tag:blogger.com,1999:blog-3791267582326216124.post7298575017613079909..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : കൈ വെട്ടിയവന്റെ കുറ്റബോധംAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger62125tag:blogger.com,1999:blog-3791267582326216124.post-25159811611137846702013-03-31T23:43:53.777-07:002013-03-31T23:43:53.777-07:00വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-5554598446695019802012-02-29T00:14:01.547-08:002012-02-29T00:14:01.547-08:00ചില ഫേസ്ബുക്ക് കൊമെന്റില് സസ്പെന്‍സ് പോകുന്ന ത്രെ...ചില ഫേസ്ബുക്ക് കൊമെന്റില് സസ്പെന്‍സ് പോകുന്ന ത്രെഡ് ഉണ്ട്. ഞാന്‍ അതുകൊണ്ട് മുന്‍വിധിയോടെയാണ് വായിച്ചത്. :, :))Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-24118685825148432602012-02-28T07:26:13.516-08:002012-02-28T07:26:13.516-08:00നല്ല രചന ആശംസകള്‍.നല്ല രചന ആശംസകള്‍.nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-80645507245127785422012-02-28T04:56:13.240-08:002012-02-28T04:56:13.240-08:00ഇത് ആളെ മക്കാറാക്കുന്ന ഏര്‍പ്പാട് ആയിപ്പോയി. ഞാന്‍...ഇത് ആളെ മക്കാറാക്കുന്ന ഏര്‍പ്പാട് ആയിപ്പോയി. ഞാന്‍ കൈവെട്ടുകാരെ ന്യായീകരിച്ച് അടിപൊളി കമന്റ് ആയിട്ട് വന്നതായിരുന്നു. ഛെ!! എല്ലാം നശിപ്പിച്ചു. ഇങ്ങളോട് പടച്ചോന് പൊറുക്കൂല.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85980492378413790732012-02-27T22:38:25.694-08:002012-02-27T22:38:25.694-08:00കൊലപാതകം കൈ വെട്ടു തുടങ്ങിയ ഇന്ട്രെസ്ട്ടിംഗ് കഥ ആണ...കൊലപാതകം കൈ വെട്ടു തുടങ്ങിയ ഇന്ട്രെസ്ട്ടിംഗ് കഥ ആണെന്ന് കരുതി വായിച്ച ഞാന്‍.. ഛെ.. നശിപ്പിച്ചു..

നന്നായി ചിരിപ്പിച്ചു കോയ..മേരി പെണ്ണ്https://www.blogger.com/profile/06871641066738012279noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-90670031002091130572012-02-27T22:29:57.735-08:002012-02-27T22:29:57.735-08:00ഇതൊരുമാതിരി 'വെട്ടാ'യിപ്പോയി ഇക്കാ. അപാരം ...ഇതൊരുമാതിരി 'വെട്ടാ'യിപ്പോയി ഇക്കാ. അപാരം ഈ "കുറ്റപോതം". നന്നായണ്ണു സംഭവങ്ങൾ. ഇഷ്ടായീ, ആസ്വദിച്ചൂ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72893266565275763202011-12-28T14:16:03.876-08:002011-12-28T14:16:03.876-08:00കൈ വെട്ടീന്ന് പറഞ്ഞിട്ട്, ങും... നര്മ്മമായിരുന്ന...കൈ വെട്ടീന്ന് പറഞ്ഞിട്ട്, ങും... നര്‍മ്മമായിരുന്നു അല്ലേ, ഞാന്‍ വല്ല കൈവെട്ട് കേസുമാണെന്ന് കരുതി. കുഴപ്പമില്ലാതെ പറഞ്ഞു... ആശംസകള്‍Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83276206504990732202011-11-22T06:38:12.043-08:002011-11-22T06:38:12.043-08:00ഹഹഹഹഹാ
എന്റെ ഭായി ഇത് വായിച്ച് കഴിഞ് നിങ്ങള്ന്റെ ...ഹഹഹഹഹാ
എന്റെ ഭായി ഇത് വായിച്ച് കഴിഞ് നിങ്ങള്ന്റെ മുന്നില്‍ ഉണ്ടെങ്കില്‍ ഞാന്‍ കൈക്കോട്ട് എടുത്തിരുന്നു ഹുംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-41078910387904973002010-10-20T01:47:39.804-07:002010-10-20T01:47:39.804-07:00enthaayaalum kai vettiyathu kondu 'kai vettu &...enthaayaalum kai vettiyathu kondu 'kai vettu ' keesilee prithiyaayullooo ennu samadhaanikkaam... (vaazha)kula engaanum vettiyirunneel "kolakkees" prathi aayippoyeeneee !!!Unknownhttps://www.blogger.com/profile/14309613881000373892noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-31299657180855008612010-10-13T06:59:42.432-07:002010-10-13T06:59:42.432-07:00@-റിയാസ് (മിഴിനീര്‍ത്തുള്ളി)
oho.....thanks.@-റിയാസ് (മിഴിനീര്‍ത്തുള്ളി)
oho.....thanks.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-19481092812569073182010-10-13T04:55:39.820-07:002010-10-13T04:55:39.820-07:00അപ്പോ ഇങ്ങളൊരു വെട്ടുകാരനാണല്ലേ....?അപ്പോ ഇങ്ങളൊരു വെട്ടുകാരനാണല്ലേ....?റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-78644858510846578332010-10-03T23:18:01.645-07:002010-10-03T23:18:01.645-07:00Thanks അമ്പിളി.Thanks അമ്പിളി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-87537829996338259322010-10-03T01:40:14.160-07:002010-10-03T01:40:14.160-07:00ഈ കൈ വെട്ടു കലക്കി . ആശംസകള്‍ഈ കൈ വെട്ടു കലക്കി . ആശംസകള്അക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-53191096774312728442010-09-19T23:29:49.490-07:002010-09-19T23:29:49.490-07:00വാഴക്കോടന്‍ // vazhakodan
***ഇതാര് ഞമ്മളെ ബായക്ക...വാഴക്കോടന്‍ // vazhakodan
***ഇതാര് ഞമ്മളെ ബായക്കോടനോ...വളരെക്കാലത്തിനു ശേഷമാണ് ഇവിടെ കാണുന്നത്. വന്നതില്‍ സന്തോഷം.

Areekkodan | അരീക്കോടന്‍
ഹ ഹ ഹ ഇപ്പം ആണ്‍കുട്ടി ബന്നത് അരീക്കോടുന്നല്ലേ. നിങ്ങള്‍ രണ്ടാളുടെ കമന്റും എന്നെ ഏറെ ചിരിപ്പിച്ചൂട്ടോAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-16882547905324305032010-09-19T23:22:22.040-07:002010-09-19T23:22:22.040-07:00കണ്ണൂരാന്‍ / K@nnooraan
***തലങ്ങും വിലങ്ങും ചുമ്മ...കണ്ണൂരാന്‍ / K@nnooraan
***തലങ്ങും വിലങ്ങും ചുമ്മാ വെട്ടി നാട് നന്നാവട്ടെ കണ്ണൂരാന്‍,
ഹംസ
***ഇങ്ങള് സീ ബി ഐ അല്ലെ. എനിക്കുറപ്പായിരുന്നു വെട്ടിയവരെ അന്വേഷിച്ചു നിങ്ങള്‍ എത്തുമെന്ന്.
Jishad Cronic
***വാഴക്കൃഷി തുടങ്ങണം. എന്നാല്‍ വെട്ടി ജീവിക്കാം അല്ലെ.
നിലാവ്....
***പേടിച്ചാലും ചിരിചില്ലേ. നന്ദി
റഷീദ് കോട്ടപ്പാടം said...
SULFI
***വായനക്ക് നന്ദി. സുല്‍ഫി
പള്ളിക്കരയില്‍
***ഇവിടേക്ക് സ്വാഗതം. വായനക്ക് നന്ദി.
ആയിരത്തിയൊന്നാംരാവ്
***പറ്റിച്ചില്ല-നന്ദി

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-27384027528249428972010-09-19T22:42:59.825-07:002010-09-19T22:42:59.825-07:00ബായകോയേ...
വാഴക്കാട് എന്ന നല്ലൊരു പേര് വായ കോട്ടി...ബായകോയേ...

വാഴക്കാട് എന്ന നല്ലൊരു പേര് വായ കോട്ടി വാഴക്കോടന്‍ എന്നാക്കിയപ്പളേ ഞമ്മള് ബിചാരിച്ചതാ അന്റെ കജ്ജ് ബെട്ടാന്‍ വാഴക്കാട്ട് ന്ന് ഒരാങ്കുട്ടി ബെരും ന്ന്...പ്പം ന്തായി, പാവനായി ശവമായി.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-13723825334615532662010-09-19T10:30:27.754-07:002010-09-19T10:30:27.754-07:00ആരാ ബായെന്റെ കൈ ബെട്ടിയത്? ഞമ്മളിവിടെയുണ്ട് കോയാ.....ആരാ ബായെന്റെ കൈ ബെട്ടിയത്? ഞമ്മളിവിടെയുണ്ട് കോയാ...... ആശംസകള്‍!!!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-25315403912953962172010-09-19T09:50:38.445-07:002010-09-19T09:50:38.445-07:00പഹയാ പറ്റിച്ചല്ലോപഹയാ പറ്റിച്ചല്ലോAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-57410312375122625822010-09-19T06:06:29.008-07:002010-09-19T06:06:29.008-07:00വാഴക്കാടാണല്ലോ നാട്. വെട്ടാൻ ഇമ്മിണി വായന്റെ കയ്യ്...വാഴക്കാടാണല്ലോ നാട്. വെട്ടാൻ ഇമ്മിണി വായന്റെ കയ്യ് ആ വൈക്കൊക്കെ ഉണ്ടാവോലോ.. കൈതരിപ്പ് തീരോളം വെട്ടിക്കോ...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-56211498799609882872010-09-19T02:48:41.834-07:002010-09-19T02:48:41.834-07:00ഇതെന്താ പടച്ചോനെ.. മൊത്തം വെട്ടിന്റെ കാലമാണോ?
എല്ല...ഇതെന്താ പടച്ചോനെ.. മൊത്തം വെട്ടിന്റെ കാലമാണോ?
എല്ലാവരും കൂടെ വെട്ടി വെട്ടി നമ്മളെ വേട്ടല്ലെ.
കൊള്ളാം വാഴ വെട്ട് ഗംഭീരമാക്കി.
ചെറിയ രീതിയില്‍ സസ്പെന്‍സ് നിലനിര്‍ത്താന്‍ സാധിച്ചു.
അഭിനന്ദനങ്ങള്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-7318364987687756422010-09-19T02:19:43.377-07:002010-09-19T02:19:43.377-07:00നന്നായിരിക്കുന്നു, ആശംസകള്‍...നന്നായിരിക്കുന്നു, ആശംസകള്‍...റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-64732997936989670432010-09-18T22:44:26.167-07:002010-09-18T22:44:26.167-07:00മനുഷ്യനെ പേടിപ്പിച്ചല്ലോ..... എന്നാലും പിന്നെ ഒന്ന...മനുഷ്യനെ പേടിപ്പിച്ചല്ലോ..... എന്നാലും പിന്നെ ഒന്നങ്ങട്ട് ചിരിപ്പിച്ചൂട്ടോനിലാവ്....https://www.blogger.com/profile/00139810663189915826noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83033886505626227762010-09-18T21:43:17.247-07:002010-09-18T21:43:17.247-07:00നിങ്ങളെല്ലാരും ഇങ്ങനെ വെട്ടാന്‍ തുടങ്ങിയാന്‍ എങ്ങന...നിങ്ങളെല്ലാരും ഇങ്ങനെ വെട്ടാന്‍ തുടങ്ങിയാന്‍ എങ്ങനെയാ ഞങ്ങള്‍ ഇവിടെ സൈര്യമായി നടക്കാ?

നാട്ടില്‍ പോയാലും ജീവിക്കാം. വെട്ടറിയാലോ ?Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72418618572624733892010-09-18T02:03:27.499-07:002010-09-18T02:03:27.499-07:00ആഹാ നിങ്ങളിവിടെ കയ്യും വെട്ടിയിട്ടുണ്ട് അല്ലെ വെ...ആഹാ നിങ്ങളിവിടെ കയ്യും വെട്ടിയിട്ടുണ്ട് അല്ലെ വെറുതെ അല്ല ആളുകള്‍ അവിടെ വന്നു പറയുന്നത് അക്ബറിന്റെ കൈവെട്ടും ഹംസയുടെ കഴുത്ത് വെട്ടും എന്നു..ഹ ഹ

സംഗതി നന്നായിട്ടുണ്ട്.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91054875361485027152010-09-16T07:03:50.332-07:002010-09-16T07:03:50.332-07:00@-Noushad Kuniyil
താങ്കളുടെ ആദ്യ കമന്റില്‍ സൂചിപ്...@-Noushad Kuniyil
താങ്കളുടെ ആദ്യ കമന്റില്‍ സൂചിപ്പിച്ച പോലെ നിഷ്കളങ്കരായ ഏതാനും കഥാപാത്രങ്ങളിലൂടെ ഊഷ്മളമായ ഒരു സഹജീവി സ്നേഹത്തിന്റെ കഥ പറയുകയാണ് ചെയ്തത്.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പഴും അബ്ദു ഏതോ അപകടത്തില്‍ പെട്ടപോലെ തന്നെ ആകുലപ്പെടുത്തിയത്തിലുള്ള പരിഭവം മാത്രമേ ആ ഉമ്മക്കുള്ളൂ. അബ്ദുവിന്റെ നിഷ്കളങ്കത കണ്ടു ചിരിക്കുക മാത്രമേ അവരുടെ മകന് ചെയ്തുള്ളൂ. ഈ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാം. അവര്‍ നമുക്ക് പ്രതീക്ഷയാവേണ്ടതാണ്.

നിര്‍ഭാഗ്യവശാല്‍ rafeeQ നു കഥാന്ത്യം നിരര്‍തകമായി തോന്നിയതില്‍ ഖേദിക്കുന്നു.
താങ്കളുടെ വിലയിരുത്തലിനു ഒരിക്കല്‍ കൂടി നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.com