17T00:40:24.230-08:002011-02-17T00:40:24.230-08:00വായിക്കൂ ഉറക്കെ വായിക്കൂ കേള്കട്ടെ, ശുംബന്മാരുടെ ക...വായിക്കൂ ഉറക്കെ വായിക്കൂ കേള്കട്ടെ, ശുംബന്മാരുടെ കേരളം കേള്‍ക്കട്ടെAnonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-78761639742719095572011-02-15T04:00:24.963-08:002011-02-15T04:00:24.963-08:00ഇപ്പോള്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെതന്നെ വായിക്കണം ...ഇപ്പോള്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെതന്നെ വായിക്കണം ..നാടിന്റെ പോക്ക് അമ്മട്ടിലല്ലേ ?
നിങ്ങളുടെ ചാലിയാറിനെ കുറിച്ച് ചെപ്പില്‍ വന്നതു ഫേസ്ബുക്കില്‍ ടാഗ് ചെയ്തിട്ടുണ്ട് ,കണ്ടിരുന്നോ?
എനിക്ക് മുമ്പ്തന്നെ കണ്ടിരിക്കും അല്ലെ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-47324374360666062742011-02-15T02:21:09.012-08:002011-02-15T02:21:09.012-08:00രസായിട്ടോ.രസായിട്ടോ.Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-50594743187902621322011-02-15T01:32:32.205-08:002011-02-15T01:32:32.205-08:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37569785251133817662011-02-15T00:18:32.815-08:002011-02-15T00:18:32.815-08:00ചിന്തിപ്പിച്ചു ചിരിപ്പിച്ചു എന്താ ഇപ്പോള്‍ ഞാന്‍ ...ചിന്തിപ്പിച്ചു ചിരിപ്പിച്ചു എന്താ ഇപ്പോള്‍ ഞാന്‍ ഇതിനു പറയുകകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-53524682634042545112010-07-20T01:22:10.885-07:002010-07-20T01:22:10.885-07:00Shukoor Cheruvadi said...ചാനലുകള്‍ക്ക് ആഘോഷിക്കാന്‍...Shukoor Cheruvadi said...ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ എന്നും എന്തെങ്കിലും വേണ്ടേ...

***വെട്ടും കുത്തും ഇല്ലാതെ അവര്‍ക്കെന്താഘോഷം

rafeeQ നടുവട്ടം said... വഴിമാറിയാണ് വന്നത്.

***വഴി തെറ്റിയില്ലെന്ന് തോന്നിയെങ്കില്‍ ഇനി നേരെ വരൂ. സ്വാഗതം എപ്പോഴും

എറക്കാടൻ / Erakkadan said... എന്റെ മനോരമയെ കളിയാക്കി അല്ലെ ...കാണിച്ചു തരാം

***ഹ ഹ ആരെയും കളിയാക്കിയില്ല. നന്ദി ഈ വരവിനു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-62300259392732610682010-07-20T00:47:14.634-07:002010-07-20T00:47:14.634-07:00ഇസ്മായില്‍ കുറുമ്പടി ( തണല്‍) said... good imagina...ഇസ്മായില്‍ കുറുമ്പടി ( തണല്‍) said... good imagination...

**Everything is an imagination Ismayil**

azeezkodakkad said...മന്ത്രി പറഞ്ഞത് കേട്ടില്ലേ, നമ്മുടെ റോഡുകള്‍ക്ക് അതിന്റെ നിലവാരം അനുസരിച്ച് ഗ്രേഡിംഗ് ഉണ്ടെന്നു (നല്ലത്, വളരെ നല്ലത്, മോശം, വളരെ മോശം, etc.,)

***ഒറ്റയടിക്ക് മോശം എന്ന് പറഞ്ഞാല്‍ റോഡുകള്‍ ആത്മഹത്യ ചെയ്താലോ. ഗ്രേഡിംഗ് ആണ് മന്ത്രിമാര്‍ക്ക് നല്ലത്.

മൈപ് said... ഇന്നിപ്പോ പ്രായപൂർത്തിയാകാത്ത കുട്ട്യേളെ കൊണ്ട് പത്രം വായിപ്പിക്കാൻ പറ്റോ??

***വായിച്ചു വളര്‍ന്നാല്‍ 'വിളയും' എന്നല്ലേ കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. ഇപ്പോഴത്തെ വായനയില്‍ കുട്ടികള്‍ 'വളയും'

കാക്കര kaakkara said.."കുട്ടനാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ പാവങ്ങള്‍ക്ക് അരി വിതരണം ചെയ്തു."
ഇപ്പോൾ കർക്ഷകർ പട്ടിണിയിലും....

***മുത്തശ്ശിയുടെ കേരളത്തില്‍ കര്‍ഷകര്‍ പട്ടിണിയിലായിരുന്നില്ല
------------------------------Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-47575670575834854512010-07-19T05:33:48.254-07:002010-07-19T05:33:48.254-07:00എന്റെ മനോരമയെ കളിയാക്കി അല്ലെ ...കാണിച്ചു തരാംഎന്റെ മനോരമയെ കളിയാക്കി അല്ലെ ...കാണിച്ചു തരാംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-25033574436681502742010-07-18T07:17:50.081-07:002010-07-18T07:17:50.081-07:00വഴിമാറിയാണ് വന്നത്. കണ്ടപ്പോള്‍ പുതുമ തോന്നി.
പുതി...വഴിമാറിയാണ് വന്നത്. കണ്ടപ്പോള്‍ പുതുമ തോന്നി.
പുതിയ പോസ്റ്റിടുമ്പോള്‍ മെയില്‍ ചെയ്യുക.ആശംസകള്‍!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-48698890310056970012010-07-18T04:21:08.415-07:002010-07-18T04:21:08.415-07:00ഇത് തന്നെ സ്ഥിതി... വളരെ നന്നായിട്ടുണ്ട്. വെട്ടും ...ഇത് തന്നെ സ്ഥിതി... വളരെ നന്നായിട്ടുണ്ട്. വെട്ടും കുത്തും ഇല്ലാതെ എന്ത് കേരളം? ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ എന്നും എന്തെങ്കിലും വേണ്ടേ...TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-16214132668603287952010-07-18T03:21:19.369-07:002010-07-18T03:21:19.369-07:00"കുട്ടനാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ പാവങ്ങള്‍..."കുട്ടനാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ പാവങ്ങള്‍ക്ക് അരി വിതരണം ചെയ്തു."

ഇപ്പോൾ കർക്ഷകർ പട്ടിണിയിലും....ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69202001232177284682010-07-18T00:53:28.428-07:002010-07-18T00:53:28.428-07:00അല്ല അക്ബറെ, ഇന്നിപ്പോ പ്രായപൂർത്തിയാകാത്ത കുട്ട്...അല്ല അക്ബറെ, ഇന്നിപ്പോ പ്രായപൂർത്തിയാകാത്ത കുട്ട്യേളെ കൊണ്ട് പത്രം വായിപ്പിക്കാൻ പറ്റോ??Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-73724765604666977102010-07-17T23:52:09.053-07:002010-07-17T23:52:09.053-07:00അക്ബര്‍ താങ്കളുടെ വായന ഞാന്‍ പതുക്കെ കേട്ടുള്ളൂട്ട...അക്ബര്‍ താങ്കളുടെ വായന ഞാന്‍ പതുക്കെ കേട്ടുള്ളൂട്ടോ? ഇപ്പൊള്‍ ശരിക്കും കേട്ടു, അല്ലേലും ഇപ്പോള്‍ എല്ലാ രചനയും തഥേവാ!
മന്ത്രി പറഞ്ഞത് കേട്ടില്ലേ, നമ്മുടെ റോഡുകള്‍ക്ക് അതിന്റെ നിലവാരം അനുസരിച്ച് ഗ്രേഡിംഗ് ഉണ്ടെന്നു (നല്ലത്, വളരെ നല്ലത്, മോശം, വളരെ മോശം, etc.,) നമ്മള് രചിക്കുന്ന കേരളത്തിന്റെ ഗതി അദോഗദി അങ്ങിനെ പോവുന്നു,
നാം കണ്ട ആ പഴയ മുത്തശിയുടെ നല്ല നാളുകള്‍ തിരിച്ചു വരില്ലേ ?????azeezkodakkadhttps://www.blogger.com/profile/10837965080799333930noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-61115597803957259152010-07-17T23:26:48.174-07:002010-07-17T23:26:48.174-07:00"കേരളത്തിലെ ഓടകളില്‍ കെട്ടിനില്‍ക്കുന്ന മഴവെള..."കേരളത്തിലെ ഓടകളില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍
മാലിന്യ മുക്ത കേരളത്തിന്റെ ഭൂപടം തെളിയുന്നു."
good imagination...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-110921574349146252010-07-17T21:55:36.203-07:002010-07-17T21:55:36.203-07:00മുഖ്താര്‍¦udarampoyil¦« said...
അയ്യേ അയ്യേ ഇതാണ...മുഖ്താര്‍¦udarampoyil¦« said...
അയ്യേ അയ്യേ ഇതാണോ മുത്തശ്ശി രചിച്ച കേരളം.? ഒരു രസൂല്യ.

***അറിയാതെ ജനനിയെ പരിണയിച്ചൊരു യവ തവനന്റെ കഥയെത്ര പഴകി
പുതിയ കഥ എഴുതുന്നു വസുധയുടെ മക്കളിവര്‍......(ONV)
നന്ദി മുക്താര്‍ ഈ വരവിനു. വല്ലപ്പോഴും ഈ വഴി വരുമല്ലോ***.

jayarajmurukkumpuzha
***വളരെ നന്ദി ഈ വരവിനു, വായനക്ക് **

Saleem EP said...
അണ് കുടുംബത്തില്‍ എവിടെയാ മുത്തശനും മുത്തശിയും?

***വളരെ ചിന്തനീയമായ ഒരു ചോദ്യമാണത്. അംഗന് വാടിയില്‍ ആരംഭിച്ചു വൃദ്ധസദനത്തില്‍ ഒടുങ്ങുന്ന ദുരന്തമായി മര്‍ത്ത്യ ജന്മം മാറുകയാണോ. ഇവിടെ വന്നതില്‍ വളരെ സന്തോഷംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-88480209038147084542010-07-17T01:25:05.311-07:002010-07-17T01:25:05.311-07:00അണ് കുടുംബത്തില്‍ എവിടെയാ മുത്തശനും മുത്തശിയും?
ആ...അണ് കുടുംബത്തില്‍ എവിടെയാ മുത്തശനും മുത്തശിയും?
ആക്ഷേപ ഹാസ്യം നന്നായി.
പക്ഷെ വായന വ്ര്ദ്ധ സദനത്തിലേക്ക് മാറ്റൂ..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-36139990643496419312010-07-16T06:04:27.961-07:002010-07-16T06:04:27.961-07:00onnalla orayiram vattam urakke vaayikkaam............onnalla orayiram vattam urakke vaayikkaam.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83553146162596504602010-07-15T14:48:12.831-07:002010-07-15T14:48:12.831-07:00അയ്യേ അയ്യേ ഇതാണോ മുത്തശ്ശി രചിച്ച കേരളം.? ഒരു രസൂ...അയ്യേ അയ്യേ ഇതാണോ മുത്തശ്ശി രചിച്ച കേരളം.? ഒരു രസൂല്യ.

പക്ഷേ
പോസ്റ്റ് രസായിട്ടോ...

മോളെ അതൊന്നുകൂടി വായിച്ചേ...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-80512596425546631662010-07-13T23:11:01.685-07:002010-07-13T23:11:01.685-07:00ഭായി said... ആ കുട്ടി മിക്കവാറും ക്വട്ടേഷൻകാർക്ക് ...ഭായി said... ആ കുട്ടി മിക്കവാറും ക്വട്ടേഷൻകാർക്ക് ജോലിയുണ്ടാക്കും..

*-കമെന്റുകളിലും ഒരു ചെറു ചിരി സമ്മാനിക്കാന്‍ ഭായിക്ക് കഴിയുന്നു. ചിരി ലോകത്തില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
ഭായി പറഞ്ഞപോലെ, കേൾക്കാനെന്തൊരു സുഖം ....
*-ആ സുഖം തിരിച്ചു വരട്ടെ.

muji said...
ശന്ടന്മാരുടെ തലമുറയാണോ വരാന്‍ പോകുന്നത്

*-അങ്ങിനെ ആവില്ലെന്ന് കരുതാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91500616403043274382010-07-13T22:48:02.996-07:002010-07-13T22:48:02.996-07:00ശന്ടന്മാരുടെ തലമുറയാണോ വരാന്‍ പോകുന്നത് ,ഉച്ചത്തില...ശന്ടന്മാരുടെ തലമുറയാണോ വരാന്‍ പോകുന്നത് ,ഉച്ചത്തില്‍ വിളിച്ചു പറയൂ , രാജാവ് നഗ്നന് ആണെന്ന് ......

എന്റെ ശബ്ദം അടഞ്ഞു തുടങ്ങിയിരിക്കുന്നു. അവര്‍ നാളെ നിങ്ങളെയും നിശ്ശബ്ധരാക്കുംമുജീബ് റഹ്മാന് ചെമ്മന്‍കടവ് https://www.blogger.com/profile/03657817431834990921noreply@blogger.com