tag:blogger.com,1999:blog-3791267582326216124.post7585362814356942630..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : വഹബ ക്രെയിറ്റർ- മരുഭൂമിയിലെ വിസ്മയം Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger49125tag:blogger.com,1999:blog-3791267582326216124.post-58392946397577402162015-07-18T11:16:24.264-07:002015-07-18T11:16:24.264-07:00വളരെ ഇഷ്ടമായിവളരെ ഇഷ്ടമായിAnonymoushttps://www.blogger.com/profile/11298276493718145003noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-22700826615864926282014-10-16T02:39:36.355-07:002014-10-16T02:39:36.355-07:00ക്രെട്ടറിനുള്ളില് ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ എന്‍...ക്രെട്ടറിനുള്ളില് ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ എന്റെ പോസ്റ്റില്‍ കാണാംAnonymousnoreply@blogger.comtag:blogger.com,1999:blog-3791267582326216124.post-10572841225760233932014-07-20T11:22:29.096-07:002014-07-20T11:22:29.096-07:00ഈ വായന നല്ലൊരു അനുഭവമായി
നന്ദി ഈ വായന നല്ലൊരു അനുഭവമായി
നന്ദി റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-29091745283777926952014-04-29T21:51:15.405-07:002014-04-29T21:51:15.405-07:00oh id marippoyi..(ente lokam)oh id marippoyi..(ente lokam)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-36335471732359363692014-04-29T21:48:05.009-07:002014-04-29T21:48:05.009-07:00HUM..PHOTO VAZHI NJAN ETHI..
INTERSTING:)HUM..PHOTO VAZHI NJAN ETHI..
INTERSTING:)Mike344https://www.blogger.com/profile/14181860336479319963noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-58942521556052683212014-04-09T12:07:18.656-07:002014-04-09T12:07:18.656-07:00ആവിര്‍ഭാവത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ചൂഴുന്ന മണലാര...ആവിര്‍ഭാവത്തെ സംബന്ധിച്ച് ദുരൂഹതകള്‍ ചൂഴുന്ന മണലാരണ്യത്തിലെ അഗാധ ഗര്‍ത്തത്തിന്റെ നിഗൂഡസൌന്ദര്യമാസ്വദിക്കാന് പോയവര്‍ക്ക് അസൂയകലര്‍ന്ന അഭിവാദ്യങ്ങള്‍.
ഹൃദയഹാരിയായ വിവരണത്തിന് അകം നിറഞ്ഞ സന്തോഷവും അറിയിക്കുന്നു. ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-9365785677594404822014-03-07T08:05:39.421-08:002014-03-07T08:05:39.421-08:00അവസാനം വരെ വളരെ ആകാംഷയോടെ വായിച്ചു. നല്ല വായനാസുഖമ...അവസാനം വരെ വളരെ ആകാംഷയോടെ വായിച്ചു. നല്ല വായനാസുഖമുണ്ടായിരുന്നു.
വായിച്ച കുറേ ദിവസങ്ങളില്‍ ആ ശിഹാബ് തന്നെയായിരുന്നു മനസ്സില്‍. അവിടെ ഫോണ്‍ ചെയ്യാന്‍ കഴിയാതെയോ മറ്റും വന്നാലോ? മറ്റുള്ളോരൊക്കെ കാണാനില്ലാതെ മടങ്ങിയാലോ എന്നൊക്കെ ചുമ്മാ സങ്കല്‍പ്പിച്ച് നോക്കി..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-54804144349246292962014-02-23T04:11:38.749-08:002014-02-23T04:11:38.749-08:00marubhoomiyil onnu, koode karangi..marubhoomiyil onnu, koode karangi..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-24981825263129586732014-02-07T03:43:45.632-08:002014-02-07T03:43:45.632-08:00യാത്രകള്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആലെന്നാ നിലക്ക് ...യാത്രകള്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആലെന്നാ നിലക്ക് കഴിയുന്നത്ര യാത്രകളും യാത്രാ വിവരണങ്ങളും വായിക്കാനും കാണാനും ശ്രമിക്കാറുണ്ട്.

താങ്കളുടെ ഈ യാത്രാ വിവരണം വളരെ ഇഷ്ട്ടപ്പെട്ടു . ഈ സ്ഥലത്തെ കുറിച്ച് മുന്‍പ് വായിച്ചിട്ടുണ്ട് ആദ്യമായിട്ടാണ് ഇത്രയും നല്ല രീതിയില്‍ കാഴ്ച്ചകളെല്ലാം കാണാന്‍ സാധിച്ചത്. അതിനു താങ്കളോടും താങ്കളുടെ സഹായാത്രികരോടും ഒരായിരം നന്ദി.

ഇത് പോലുള യാത്രകളില്‍ പങ്കെടുക്കാന്‍ എനിക്കും താല്പര്യമുണ്ട് ബുദ്ധിമുട്ടില്ലാ എങ്കില്‍ ഇനിയുള്ള യാത്രകളില്‍ പങ്കെടുക്കുവാന്‍ എനിക്കും അവസരം തരുമോ..?

എന്റെ മൊബൈല്‍ നമ്പര്‍ താങ്കളുടെ ഫൈസ്ബുക് മെസ്സഞ്ചറില്‍ അയച്ചു തരാം.... :)Riyas Nechiyanhttps://www.blogger.com/profile/16950321815574630679noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-24400688159067580482014-02-05T05:34:32.290-08:002014-02-05T05:34:32.290-08:00സൌദിയിലെ എല്ലാ സ്ഥലവും കാണാൻ സൌകര്യമുള്ള ഒരു കമ്പന...സൌദിയിലെ എല്ലാ സ്ഥലവും കാണാൻ സൌകര്യമുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നെങ്കിലും, ഇങ്ങനെ ഒരു യാത്രാ കുറിപ്പ് എഴുതരുത് എന്ന ദൈവ നിശ്ചയം കാരണമാവാം എനിക്ക് മാത്രം കമ്പനിയിൽ അതിനു ചാൻസില്ല. {എങ്കിലും മറക്കാൻ കഴിയാത്ത ഒരു യാത്രയായിരുന്നു തബർജൽ (സക്കാക്ക) അതൊരു വല്ലാത്ത കഥ തന്നെയാ} അത് കൊണ്ട് ഇതൊക്കെ വായിച്ചും കണ്ടും അസൂയ മൂത്തങ്ങനെ......OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-10176201261772225192014-02-05T02:54:05.285-08:002014-02-05T02:54:05.285-08:00വള്ളിക്കുന്നിന്റെ വിവരണം വായിച്ചിരുന്നു. ഇതുകൂടെ വ...വള്ളിക്കുന്നിന്റെ വിവരണം വായിച്ചിരുന്നു. ഇതുകൂടെ വായിച്ചപ്പോള്‍ അവിടെ പോകാന്‍ തോന്നി. ഇത്തിരി റിസ്ക് എടുത്തായാലും അവിടെ ഒന്നിറങ്ങാനും.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-17699266494000428232014-02-03T08:05:32.125-08:002014-02-03T08:05:32.125-08:00വള്ളിക്കുന്നിന്റെ വിവരണം വായിച്ചിരുന്നത് കൊണ്ട് അത...വള്ളിക്കുന്നിന്റെ വിവരണം വായിച്ചിരുന്നത് കൊണ്ട് അത്ര ആകാംക്ഷ തോന്നിയിരുന്നില്ല. എങ്കിലും തമ്മില്‍ തമ്മില്‍ വിട്ട് പറായാതെ പോയവ ഉണ്ടോ എന്ന് ചിക്കിചികഞ്ഞാണ് പോയത്. അടിക്കുറിപ്പുകള്‍ രസകരമായിത്തോന്നി.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-88773117930412624172014-01-30T23:00:27.982-08:002014-01-30T23:00:27.982-08:00ക്രെയിറ്റര്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ ...ക്രെയിറ്റര്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വായിച്ചത് ഇപ്പോഴാ...അതിലെന്താ വെള്ളം പോലെ കാണുന്നത്?മരുഭൂമി ഇത്ര ഭീതിജനകമാണ് എന്നറിഞ്ഞില്ല,Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-76986461548448971272014-01-30T08:11:57.077-08:002014-01-30T08:11:57.077-08:00മരുഭൂമിയുടെ ഉള്ളറകളെ കുറിച്ച് വായിക്കുമ്പോൾ എപ്പ...മരുഭൂമിയുടെ ഉള്ളറകളെ കുറിച്ച് വായിക്കുമ്പോൾ എപ്പോഴും ഭീതിയാണ് ... അനന്തതയുടെ പേടിപ്പെടുത്തുന്ന അവസ്ഥ .... യാത്രകുറിപ്പ് ഇഷ്ടായി ആശംസകൾ ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72095056461009311712014-01-29T22:05:38.592-08:002014-01-29T22:05:38.592-08:00സാഹസികമായ യാത്ര ഒരുപാട് ഇഷ്ടമാ,ഉടയ തമ്പുരാന് അതറ...സാഹസികമായ യാത്ര ഒരുപാട് ഇഷ്ടമാ,ഉടയ തമ്പുരാന് അതറിഞ്ഞു കൊണ്ടാവും, ഈ കൊച്ചു ദീപില്‍ തളച്ചിട്ടത് , ഭാഗ്യം ചെയ്തവര്‍ ,യാത്ര വിവരണം വളരെ ഇഷ്ടമായി,
റഷീദ് .ബഹ്റൈന്‍https://www.blogger.com/profile/17929750633000046021noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83540133444211975362014-01-29T19:49:56.681-08:002014-01-29T19:49:56.681-08:00വിവരണവും ചിത്രങ്ങളും നന്നായി മാഷേ...
ആല്കെമിസ്റ...വിവരണവും ചിത്രങ്ങളും നന്നായി മാഷേ...

ആല്‍കെമിസ്റ്റും ആടു ജീവിതവും മരുഭൂമിക്കഥയും എല്ലാമോര്‍ത്തു :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4621350197096465542014-01-29T01:42:48.843-08:002014-01-29T01:42:48.843-08:00ഈ ക്രെയിറ്റർ ഒരു സംഭവം തന്നെ.അല്ലെ?
മരുഭൂമി ഇപ്പോഴ...ഈ ക്രെയിറ്റർ ഒരു സംഭവം തന്നെ.അല്ലെ?
മരുഭൂമി ഇപ്പോഴും ഓർമിപ്പിക്കുന്നത് ആടുജീവിതത്തെ..
സാഹസികരായ ബ്ലോഗ്ഗർമാർക്ക് അഭിനന്ദനങ്ങൾ.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-15413200960435288552014-01-28T02:16:42.899-08:002014-01-28T02:16:42.899-08:00മനോഹരമായ വിവരണം.
യാത്രാവിവരണത്തിന് ആമുഖമായി മരുഭൂമ...മനോഹരമായ വിവരണം.
യാത്രാവിവരണത്തിന് ആമുഖമായി മരുഭൂമിയെ വിവരിച്ചപ്പോഴൊക്കെ മനസ്സില്‍ ആള്‍ക്കമിസ്റ്റ് എന്നാ പുസ്തകം തന്നെയായീരുന്നു.
ആ ആദ്യഭാഗം തന്നെയാണ് ഏറെ ഇഷ്ടമായതും.
ശൂന്യമായ ക്യാന്‍വാസില്‍ ചിത്രം രചിക്കുംപോലെ, ശൂന്യതയില്‍ ഒളിഞ്ഞിരിക്കുന്ന സൌന്ദര്യം കാണുവാനും ഒന്നുമില്ലാത്തതില്‍ നിന്ന് അത്ഭുതങ്ങള്‍ കണ്ടെടുക്കുവാനുമുള്ള ത്വരയാണ് യാത്രകളുടെ ഇന്ധനം.
ഒരേസമയം കാനന സൌന്ദര്യവും മരുഭൂമിയുടെ നിഗൂഡതയും ആസ്വദിക്കാന്‍ കഴിയുന്ന മനുഷ്യന് ഭഗ്യവാന് തന്നെയല്ലേ!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72743824670993019452014-01-28T00:50:29.952-08:002014-01-28T00:50:29.952-08:00ചിത്രങ്ങളും,വിവരണങ്ങളും വളരെ മനോഹരം..സത്യം പറഞ്ഞാൽ...ചിത്രങ്ങളും,വിവരണങ്ങളും വളരെ മനോഹരം..സത്യം പറഞ്ഞാൽ കൂടെ സഞ്ചരിച്ച അനുഭൂതി.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-18300248550155134832014-01-27T08:40:05.176-08:002014-01-27T08:40:05.176-08:00കാണാത്ത മരുഭൂമി കുഴികളിൽ ഏവരേയും എത്തിച്ച്
അവിടത്...കാണാത്ത മരുഭൂമി കുഴികളിൽ ഏവരേയും എത്തിച്ച്
അവിടത്തെ സകല കുണ്ടാമണ്ടിയും കാണിച്ചു തന്നതിൽ
പെരുത്ത് സന്തോഷം കേട്ടൊ ... വല്ലാത്ത ക്രെയിറ്റർ തന്നെയിത് .ഗ്രേയ്റ്റർ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-71224145284374961102014-01-27T07:13:46.864-08:002014-01-27T07:13:46.864-08:00കുറെക്കാലാമായെങ്കിലും മരുഭൂമിക്കുഴി പോയിട്ട് ഒരു സ...കുറെക്കാലാമായെങ്കിലും മരുഭൂമിക്കുഴി പോയിട്ട് ഒരു സാദ കുഴി പോലും ഞാന്‍ കണ്ടിട്ടില്ല. ഇതുപോലെ കണ്ടവര്‍ പറഞ്ഞു തരുമ്പോള്‍ എല്ലാം സുന്ദരമായി കാണുന്നു. യാത്രയിലെ വിവരണങ്ങളും അതിനെ കൂടുതല്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും മൂലം നല്ലൊരു വായനക്കാഴ്ച.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-86360350918804285752014-01-27T05:43:31.873-08:002014-01-27T05:43:31.873-08:00വള്ളിക്കുന്നിന്റെ ബ്ലോഗ്ഗിലും ഈ യാത്ര ഹൃദ്യമായി പങ...വള്ളിക്കുന്നിന്റെ ബ്ലോഗ്ഗിലും ഈ യാത്ര ഹൃദ്യമായി പങ്കിട്ടിരുന്നു.
നിറയെ ചിത്രങ്ങളുടെ അകമ്പടിയോടെ അക്ബര്‍ കുറിച്ച ഈ വിവരണം കണ്ണിനും വലിയ വിരുന്നു നല്കി.
പതിവ് പോലെ എഴുത്തിലെ ലാളിത്യവും മികവുമെല്ലാം ഈ വിവരണത്തിലും പ്രകടം. ഇനിയും ഒരുപാട് യാത്രകള്‍ ഉണ്ടാവട്ടെ. അറിയാത്ത ഭൂമിക്കീറുകളിലെ അത്ഭുതങ്ങള്‍ ആവാഹിച്ചു പകരുന്ന എഴുത്തുകളുമായി ഇനിയും ചാലിയാര്‍ ഒഴുകട്ടെ. തടയണകളില്ലാതെ ...!!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-44705492219050956582014-01-26T16:55:45.497-08:002014-01-26T16:55:45.497-08:00റിയാദിലെ അല്‍ ഖര്‍ജിലുള്ള ഉയൂനുല്‍ സീഹ് കണ്ടിട്ടുണ...റിയാദിലെ അല്‍ ഖര്‍ജിലുള്ള ഉയൂനുല്‍ സീഹ് കണ്ടിട്ടുണ്ട്. വഹബ ക്രെയിറ്റര്‍ കാണാന്‍ സാധിച്ചിട്ടില്ല.. എന്തായാലും ആ സങ്കടം ഈ യാത്ര കുറിപ്പ് വായിച്ച് തീര്‍ത്തു... മനോഹരമായിരിക്കുന്നു എഴുത്തും ചിത്രങ്ങളും..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-80085260083721129522014-01-26T12:58:59.911-08:002014-01-26T12:58:59.911-08:00അടുത്ത ശ്രമം ചൊവ്വയിലേക്ക് ആയാലോ !!??അടുത്ത ശ്രമം ചൊവ്വയിലേക്ക് ആയാലോ !!??മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-9680165705356056942014-01-26T10:00:21.121-08:002014-01-26T10:00:21.121-08:00നല്ല വിവരണം, ഫോട്ടോകൾ അതിമനോഹരം,,,നല്ല വിവരണം, ഫോട്ടോകൾ അതിമനോഹരം,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com