tag:blogger.com,1999:blog-3791267582326216124.post6271439908970651017..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : പോക്കര് മാഷിന്റെ സാമൂഹ്യ പാഠംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger48125tag:blogger.com,1999:blog-3791267582326216124.post-90332705945854482042015-01-02T09:27:37.986-08:002015-01-02T09:27:37.986-08:00പാവം പോക്കർ മാസ്റ്റ് ഇത് കണ്ടാൽ എങ്ങിയെയിരിക്കും...പാവം പോക്കർ മാസ്റ്റ് ഇത് കണ്ടാൽ എങ്ങിയെയിരിക്കും...?
കഥയിൽ ചോദ്യമില്ലാത്തത് കൊണ്ട് തല്ക്കാലം അത് മാറ്റി വെക്കാം, ല്ലേ..?
എന്തായാലും നഞ്ഞു കലക്കലും കഥയും പെരുത്തിഷ്ടായി...
Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69188467152918559322015-01-02T07:46:01.165-08:002015-01-02T07:46:01.165-08:00ha ha ha :)ha ha ha :)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-32514406553637282832015-01-02T05:31:09.761-08:002015-01-02T05:31:09.761-08:00ഒരിയ്ക്കൽ ഞാൻ ഇത് വായിച്ചതാണ്. ഇന്ന് വായിക്കുമ്പോൾ...ഒരിയ്ക്കൽ ഞാൻ ഇത് വായിച്ചതാണ്. ഇന്ന് വായിക്കുമ്പോൾ കുറെ കൂടി രസം. നർമ്മത്തിനുമപ്പുറം ഇതിലെ നിഷ്കളങ്ക ബാല്യം അതിന്റെ ഓർമ്മകൾ അതാണ് ഏറെ ഹൃദ്യമായത്. പിന്നിട്ട നാളുകൾ ഇനി ഓർമ്മകളിലെ രുചികൾ മാത്രം അല്ലേ അക്ബർ. വളരെ നല്ല ഓർമ്മകുറിപ്പ്. പോക്കർ മാഷിനെ ഓർമ്മചിത്രങ്ങളിലൂടെ അനശ്വരമാക്കിയ അക്ബറിന്റെ ഈ കുറിപ്പ് ഏറെ ആസ്വദിച്ചു. ഓർമ്മകളിലേക്ക് ആരെയും കൊണ്ടുപോകാനുള്ള ചാതുര്യമുണ്ട് അക്ബറിന്റെ ശൈലിക്ക്. അഭിനന്ദനങ്ങൾ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-62313054329126550212015-01-02T03:39:56.025-08:002015-01-02T03:39:56.025-08:00This comment has been removed by the author.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-6675583269417780272015-01-02T01:39:08.713-08:002015-01-02T01:39:08.713-08:00ആ എരിയുന്ന ചോക്ക് ഏറു കൊണ്ടവൻ തന്നെ എടുത്തു കൊടുക്...ആ എരിയുന്ന ചോക്ക് ഏറു കൊണ്ടവൻ തന്നെ എടുത്തു കൊടുക്കേണ്ടേ :)--mudiyanaya puthranhttps://www.blogger.com/profile/07553274570100165786noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-29603597114662085592015-01-01T22:23:13.072-08:002015-01-01T22:23:13.072-08:00ഇത് കണ്ടിരുന്നില്ല ഇത് വരെ . രസിച്ചു വായിച്ചു.
...ഇത് കണ്ടിരുന്നില്ല ഇത് വരെ . രസിച്ചു വായിച്ചു.

ഇത്തരം പോക്കര് മാഷുമാര് പലയിടത്തും ഉണ്ട് . വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72189563824474565852014-04-09T13:02:47.610-07:002014-04-09T13:02:47.610-07:00അപ്പൊ, വിഗ്രഹഭഞ്ജനം നന്നെ ചെറുതിലേ ആരംഭിച്ചിരുന്നു...അപ്പൊ, വിഗ്രഹഭഞ്ജനം നന്നെ ചെറുതിലേ ആരംഭിച്ചിരുന്നു അല്ലേ? :)

നിര്ദ്ദോഷഹാസ്യത്തിന്റെ നറുതേന്‍.
നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82275193137262671692013-08-26T11:31:04.333-07:002013-08-26T11:31:04.333-07:00പോക്കർ മാഷിനെപ്പോലുള്ളവരാണ് നമ്മളിൽ അധികവും.
ശ്രേ...പോക്കർ മാഷിനെപ്പോലുള്ളവരാണ് നമ്മളിൽ അധികവും.
ശ്രേഷ്ഠഭാഷയെന്ന് മലയാളത്തിനെ പുകഴ്ത്തുകയും സ്വന്തം മക്കളെ ഇംഗ്ലീഷ്മീഡിയത്തിൽ പഠിപ്പിക്കുന്നവരുമല്ലെ നമ്മളിലധികവും.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-89799616423675682082013-08-26T08:44:10.683-07:002013-08-26T08:44:10.683-07:00പോക്കര് മാഷ് ....typical old mashu.പോക്കര് മാഷ് ....typical old mashu.Jishasabeerhttps://www.blogger.com/profile/07354980288295466778noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-6588543142209580212013-04-10T23:19:09.737-07:002013-04-10T23:19:09.737-07:00ഹ ഹ ഇങ്ങള് അന്നേ ഒരു ആക്ട്ടിവിസ്റ്റ്റ് ആണല്ലേ ?ഹ ഹ ഇങ്ങള് അന്നേ ഒരു ആക്ട്ടിവിസ്റ്റ്റ് ആണല്ലേ ?അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-34315064393893868332012-10-08T21:12:19.225-07:002012-10-08T21:12:19.225-07:00നർമ്മം പുരട്ടിയ ഈ അനുഭവക്കുറിപ്പിനു നന്ദി .നർമ്മം പുരട്ടിയ ഈ അനുഭവക്കുറിപ്പിനു നന്ദി .ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-25517071071193998212012-07-17T23:38:48.519-07:002012-07-17T23:38:48.519-07:00എനിക്കുമുണ്ടായിരുന്നു ഇങ്ങിനെ ചില മാഷന്മാർ - എന്നി...എനിക്കുമുണ്ടായിരുന്നു ഇങ്ങിനെ ചില മാഷന്മാർ - എന്നിട്ടും ഞാനെന്തേ ഇതുപൊലൊന്നു എഴുതിയില്ല എന്ന ചിന്തയാണ് ആദ്യം വന്നത്. ഉത്തരം ഒന്നേയുള്ളു - ഹാസ്യം എഴുതി ഫലിപ്പിക്കക ഒരു സിദ്ധിയാണ്. അത് എല്ലാവർക്കും കിട്ടില്ല....

NB :- പഴയകാല മാഷന്മാർ ഇങ്ങിനെയൊക്കെ മഹാ ഉഴപ്പന്മാരും ,അശാസ്ത്രീയ ശിക്ഷണരീതികളുടെ ആളുകളുമൊക്കെ ആയിരുന്നു. ഇപ്പോഴത്തെ മാഷന്മാർ അങ്ങിനെയൊന്നും അല്ല. അവരൊക്കെ മഹാസംഭവങ്ങളാണു കേട്ടോ. മഹാ സംഭവങ്ങൾ...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-46058015373035296542012-07-09T06:13:38.948-07:002012-07-09T06:13:38.948-07:00ഹ ഹ കലക്കി ഇക്കാ.....
ഇതൊക്കെ അന്ത കാലം ഇപ്പൊ ഒരു...ഹ ഹ കലക്കി ഇക്കാ.....
ഇതൊക്കെ അന്ത കാലം ഇപ്പൊ ഒരു കുട്ടിക്ക് ഇങ്ങനൊരു സംശയം വന്ന അത് തീര്‍ക്കാന്‍ മാഷുംമാരും കുട്ട്യോളും നഞ്ഞും വലയുമായി വെള്ളത്തിലിറങ്ങി പരീക്ഷിച്ചു സംശയ നിവാരണം നടത്തി കൊടുക്കേണ്ടി വരും.. ഹി ഹിShaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-16473617608196384582012-07-08T20:48:12.614-07:002012-07-08T20:48:12.614-07:00ഈ പോസ്റ്റ് വായിച്ചിട്ടില്ലായിരുന്നു.റീ പോസ്റ്റ് ...ഈ പോസ്റ്റ് വായിച്ചിട്ടില്ലായിരുന്നു.റീ പോസ്റ്റ് ചെയ്തത് നന്നായി.
വല്ലതും പഠിക്കുന്നതിനു പകരം മാഷ്മാരുടെ കാര്യത്തില്‍ ഗവേഷണം നടത്തുന്നതിന് ഒരു ചെവിക്ക് പിടിച്ചാപ്പോരാ..രണ്ട് ചെവിക്കും പിടിക്കണം..!
എഴുത്ത് ബഹുരസായി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-40490687680971939552012-07-08T10:06:27.997-07:002012-07-08T10:06:27.997-07:00അന്വേഷണ തൃഷ്ണയെ മൊട്ടില്‍ നുള്ളുന്ന ഈ വിദ്യാഭ്യാസ ...അന്വേഷണ തൃഷ്ണയെ മൊട്ടില്‍ നുള്ളുന്ന ഈ വിദ്യാഭ്യാസ രീതി മാറിയേ തീരൂ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-62590544858228720872012-07-08T00:13:18.051-07:002012-07-08T00:13:18.051-07:00ഇതൊന്നും ആരും ശ്രദ്ധിയ്ക്കുന്നില്ലാന്ന് വേണ്ട....
...ഇതൊന്നും ആരും ശ്രദ്ധിയ്ക്കുന്നില്ലാന്ന് വേണ്ട....
കറങ്ങി തിരിച്ച് ഒന്നൂല്ലേൽ ടീച്ചർ, അല്ലേൽ മാഷ്..
സുഖമുള്ള നോവുകൾ നൽകാൻ അദ്ധ്യാപകർ മിടുക്കരാണെന്ന്, ദാണ്ടെ ഇപ്പൊ പറഞ്ഞു...ഇഷ്ടായി ട്ടൊ..ആശംസകൾ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-34721783743009405772012-07-08T00:10:38.130-07:002012-07-08T00:10:38.130-07:00ഈ ഒരു സംശയത്തിനു ശേഷം പിന്നെ സംശയമേ ഉണ്ടായിട്ടില്ല...ഈ ഒരു സംശയത്തിനു ശേഷം പിന്നെ സംശയമേ ഉണ്ടായിട്ടില്ലാ ല്ലേ..ഇഷ്ട്ടായി ട്ടാവെള്ളിക്കുളങ്ങരക്കാരന്https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-75263470353276627842011-10-27T05:42:37.795-07:002011-10-27T05:42:37.795-07:00it is very funny and realistic.
every person have ...it is very funny and realistic.
every person have memmories like this.
good blogging
keep it up akbar
hats off.vadavannurhttps://www.blogger.com/profile/05319014859941783412noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-30763148589764790632011-10-21T06:18:52.989-07:002011-10-21T06:18:52.989-07:00നല്ല നേരമ്പോക്കുള്ള വായന...സ്റ്റാന്‍ഡാര്‍ഡുള്ള നര്...നല്ല നേരമ്പോക്കുള്ള വായന...സ്റ്റാന്‍ഡാര്‍ഡുള്ള നര്‍മ്മം...ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-10317546962767701732011-03-18T21:33:36.014-07:002011-03-18T21:33:36.014-07:00@-mkunnat
ഹ ഹ ഹ ശരിയാ. എന്റെ വികൃതികള്‍ക്ക് അതെല്...@-mkunnat
ഹ ഹ ഹ ശരിയാ. എന്റെ വികൃതികള്‍ക്ക് അതെല്ലാം ചെറിയ ശിക്ഷകള്‍ മാത്രം

@-റിയാസ് (മിഴിനീര്‍ത്തുള്ളി) - ഒടുവില്‍ ഞാനും മാഷും നന്നായി റിയാസ്.

@-Sameer Thikkodi - അതെ സമീര്‍. ആ ഏറൊക്കെ പില്ക്കാലത്ത് എനിക്കുള്ള വഴികാട്ടലായിരുന്നു എന്ന് ബോധ്യമായി.

@-Abdul Jabbar - വളരെ നന്ദി ജബ്ബാര്‍.

@-Jefu Jailaf - ഇല്ല. പില്ക്കാലത്ത് ഓര്‍ത്ത് ചിരിക്കാന്‍ നാം കുട്ടിക്കാലട്ടത്തു എന്തെല്ലാം തമാശകള്‍ ഒപ്പിക്കുന്നു. അക്കൂട്ടത്തില്‍ ഒന്നായി ഇതും

വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും ഒരു പാട് നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-71002388924638320952011-03-17T10:25:50.291-07:002011-03-17T10:25:50.291-07:00ബാക്കിയുള്ള കറക്കൽ ബാപ്പയുടെ ഭാഗതു നിന്നും കിട്ട്യ...ബാക്കിയുള്ള കറക്കൽ ബാപ്പയുടെ ഭാഗതു നിന്നും കിട്ട്യൊ.. വളരെ നന്നായിരിക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-1608939220254170512011-03-17T07:57:23.187-07:002011-03-17T07:57:23.187-07:00ഒരുപാട് ഇഷ്ടമായി .............ഒരുപാട് ഇഷ്ടമായി .............അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-53540658126384931722011-03-17T07:57:09.795-07:002011-03-17T07:57:09.795-07:00ഒരുപാട് ഇഷ്ടമായി .............ഒരുപാട് ഇഷ്ടമായി .............അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-14008260272383475872011-03-17T07:41:16.233-07:002011-03-17T07:41:16.233-07:00എന്തായാലും നഞ്ഞു കലക്കുന്നത് പ്രകൃതി നശീകരണം അല്ല...എന്തായാലും നഞ്ഞു കലക്കുന്നത് പ്രകൃതി നശീകരണം അല്ല എന്ന് മനസ്സിലായി ... ചിലപ്പോള്‍ മലിനീകരണം പോലും ആവില്ല അല്ലെ ??

പോക്കര് മാഷ്ക്ക് അഭിമാന ക്ഷതം ഏല്‍പ്പിക്കുന്ന ഗൊച്ചു ഗള്ളന്‍ ആയിരുന്നു ഗുട്ടിക്കാലത്ത് അല്ലെ ?? എന്തായാലും ആ ചോക്ക് കൊണ്ടുള്ള ഏറും ചെവി തിരുമ്മലും ഗുരുത്വവും പൊരുത്തവും ആയി ഭവിച്ചതില്‍ സന്തോഷിക്കുന്നു ...

ചാലിയാറിന്റെ ചക്കര (ചാകര )...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-18664134305883213902010-10-14T05:16:39.710-07:002010-10-14T05:16:39.710-07:00പോക്കര് മാഷ് ഇക്കാനെ നന്നാവാന്‍ സമ്മതിച്ചില്ലാ ല്‍...പോക്കര് മാഷ് ഇക്കാനെ നന്നാവാന്‍ സമ്മതിച്ചില്ലാ ല്ലേ...?റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.com