tag:blogger.com,1999:blog-3791267582326216124.post6067767821053485964..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : വാരാന്ത്യപ്പക്ഷി Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger16125tag:blogger.com,1999:blog-3791267582326216124.post-84316595597187720662014-08-31T22:29:06.383-07:002014-08-31T22:29:06.383-07:00സുപ്രഭാതം നേരാം
മുറ്റത്തു മണ്ണപ്പം ചുടുന്ന
കുഞ്ഞുമ...സുപ്രഭാതം നേരാം
മുറ്റത്തു മണ്ണപ്പം ചുടുന്ന
കുഞ്ഞുമോളോടു ചൂളം വിളിക്കാം
സായന്തനത്തിൽ
ചെടി നനക്കാനെത്തുന്ന
നല്ല പാതിയുടെ പരിഭവം കേൾക്കാം
പിന്നെയുമുണ്ട് കാഴ്ച്ചകൾ... (y)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-6904600264168112552014-06-14T20:53:10.804-07:002014-06-14T20:53:10.804-07:00സന്ധ്യക്ക് മുമ്പ്
തിരിച്ചു പറന്നേ പറ്റൂ.. ആ അനിവാ...സന്ധ്യക്ക് മുമ്പ്
തിരിച്ചു പറന്നേ പറ്റൂ.. ആ അനിവാര്യതയാണ് ഭീകരം. വേദനിപ്പിക്കുന്നത്. നല്ല വരികള്‍ക്ക് നന്ദി.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-2612495186195607172014-06-11T22:43:24.376-07:002014-06-11T22:43:24.376-07:00വിഷുപക്ഷി ഏതോ കൂട്ടില്‍ വിഷാദാര്‍ദ്രമെന്തോ പാടി ....വിഷുപക്ഷി ഏതോ കൂട്ടില്‍ വിഷാദാര്‍ദ്രമെന്തോ പാടി .............നല്ല കവിത.മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-46933832678268497302014-04-14T23:09:04.403-07:002014-04-14T23:09:04.403-07:00നല്ല കവിത. അപ്പൊ കവിതയും എഴുതും ല്ലെ?...അങ്ങിനെ ചാ...നല്ല കവിത. അപ്പൊ കവിതയും എഴുതും ല്ലെ?...അങ്ങിനെ ചാലിയാറില്‍ നിന്നും ഒരു വിഷു പക്ഷി പറന്നുയരട്ടെ..വിഷു ആശംസകള്‍.....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-58640730394417135952014-04-09T12:12:57.099-07:002014-04-09T12:12:57.099-07:00ഏതോ അസ്വസ്ഥമായ പക്ഷിയുടെ അശാന്തമായ ചിറകടിയൊച്ചകള്‍...ഏതോ അസ്വസ്ഥമായ പക്ഷിയുടെ അശാന്തമായ ചിറകടിയൊച്ചകള്‍ ....ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-9527132293294628342014-04-02T06:49:51.943-07:002014-04-02T06:49:51.943-07:00കവിത നന്നായിരിക്കുന്നു... കവിത നന്നായിരിക്കുന്നു... Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-20186759718991871832014-03-20T06:37:57.916-07:002014-03-20T06:37:57.916-07:00ദിവാസ്വപ്നങ്ങളില്‍ ജീവിക്കുന്ന ഒരു ശരാശരി പ്രവാസിയ...ദിവാസ്വപ്നങ്ങളില്‍ ജീവിക്കുന്ന ഒരു ശരാശരി പ്രവാസിയുടെ ഗൃഹാതുരമനസ്സ് ഈ വരികളില്‍ സ്പന്ദിക്കുന്നു. മനുഷ്യന് ജീവിക്കണമെങ്കില്‍ പ്രതിസന്ധികളുടെ കടല്‍ താണ്ടിയേ മതിയാകൂ എന്ന പൊതുസത്യവും ഓര്‍മ്മപ്പെടുത്തുന്നു. അസ്സലായിരിക്കുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-24642048260904135412014-03-19T19:30:13.842-07:002014-03-19T19:30:13.842-07:00മോഹങ്ങള്‍ക്ക് ചിറകുമുളച്ചിരുന്നുവെങ്കില്.......
ഓ...മോഹങ്ങള്‍ക്ക് ചിറകുമുളച്ചിരുന്നുവെങ്കില്.......
ഓരോരുത്തരുടെയും മനസ്സില്‍ പൊട്ടിവിടരുന്ന മോഹങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-39944233979257196432014-03-19T08:57:17.606-07:002014-03-19T08:57:17.606-07:00Good poem...good dreamsGood poem...good dreamsAnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-50892353605673814752014-03-19T07:49:26.718-07:002014-03-19T07:49:26.718-07:00മനസ്സിനൊപ്പം സഞ്ചരിക്കുന്ന ഒരു പക്ഷിയാവാന്‍ കഴിഞ്ഞ...മനസ്സിനൊപ്പം സഞ്ചരിക്കുന്ന ഒരു പക്ഷിയാവാന്‍ കഴിഞ്ഞാല്‍.......-------////... എല്ലാം സ്വപ്നം മാത്രം നല്ല കവിത.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-58840212504321044292014-03-18T20:03:51.020-07:002014-03-18T20:03:51.020-07:00സുപ്രഭാതഭംഗിയും, ത്രിസന്ധ്യാശോഭയും പ്രവാസജീവിതത്തി...സുപ്രഭാതഭംഗിയും, ത്രിസന്ധ്യാശോഭയും പ്രവാസജീവിതത്തിൽ ആസ്വാദ്യകരമല്ലെന്നു തോന്നുന്നു അല്ലേ?

നാടിന്റെ മണമുള്ള നല്ല കവിത

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-11670802483982277892014-03-18T12:46:10.512-07:002014-03-18T12:46:10.512-07:00ചിറകില്ലാതെ പറക്കുന്ന പക്ഷികളും ഉണ്ടല്ലോ!!!ചിറകില്ലാതെ പറക്കുന്ന പക്ഷികളും ഉണ്ടല്ലോ!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-62892534659978363212014-03-18T08:22:28.990-07:002014-03-18T08:22:28.990-07:00ഒരു ചിറക് പിടിപ്പിച്ചിട്ടുതന്നെ കാര്യം.
ഇത്തരം സ്വ...ഒരു ചിറക് പിടിപ്പിച്ചിട്ടുതന്നെ കാര്യം.
ഇത്തരം സ്വപ്നങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ എന്തായേനെ എന്നാ ചിന്തിക്കുന്നത്.

കവിത നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-58050436673948046132014-03-18T04:25:10.365-07:002014-03-18T04:25:10.365-07:00എന്തെല്ലാം നേടിയാലും പ്രവാസം ,പ്രവാസം തന്നെയാണ്
പ...എന്തെല്ലാം നേടിയാലും പ്രവാസം ,പ്രവാസം തന്നെയാണ്
പ്രവാസിയുടെ സ്വപ്നങ്ങൾ എപ്പോഴും കടലുകൾ താണ്ടി -
ജന്മനാടിന്റെ ഹൃദയതാളത്തോടൊപ്പം ലയിച്ചുചേരുന്നു...

ചാലിയാറിലൂടെ ആദ്യമായാണ് ഒരു കവിതയുടെ നൗക ഒഴുകുന്നത്
അത് ഓരോ പ്രവാസിയുടേയും മനസ്സാണെന്ന് തിരിച്ചറിയുന്നു
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37567888208256756752014-03-18T02:41:28.172-07:002014-03-18T02:41:28.172-07:00സന്ധ്യക്ക് മുമ്പ്
തിരിച്ചു പറന്നേ പറ്റൂ..
ഒരു രാക...സന്ധ്യക്ക് മുമ്പ്
തിരിച്ചു പറന്നേ പറ്റൂ..
ഒരു രാക്കടൽ താണ്ടണം
മനുഷ്യ ജന്മം വീണ്ടെടുക്കണം
പ്രവാസിയാവണം വീണ്ടും പ്രയാസങ്ങളേറണം...
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-9952776637807850442014-03-18T00:33:49.527-07:002014-03-18T00:33:49.527-07:00ഓരോ പ്രവാസിയും ആഗ്രഹിച്ചു പോകും ഈ വിധം ഒരു പക്ഷിയാ...ഓരോ പ്രവാസിയും ആഗ്രഹിച്ചു പോകും ഈ വിധം ഒരു പക്ഷിയായിരുന്നെങ്കില്‍ എന്ന്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com