tag:blogger.com,1999:blog-3791267582326216124.post6486167556543539169..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : കേരളം പോയ വാരങ്ങളില്‍ - അവലോകനം - 3Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger47125tag:blogger.com,1999:blog-3791267582326216124.post-27431006273780476582012-08-08T23:35:13.577-07:002012-08-08T23:35:13.577-07:00ഇടതു പക്ഷം ഇല്ലാതാകുന്ന കേരളീയ പരിതസ്ഥിതിയില്‍ ആരൊ...ഇടതു പക്ഷം ഇല്ലാതാകുന്ന കേരളീയ പരിതസ്ഥിതിയില്‍ ആരൊക്കെ കടന്നു വരുമെന്ന് ആലോചിച്ചാല്‍ പേടിയാകുന്നുണ്ട്.
തോല്‍വി ഒരു ശിലമാക്കാതെയിരിക്കാന് പാര്‍ട്ടിയ്ക്ക് കഴിയട്ടെ.....പറ്റിയ ഭീകരമായ തെറ്റുകള്‍ തിരുത്തുവാനുള്ള അന്തസ്സായ പാര്ട്ടിത്തം ഒരുപാട് പേര് സമസ്ത പ്രതീക്ഷകളുമര്പ്പിച്ച ജീവനര്‍പ്പിച്ച ആ പ്രസ്ഥാനത്തിനുണ്ടാവട്ടെ..

വായിയ്ക്കാന്‍ വൈകിപ്പോയി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-58509141550974922252012-06-30T01:25:13.652-07:002012-06-30T01:25:13.652-07:00തോല്‍വി ഒരു ശീലമാക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്...തോല്‍വി ഒരു ശീലമാക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പഠിച്ചു കഴിഞ്ഞു ..........മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-52922339075697630562012-06-24T14:44:30.289-07:002012-06-24T14:44:30.289-07:00സ്വാര്‍ത്ഥ രാഷ്ട്രീയം നാടിനാപത്ത് ..അക്ഷരാശംസകള്സ്വാര്ത്ഥ രാഷ്ട്രീയം നാടിനാപത്ത് ..അക്ഷരാശംസകള്അക്ഷരദാഹിhttps://www.blogger.com/profile/17701507166886845902noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-1010801084664131622012-06-21T03:04:24.286-07:002012-06-21T03:04:24.286-07:00ഇത്തവണയും അസ്സലായി അക്ബര്‍. ഇത് പോസ്റ്റാന്‍ അല്പ...ഇത്തവണയും അസ്സലായി അക്ബര്‍. ഇത് പോസ്റ്റാന്‍ അല്‍പ്പം വൈകിയോന്നു മാത്രേ സംശയം ഉള്ളു. ഇതാണ് ഞാന്‍ പ്രതീക്ഷിച്ചത് ... ഇനിയും തുടരൂ... ഈ നല്ല പോസ്റ്റിനു ആശംസകള്അക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-22931669413810196452012-06-20T21:33:47.449-07:002012-06-20T21:33:47.449-07:00രാഷ്ട്രീയാവലോകനം നടത്തുമ്പോള്‍ അക്ബറിന്റെ പേനക്ക് ...രാഷ്ട്രീയാവലോകനം നടത്തുമ്പോള്‍ അക്ബറിന്റെ പേനക്ക് ആയിരം മുനകളാണ്.എഴുതിയതൊക്കെയും വാസ്തവം.
ഞങ്ങള്‍ കണ്ണൂര്‍ ജില്ലക്കാരോളം അതറിയുന്നവര്‍ വേറെ ആരുണ്ടാകും?
വീടിനടുത്ത് നടന്ന ഇരട്ടക്കൊലയുടെ ചോരപ്പാടുകള്‍ കണ്ട ഞെട്ടല്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.ഒരു കൊല കേട്ടാല്‍ അതിന്റെ reaction ഉടനുണ്ടാകുമല്ലോ എന്ന പേടിയാണിവിടെ എല്ലാര്ക്കും.ഈ ഗുണ്ടാരാജ് എന്നവസാനിക്കും???mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37361118465723361992012-06-18T22:31:10.399-07:002012-06-18T22:31:10.399-07:00എന്നും ആദ്യമെത്തുന്ന ഞാന്‍ ഇതി ലേറ്റ് ആയി. ക്ഷമിക്...എന്നും ആദ്യമെത്തുന്ന ഞാന്‍ ഇതി ലേറ്റ് ആയി. ക്ഷമിക്കണം.
ഇതാണ് അസ്സല് കീറ്.
മുമ്പ് മനോരമയില്‍ കെ .ആര് ചുമ്മാറിനെ വായിക്കുന്ന പോലെ.
ആ മാറ്റി എഴുതിയ വിപ്ലവഗാനം നന്നായി.
സൂപ്പര്‍ പോസ്റ്റ്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-61395270517689583112012-06-18T11:20:44.145-07:002012-06-18T11:20:44.145-07:00താത്വികമായ ഒരു അവലോകനത്തിന് ഇനി പ്രസക്തിയില്ല...
...താത്വികമായ ഒരു അവലോകനത്തിന് ഇനി പ്രസക്തിയില്ല...

ഞമ്മളും മുകളില്‍ സിയാഫ് പറഞ്ഞത് തന്നെ... പറയുന്നു...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69851772185468012072012-06-18T07:54:06.559-07:002012-06-18T07:54:06.559-07:00അവലോകനം വസ്തുനിഷ്ടമായി. സലാമിന്റെ കമന്റിനു കീഴിൽ എ...അവലോകനം വസ്തുനിഷ്ടമായി. സലാമിന്റെ കമന്റിനു കീഴിൽ എന്റെ കൈയൊപ്പ് ചാർത്തുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-54842306701405445892012-06-18T06:05:02.023-07:002012-06-18T06:05:02.023-07:00ഈ വിഷയം അത്ര പോര .പോട്ടെ ..ഈ വിഷയം അത്ര പോര .പോട്ടെ ..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69043401470114646052012-06-18T00:36:48.505-07:002012-06-18T00:36:48.505-07:00വായിച്ചു ശ്രീ അക്ബര്‍ ...
രാഷ്ട്രീയ പോസ്റ്റുകള്ക്...വായിച്ചു ശ്രീ അക്ബര്‍ ...
രാഷ്ട്രീയ പോസ്റ്റുകള്‍ക്ക് കമന്റ് ഇടാറില്ല.
വല്ലതും എഴുതി പിടിപ്പിച്ചു വല്ല പണിയും കിട്ടിയാല്‍ പാടാവും. ഇപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ പരസ്യമായാണ് കൈ വെട്ടും കാല് വെട്ടും, തല കാണില്ല എന്നൊക്കെ പ്രസംഗിക്കുന്നത്. ചില സമയത്ത് നമ്മള് കുറെ ഇറച്ചി വെട്ടുകാരെയാണോ ജനപ്രതിനിധികള്‍ ആയി തിരഞ്ഞെടുത്തു അയച്ചത് എന്ന് പോലും ചിന്തിച്ചു പോകും.. കഷ്ട്ടംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-76339527161088009022012-06-17T23:12:46.492-07:002012-06-17T23:12:46.492-07:00ഈ വിഷയത്തെ കുറിച്ചു ഞാന്‍ മുണ്ടൂല്ല ...ഈ വിഷയത്തെ കുറിച്ചു ഞാന്‍ മുണ്ടൂല്ല ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69157568871361111482012-06-17T21:55:54.135-07:002012-06-17T21:55:54.135-07:00ത്വാതികമായ ഒരു അവലോകനമാണോ ഉദ്ദേശിച്ചത് ?? സംഭവം കൊ...ത്വാതികമായ ഒരു അവലോകനമാണോ ഉദ്ദേശിച്ചത് ?? സംഭവം കൊള്ളാം !ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-43255106077224258772012-06-17T10:42:52.751-07:002012-06-17T10:42:52.751-07:00sharikkum budhi kooduthal wifna.....budhy illa...sharikkum budhi kooduthal wifna.....budhy illathath njankalkkum....vayanakkarkku....chumma paranjathaaaa...ghambheeram mujeeb madhyamam cltkachilihttps://www.blogger.com/profile/13386662727318981795noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-19422891738970509082012-06-17T08:49:48.703-07:002012-06-17T08:49:48.703-07:00ഈ വിഷയത്തെ കുറിച്ച് നിയ്ക്ക് ഒന്നും പറയാന്‍ അറിഞൂട...ഈ വിഷയത്തെ കുറിച്ച് നിയ്ക്ക് ഒന്നും പറയാന്‍ അറിഞൂടല്ലോ...പറഞ്ഞാല്‍ ചിലപ്പോള്‍ ന്നെ ഓടിച്ച് വിടും..
അതോണ്ട്, ശുഭരാത്രി ട്ടൊ...ആശംസകള്‍...്വര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-41859661819961497862012-06-17T05:10:43.553-07:002012-06-17T05:10:43.553-07:00തലയറുക്കുന്ന രാഷ്ട്രീയവും തൊലിയുറക്കുന്ന സമകാലിക ക...തലയറുക്കുന്ന രാഷ്ട്രീയവും തൊലിയുറക്കുന്ന സമകാലിക കാഴ്ചകളും. ശെല്‍വരാജിന് ഏതായാലും ഭാഗ്യവും ചര്‍മ്മ സൌഭാഗ്യവുമുണ്ട്!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-21746612937607181462012-06-17T03:21:27.173-07:002012-06-17T03:21:27.173-07:00അവലോകനം വായിച്ചു... മാറിയ ലോക സാഹചര്യത്തിനനുസരിച്ച...അവലോകനം വായിച്ചു... മാറിയ ലോക സാഹചര്യത്തിനനുസരിച്ച് പാര്‍ട്ടിയെ സര്‍വ്വ സജ്ജമാക്കുമ്പോള്‍ സംഭവിച്ച ചില പ്രശ്നങ്ങളാണ് (മാറ്റങ്ങള്‍) പാര്‍ട്ടിയുടെ ഇപ്പോഴുള്ള അപചയത്തിനുള്ള മൂല കാരണം. അത് തല്ക്കാലികമാണെന്ന് വിശ്വസിക്കാനാണാഗ്രഹം. പകരം വെക്കാന്‍ കഴിയാത്ത പ്രസ്ഥാനങ്ങളുടെ ഉന്നമനത്തിന് വേണ്ടി നില കൊള്ളാം... തെറ്റുകള്‍ തിരുത്തപ്പെടേണ്ടതുണ്ട്.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-7445979833975625042012-06-17T03:07:36.720-07:002012-06-17T03:07:36.720-07:00ഭാഷ ലളിതം .. പ്രമേയം ശക്തം....
കുറിക്കു കൊള്ളുന്ന ...ഭാഷ ലളിതം .. പ്രമേയം ശക്തം....
കുറിക്കു കൊള്ളുന്ന പരിഹാസ ശരങ്ങള്‍...
ശക്തമാണീ, സത്യങ്ങള്‍ വിളിച്ചു പറഞ്ഞ രചന...

പണ്ടൊരു പാര്ട്ടിയുണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട് ...
അശരണന്ന് തണലായിരുന്ന കൈതാങ്ങായിരുന്നൊരു പാര്‍ട്ടി...
ഇന്നാ പാര്‍ട്ടി നിരായുധന്റെ കയ്യും തലയും വെട്ടി മാറ്റി
ആയിരം നിരാലംബരെ സൃഷ്ട്ടിച്ചു
കൊലവിളി നടത്തി തെരുവ് താണ്ടുന്നു ......

അനിവാര്യമായ മാറ്റത്തിന് പാര്‍ട്ടി ഇനിയെങ്കിലും ഒന്നുണരൂ....

http://kanalchinthukal.blogspot.com/2012/05/blog-post_27.html
ഇതേ വിഷയത്തില്‍ കുറച്ചു നാള് മുന്‍പ് ഞാനെഴുതിയൊരു കവിതയാണ് ...Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-79985037928784698032012-06-17T03:06:11.282-07:002012-06-17T03:06:11.282-07:00This comment has been removed by the author.Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-22609560616397641732012-06-17T01:16:55.128-07:002012-06-17T01:16:55.128-07:00പ്രസക്തം ഈ ചിന്തകള്‍ അല്ലെങ്കില്‍ അവലോകാനംപ്രസക്തം ഈ ചിന്തകള്‍ അല്ലെങ്കില്‍ അവലോകാനംഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-13386598751090207582012-06-17T01:08:35.130-07:002012-06-17T01:08:35.130-07:00സ്വയം നന്നാകുകയും
ഒറ്റുകൊടുക്കുകയും ചെയ്യുന്ന നേത...സ്വയം നന്നാകുകയും
ഒറ്റുകൊടുക്കുകയും ചെയ്യുന്ന നേതാക്കന്മാർ...!

നാട്ടിൽ ഇനിയെല്ലാപാർട്ടിതലപ്പത്തും
ഒരു രാഷ്ട്രീയ മാറ്റം വന്നേ മതിയാകൂ... ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-88179195812261273622012-06-17T00:01:36.358-07:002012-06-17T00:01:36.358-07:00ഒന്നും സംഭവിക്കില്ല. ചൂടൊന്ന് അടങ്ങുമ്പോള്‍ എല്ലാം...ഒന്നും സംഭവിക്കില്ല. ചൂടൊന്ന് അടങ്ങുമ്പോള്‍ എല്ലാം വീണ്ടും പഴയതുപോലെ നടക്കും. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ ബെന്‍സും വോള്‍വോയും മറ്റും അവരുടെ നിര്‍മ്മാണശാലകള്‍ മത്സരിച്ച് പണിതുയര്‍ത്തുമ്പോള്‍, ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയകോമാരങ്ങള് ബ്ലഡ് ഗ്രൂപ്പ് തിരിച്ച് നിരപരാധികളുടെ ചോരയുടെ അളവ് കണക്കാകുന്നതും നോക്കി നാം മലയാളികള്‍ അന്തംവിട്ട് കുന്തം വിഴുങ്ങിയിരിക്കും.
വോട്ടിനും അങ്ങനെ അധികാര രാഷ്ട്രീയത്തിനുംവേണ്ടി തമ്മിലടിച്ചും അടിപ്പിച്ചും സ്വന്തം കീശയും ആമാശയവും വീര്‍പ്പിച്ച് അവരങ്ങനെ മുമ്പോട്ടുപോകും. അവസാനം ഓരോ അഞ്ചു വര്‍ഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോഴും സ്മാര്‍ട്ട് സിറ്റിയുടെ പായല്‍ പിടിച്ച തറക്കല്ലും ആകാശം നോക്കി നില്ക്കുന്ന കൊച്ചി മെട്രോയുടെ തൂണും നമ്മെ നോക്കി പല്ലിളിച്ചു കാണിക്കുന്നത് മാത്രമായിരിക്കും മിച്ചം.

ആത്മരോഷം: മുല്ലപ്പെരിയാര്‍ ഇങ്ങനെ തുള്ളിതുളുമ്പി നിറഞ്ഞു നില്ക്കുന്നതിനാല് കുമളി ചെക്ക്പോസ്റ്റ് കടന്നാല്‍ അണ്ണന്മാര് മുട്ടുകാല് തല്ലിയൊടിക്കും. അല്ലേല്‍ വല്ല തമിഴ്നാട്ടിലും പോയി കൂടാമയിരുന്നു.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-75051070457180772142012-06-16T23:21:37.743-07:002012-06-16T23:21:37.743-07:00നിങ്ങളെ സമ്മതിച്ചിരിക്കുന്നു അക്ബറിക്കാ, മ്മടെ ജാഡ...നിങ്ങളെ സമ്മതിച്ചിരിക്കുന്നു അക്ബറിക്കാ, മ്മടെ ജാഡലോടകം അപ്പഴപ്പോൾ ഓരോരോ സംഭവങ്ങൾ പോസ്റ്റാക്കി നിങ്ങൾ അതിലെ മഎമ്മപ്രധാനമായ കാര്യങ്ങൾ ഒരുക്കൂട്ടി ഒരു പോസ്റ്റാക്കുന്നു.! ഞാനിതിൽ താത്വികമായി ഒരു വിശകലാത്തിന് മുതിരുന്നില്ല. ഏറ്റവും വായിക്കാൻ രസമായത് ആ വരികളാണ് ട്ടോ ഇക്കാ. നന്നായിട്ടുണ്ട് എഴുത്തെല്ലാം. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72614532387316227792012-06-16T22:27:01.514-07:002012-06-16T22:27:01.514-07:00@-സിയാഫ് അബ്ദുള്‍ഖാദര്‍
തുറന്ന അഭിപ്രായത്തിന് നന...@-സിയാഫ് അബ്ദുള്‍ഖാദര്‍

തുറന്ന അഭിപ്രായത്തിന് നന്ദി സിയാഫ്.
രാഷ്ടീയമല്ലേ. ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടുകള്‍ ഉണ്ടാകും. അങ്ങിനെ ആണല്ലോ വിവിധ കക്ഷികള്‍ ഉണ്ടാകുന്നത്. താങ്കള്‍ പറഞ്ഞ പോലെ ശക്തമായ ഒരു പ്രതിപക്ഷം എല്ലാക്കാലത്തു ഉണ്ടാവണം എന്ന അഭിപ്രായത്തോട് ഞാനും. യോജിക്കുന്നു. എങ്കില്‍ മാത്രമേ ജനാധിപത്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പില്‍ വരൂ...

പക്ഷെ ഇവിടെ ചര്‍ച്ച ചെയ്ത വിഷയം അതല്ല. സമകാലിക സംഭവങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ചില താളപ്പിഴവുകള്‍ പാര്‍ട്ടിക്ക് സംഭവിച്ചിട്ടുണ്ട്. തെറ്റ് തിരുത്തി പാര്‍ട്ടി വീണ്ടും ശക്തമാവട്ടെ. അതിനു വേണ്ട ചര്‍ച്ചകള്‍ പാര്‍ട്ടി യോഗങ്ങളില്‍ നടക്കട്ടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-52529799461261873322012-06-16T21:18:27.239-07:002012-06-16T21:18:27.239-07:00ചന്ദ്രശേഖരന് വധത്തിലും സി.പി.എം വര്‍ഗീയ കലാപത്തിന...ചന്ദ്രശേഖരന് വധത്തിലും സി.പി.എം വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന്
http://www.madhyamam.com/news/173494/120616Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-53906720224787458772012-06-16T20:56:19.739-07:002012-06-16T20:56:19.739-07:00അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ന...അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലനിന്നു വേര് പിടിച്ച ഒരു പാര്‍ടി. സമൂഹത്തില്‍ സമത്വം, വ്യക്തിസ്വാതന്ത്ര്യം ഇതിനിനൊക്കെവേണ്ടി ഒരുകാലത്ത് പടവെട്ടിയ പാര്‍ട്ടി.എന്നിട്ടും വിട്ടു പോകുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ സഹിഷ്ണതയോടെ കാണുവാന്‍ കഴിയുന്നില്ല എന്നത് വിരോധാഭാസം!!

കൊഴിഞ്ഞു പോകുന്ന മുടിയോട് കഷണ്ടിക്ക് അസൂയ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com