tag:blogger.com,1999:blog-3791267582326216124.post6393347225133078234..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : കുഞ്ഞു മനസ്സ്Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger61125tag:blogger.com,1999:blog-3791267582326216124.post-11496118882328071382013-04-09T00:05:10.063-07:002013-04-09T00:05:10.063-07:00എല്ലാ നേട്ടങ്ങളും അടിസ്ഥാനമില്ലാത്തതാക്കുന്നു ഈ നഷ...എല്ലാ നേട്ടങ്ങളും അടിസ്ഥാനമില്ലാത്തതാക്കുന്നു ഈ നഷ്ടങ്ങൾ ....പിന്നെ ഇപ്പൊ മണിക്കൂറുകൾ കണ്ടും കാണാതെയും സംസാരിക്കുന്നു മിക്ക ഗൾഫ് കാരും..എന്നാൽ ഒരു മുന്‍ തലമുറ ........അപ്പൊ നമ്മൾ എത്ര ഭാഗ്യവാന്മ്മാർ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91918548933372430752012-03-17T22:57:20.370-07:002012-03-17T22:57:20.370-07:00ൽ കെബീർ
ഉമ്മു അമ്മാര്‍
Nishana
അസീസ്
കുന്നെ...ൽ കെബീർ

ഉമ്മു അമ്മാര്‍

Nishana

അസീസ്

കുന്നെക്കാടന്‍

കൊമ്പന്

ഷാജു അത്താണിക്കല്‍

Jefu Jailaf

വാല്യക്കാരന്‍.

ശ്രീജിത് കൊണ്ടോട്ടി.

ajith

ജോസെലെറ്റ് എം ജോസഫ്

Pradeep Kumar

YUNUS.COOL

Arif Zain

meslife

മിസിരിയനിസാര്‍

kochumol(കുങ്കുമം)

സിയാഫ് അബ്ദുള്‍ഖാദര്‍

AJITHKC

വേണുഗോപാല്‍s

അനില്‍കുമാര്‍ . സി. പി.

മണ്ടൂസന്

വ്യത്യസ്ഥ തലങ്ങളിലെങ്കിലും പ്രവാസികളുടെ ഗൃഹാതുരതകള്‍ക്കും വേദനകള്‍ക്കും ചിന്തകള്‍ക്കും സമാനതകളുണ്ടെന്നു നിങ്ങളുടെ കമന്റുകള്‍ സൂചിപ്പിക്കുന്നു. നാട്ടിലുള്ളവര്‍ക്കും അതു മനസ്സിലാകുന്നു. പ്രിയപ്പെട്ടവരേ, വായിച്ചു അഭിപ്രായം അറിയിച്ച നിങ്ങള്‍ക്ക് എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-15923572936061713232012-03-17T21:58:00.405-07:002012-03-17T21:58:00.405-07:00എഴുതിയ കുരിപ്പും വായിച്ചു,കമന്റുകളും. അതിൽ നിന്നെന...എഴുതിയ കുരിപ്പും വായിച്ചു,കമന്റുകളും. അതിൽ നിന്നെനിക്ക് മനസ്സിലായി പ്രവാസം ഒരു നൊമ്പരമാണെന്ന്. ആ പറയുന്ന പ്രവാസത്തിന്റെ നൊമ്പരം വ്യക്തമായി വാക്കുകളിൽ പകർത്തി വച്ചിരിക്കുന്നു. നല്ല എഴുത്ത്,അക്ബറിക്കാ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-40895527115291330632012-03-17T21:23:39.815-07:002012-03-17T21:23:39.815-07:00ഇത് ഇപ്പോഴേ കണ്ടുള്ളല്ലോ അക്ബർ . എന്താ പറയുക; ഒന്ന...ഇത് ഇപ്പോഴേ കണ്ടുള്ളല്ലോ അക്ബർ . എന്താ പറയുക; ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ എന്ന് വെറുതെ ഒരാഗ്രഹം!

കുറിപ്പിന്റെ അവസാനത്തെ ആ 'സമര്‍പ്പണം' വല്ലാത്ത ഒരു നോവായി മനസ്സില്‍ ...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-52386076076030815262012-03-17T20:45:27.130-07:002012-03-17T20:45:27.130-07:00എന്റെ പ്രവാസം ഇന്ത്യക്കകത്തു തന്നെ ആയതിനാല്‍ കുടും...എന്റെ പ്രവാസം ഇന്ത്യക്കകത്തു തന്നെ ആയതിനാല്‍ കുടുംബം കൂടെയുണ്ട്. പക്ഷെ അവരെ നാട്ടില്‍ വിട്ടു പോവുന്ന വിദേശ പ്രവാസികളുടെ കാര്യം ശരിക്കും മനസ്സ് നീറ്റും. ഇവിടെ കമന്റ് ഇട്ട എല്ലാവരും സ്വന്തം മക്കളെയും അവരുടെ കുസൃതികളെയും ഓര്ത്തെടുത്തുവേന്കില് അത് ഈ എഴുത്തിന്റെ തന്മയത്വം ഒന്ന് തന്നെ. ചാലിയാറില്‍ ശേഷിക്കുന്ന ചില പഴയ ലിങ്കുകള്‍ കൂടി പോന്നോട്ടെവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-56999616921112233402012-03-17T12:54:34.831-07:002012-03-17T12:54:34.831-07:00കുട്ടികളെപ്പറ്റി പറയുമ്പോൾ, കേൾക്കുമ്പോൾ കുട്ടികളാ...കുട്ടികളെപ്പറ്റി പറയുമ്പോൾ, കേൾക്കുമ്പോൾ കുട്ടികളാക്കുകയും കുട്ടിത്തങ്ങൾ പറഞ്ഞു തന്നെ ഉള്ളുരുക്കുകയും ചെയ്തു... കുറെ ഓർമ്മകളിലേക്കും കൊണ്ടുപോയി, നമ്മുടെ നഷ്ടങ്ങളും അവർക്കു നാം നഷ്ടപ്പെടുത്തുന്നതും...AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-74804060923117630562012-03-17T11:03:33.890-07:002012-03-17T11:03:33.890-07:00ഒരു പാട മനസ്സ് തണുപ്പിച്ച ഒരു പോസ്റ്റ് ,,ഞാന്‍ എന...ഒരു പാട മനസ്സ് തണുപ്പിച്ച ഒരു പോസ്റ്റ് ,,ഞാന്‍ എന്റെ വീട്ടില്ആണ് എന്ന് തോന്ന്നിച്ചു ,മോള്‍ക്ക് കഥ ഞാന്‍ എത്ര പറഞ്ഞാലും തൃപ്തി ആകില ,അവള് കഥ പറയും മുന്‍പേ സന്തോഷം ,കണ്ടു പിടിച്ചപ്പോള്‍ കഥ ഏതാണ്ടിങ്ങനെ തന്നെ ,കുറുക്കനും കോഴിയും കൂടെ കളിയ്ക്കാന്‍ പോയി ,കുറുക്കന് തോറ്റു കോഴി ചമ്മിപ്പോയി ,,പിറ്റേ ദിവസം പുതിയ കഥ ,,ആനയും മുയലും ,ആന തോറ്റു ആന ചമ്മിപ്പോയി ...നന്മയുള്ള ഒരു പോസ്റ്റ് ,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4711201060901978312012-03-17T11:03:31.507-07:002012-03-17T11:03:31.507-07:00ഒരു പാട മനസ്സ് തണുപ്പിച്ച ഒരു പോസ്റ്റ് ,,ഞാന്‍ എന...ഒരു പാട മനസ്സ് തണുപ്പിച്ച ഒരു പോസ്റ്റ് ,,ഞാന്‍ എന്റെ വീട്ടില്ആണ് എന്ന് തോന്ന്നിച്ചു ,മോള്‍ക്ക് കഥ ഞാന്‍ എത്ര പറഞ്ഞാലും തൃപ്തി ആകില ,അവള് കഥ പറയും മുന്‍പേ സന്തോഷം ,കണ്ടു പിടിച്ചപ്പോള്‍ കഥ ഏതാണ്ടിങ്ങനെ തന്നെ ,കുറുക്കനും കോഴിയും കൂടെ കളിയ്ക്കാന്‍ പോയി ,കുറുക്കന് തോറ്റു കോഴി ചമ്മിപ്പോയി ,,പിറ്റേ ദിവസം പുതിയ കഥ ,,ആനയും മുയലും ,ആന തോറ്റു ആന ചമ്മിപ്പോയി ...നന്മയുള്ള ഒരു പോസ്റ്റ് ,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-73594962262060818352012-03-17T10:34:52.426-07:002012-03-17T10:34:52.426-07:00ഹഹഹ ....ഇതുതന്നെ അപ്പൊ എല്ലാ വീട്ടിലും ...കൊള്ളാം ...ഹഹഹ ....ഇതുതന്നെ അപ്പൊ എല്ലാ വീട്ടിലും ...കൊള്ളാം അക്ബറിക്കാ ..::)
പക്ഷെ അവസാനം വായിച്ചപ്പോള്‍ സങ്കടായീ പ്രവാസികളുടെ ദുഃഖം അത് ഭയങ്കരമായിപ്പോയി ...:(kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-44203447226234469202012-03-17T08:49:40.479-07:002012-03-17T08:49:40.479-07:00valare nannayi....ee linkonnu nokkku..
http://mi...valare nannayi....ee linkonnu nokkku..

http://misriyanisar.blogspot.com/2012/02/blog-post.htmlAnonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-71781955884961378012012-03-17T08:25:14.650-07:002012-03-17T08:25:14.650-07:00nannayirikkunu ennu parayathe povan patunila...nannayirikkunu ennu parayathe povan patunila...Anonymousnoreply@blogger.comtag:blogger.com,1999:blog-3791267582326216124.post-55153540568006887912012-03-17T08:03:33.650-07:002012-03-17T08:03:33.650-07:00സമൃദ്ധമായ ഒരു ചിരിക്കുള്ള ഒരുക്കങ്ങളുമായാണ് ഇവിടെ ...സമൃദ്ധമായ ഒരു ചിരിക്കുള്ള ഒരുക്കങ്ങളുമായാണ് ഇവിടെ വന്നത്. ചിരിക്കുകയും ചെയ്തു; കണ്കോണില് ഒരു തുള്ളി ലവണജലം അവശേഷിപ്പിച്ചു കൊണ്ട്. കൊച്ചു കൊച്ചു കാര്യങ്ങള്‍ വലിയ വലിയ പാഠങ്ങള്‍., നന്ദി, വീണ്ടും ഇത് പോസ്റ്റ് ചെയ്തതിന്.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-82161537885290798452012-03-17T07:39:41.044-07:002012-03-17T07:39:41.044-07:00എന്റെ ഉമ്മ പെങ്ങളുടെ കുട്ടിയെ ഉറക്കാന്‍ വേണ്ടി പുത...എന്റെ ഉമ്മ പെങ്ങളുടെ കുട്ടിയെ ഉറക്കാന്‍ വേണ്ടി പുത്യേ പുത്യേ പാട്ടുകള്‍ ഉണ്ടാക്കി പാടുന്നത് കേട്ടിട്ടുണ്ട് ... മലയാളവും , അറബിയും മിക്സ് ചെയ്ത് ... ഞാന്‍ എത്രെ പാട്ട് പാടി ശ്രമിച്ചിട്ടും അവന് ഉറങ്ങീല ... അതാ ഓര്‍മ്മ വന്നത്Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-63861211070216658352012-03-17T07:19:18.943-07:002012-03-17T07:19:18.943-07:00എന്റെ മോള്‍ക്കും ഉണ്ട് ഇത്തരം ചില പിടിവാശികള്‍... ...എന്റെ മോള്‍ക്കും ഉണ്ട് ഇത്തരം ചില പിടിവാശികള്‍... അതോടെ എന്റെ പോസ്റ്റു വായനയും കമന്റെഴുത്തുമൊക്കെ കുളമാവും.ചില പോസ്റ്റുകള്‍ മിസ്സാവാറുമുണ്ട്..

പൊന്നോമനകളുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാതെ, അവരുടെ വളര്‍ച്ച അറിയാതെ മനലാരുന്ന്യത്തില് ജീവിതത്തിന്റെ ഭാഗധേയം തേടുന്ന ലക്ഷോപ-ലക്ഷം വരുന്ന പ്രവാസികള്‍കായി ഞാനിത് സമര്‍പ്പിക്കുന്നു....

പറഞ്ഞകാര്യത്തോടൊപ്പം ഇതു കൂടി ചേര്‍ത്തു വെക്കുമ്പോള്‍ പ്രവാസിയുടെ നൊമ്പരം ഇവിടെ പറയാതെ പറഞ്ഞപോലെ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-11789051390502709222012-03-17T07:17:34.504-07:002012-03-17T07:17:34.504-07:00എപ്പോഴാന് ഇത് വായിക്കുന്നത്.
എന്ത് പറയാന്‍?
പ്രവാ...എപ്പോഴാന് ഇത് വായിക്കുന്നത്.
എന്ത് പറയാന്‍?
പ്രവാസിക്ക് വിധിക്കപ്പെട്ടിടില്ലാത്ത ചില കനികള്‍. അതിന്റെ മണം മധുരം ഒക്കെ ഫോട്ടോകളില്‍ കണ്ടു മാത്രം ആസ്വദിക്കാം.
സരസമായി വായിച്ചു നിര്‍ത്തി. പിന്നെ അത് ഒരു വേദനയായി.............Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85245128162663014982011-10-19T10:51:14.787-07:002011-10-19T10:51:14.787-07:00കുഞ്ഞുമനസ്സിന്റെ കഥ പറഞ്ഞ് “വലിയ”മനസ്സുകളെ സങ്കടപ്...കുഞ്ഞുമനസ്സിന്റെ കഥ പറഞ്ഞ് “വലിയ”മനസ്സുകളെ സങ്കടപ്പെടുത്തിയല്ലോ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-64724044325341309282011-06-28T08:29:23.037-07:002011-06-28T08:29:23.037-07:00വൈകിയാണ് ഈ പോസ്റ്റ് വായിക്കുന്നത്. കഥ നന്നായിട്ടു...വൈകിയാണ് ഈ പോസ്റ്റ് വായിക്കുന്നത്. കഥ നന്നായിട്ടുണ്ട്. കുടുംബത്തെയും, കുട്ടികളെയും എല്ലാം പിരിഞ്ഞ് ജീവിക്കുന്ന പ്രവാസികളുടെ മൌനനൊമ്പരങ്ങള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു.ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-71093469595694391972011-06-28T06:03:45.871-07:002011-06-28T06:03:45.871-07:00ഞാനൊരു പ്രവാസിയല്ല.
പക്ഷെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്...ഞാനൊരു പ്രവാസിയല്ല.
പക്ഷെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്
ഓരോരോ അനുഭവങ്ങള്‍..

എനിക്കതൊക്കെ ഓര്‍മ്മ വന്നു..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72105365996442566952011-06-28T04:34:45.342-07:002011-06-28T04:34:45.342-07:00മനസ്സില്‍ തട്ടുന്ന രിയ്തിയില്‍ തന്നെ ഇക്കാടെ അനുഭവ...മനസ്സില്‍ തട്ടുന്ന രിയ്തിയില്‍ തന്നെ ഇക്കാടെ അനുഭവം പറഞ്ഞു. ഓരോ വാക്കും എന്റെ വീടിന്ടെ ഉമ്മറപടിയും മകന്യും ഓര്‍ക്കുന്ന ഒന്നായി മാറി.. ഹൃദയം നിറഞ്ഞ ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-71139298384680456492011-06-28T02:35:02.117-07:002011-06-28T02:35:02.117-07:00നല്ല കഥ എന്നു തന്നെ പറയാം
കാരണം ഇതില്‍ നെമ്പരമുണ്ട...നല്ല കഥ എന്നു തന്നെ പറയാം
കാരണം ഇതില്‍ നെമ്പരമുണ്ട്, പക്ഷെ ക്ലൈമാക്സിന് ഇനിയും ഒരുപാട് കാലം വേണം അല്ലേഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-84709342370430984422011-06-27T03:18:54.900-07:002011-06-27T03:18:54.900-07:00ഹഹഹ പറഞ്ഞിട്ട് കാര്യമില്ല കുഞ്ഞു വലുതായി വരുമ്പോ...ഹഹഹ പറഞ്ഞിട്ട് കാര്യമില്ല കുഞ്ഞു വലുതായി വരുമ്പോള്‍, ഉപ്പ എന്ന് പറയുന്നത് ഫോട്ടോയില്‍ മാത്രം ആണ് കാണുക ഉപ്പ മോളെയും അങ്ങനെ തന്നെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-52952694730120406542011-06-27T02:11:35.055-07:002011-06-27T02:11:35.055-07:00എങ്ങനെയൊക്കെ സമാധാനിച്ചാലും പ്രവാസം എല്ലാ പ്രവാസി ...എങ്ങനെയൊക്കെ സമാധാനിച്ചാലും പ്രവാസം എല്ലാ പ്രവാസി ബ്ലോഗരുടെയും എഴുത്തില്‍ കയറി വരും.

ഈ എഴുത്ത് സന്തോഷവും സങ്കടവും ഒരുപോലെ പ്രതിഫലിപിച്ചു.

സ്നേഹാശംസകള്കുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-66210569966538649082011-06-27T01:33:11.685-07:002011-06-27T01:33:11.685-07:00അവസാനം പ്രവാസത്തില്‍ തന്നെ എത്തിച്ചേര്‍ന്നു അല്ലെ....അവസാനം പ്രവാസത്തില്‍ തന്നെ എത്തിച്ചേര്‍ന്നു അല്ലെ.
nice post.
congrats..അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-76619515385578184382011-06-08T07:34:53.438-07:002011-06-08T07:34:53.438-07:00Good going molus...Good luck!
Looks like I am ver...Good going molus...Good luck!

Looks like I am very late to read this post. The same happens with my kiddu as well (even though she does see her Pappa everyday)- somehow she doesn't enjoy stories / reading books with pappa as much as she does with her mamma. Kids psychology has a magic in it- they need varieties, suspense, actions, gestures.. everything, mixed up like an aviyal... . We parents have to learn a lot from them..:)MumLee https://www.blogger.com/profile/07557555452315044757noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-68973659526792548392011-04-13T00:17:54.087-07:002011-04-13T00:17:54.087-07:00വളര നന്നായി എഴുതി..ഉമ്മമാർക്കെ മക്കളുടെ മനസ്സറിയാൻ...വളര നന്നായി എഴുതി..ഉമ്മമാർക്കെ മക്കളുടെ മനസ്സറിയാൻ പറ്റൂ.. അതും ഒരു ശരിയാ.. ഇത് വായിച്ചപ്പോൾ അവസാനം സങ്കടം തോന്നി ഉപ്പമാർ നാട്ടിലെത്തിയാൽ പലരും അനുഭവിക്കുന്ന കാര്യം തന്നെ.. അഭിനന്ദനങ്ങൾ..Anonymousnoreply@blogger.com