tag:blogger.com,1999:blog-3791267582326216124.post8148073539026461644..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : പണ്ട് പണ്ടൊരു പടിഞ്ഞാറന്‍ കാറ്റത്ത്Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger107125tag:blogger.com,1999:blog-3791267582326216124.post-92026631668131411852013-11-28T16:36:27.407-08:002013-11-28T16:36:27.407-08:00കഥന രീതിയും കഥയുടെ ഗുണമേന്മയെ വിലയിരുത്തുന്ന മാനദണ...കഥന രീതിയും കഥയുടെ ഗുണമേന്മയെ വിലയിരുത്തുന്ന മാനദണ്ഡങ്ങളിലൊന്നു തന്നെ.
പറഞ്ഞുപതിഞ്ഞു പോയൊരു പ്രമേയത്തെ ലാളിത്യമാര്‍ന്നൊരു പറച്ചിലിലൂടെ വിരസമൊട്ടുമില്ലാത്തൊരു വായനാനുഭവമാക്കിയിട്ടുണ്ട്.

എങ്കിലും,ഗൃഹാതുരതച്ചുവയുള്ള 'ആര്ദ്രാനുഭാവങ്ങളെ'ക്കാള്‍
അക്ബരിക്കയുടെ റീഫൈന്‍ ചെയ്ത നര്മ്മക്കുറിപ്പുകള്തന്നെയാണിപ്പോഴും എനിക്കിഷ്ടം.
ashraf meleveetilhttps://www.blogger.com/profile/15418357425874053806noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37626068681450116862013-11-28T00:49:50.395-08:002013-11-28T00:49:50.395-08:00ഇതിപ്പോഴാ കണ്ടത് ,നന്നായിരിക്കുന്നു അക്ബര്ജീ,,മധു...ഇതിപ്പോഴാ കണ്ടത് ,നന്നായിരിക്കുന്നു അക്ബര്ജീ,,മധുരമൂറുന്ന ബാല്യകാലസ്മരണകള്‍ സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-16549387683688149062012-07-23T01:21:09.876-07:002012-07-23T01:21:09.876-07:00ഹൃദയ സ്പര്‍ശിയായ കഥ...കളികൂട്ടുകാരന് വേണ്ടി ജീവന്...ഹൃദയ സ്പര്‍ശിയായ കഥ...കളികൂട്ടുകാരന് വേണ്ടി ജീവന് പോലും ത്യജിക്കേണ്ട വന്ന മാളൂ ഒരു നീറ്റ്ല്ലായ് മനസ്സില്‍ നിറഞ്ഞു നില്കുന്നു...ആശംസകള്‍ ഇക്കാ...ഈ ഗ്രാമീണ സൌധര്യമുള്ള കഥക്ക്...ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83310717193342705072012-07-23T00:15:12.997-07:002012-07-23T00:15:12.997-07:00അക്ബറിക്കാ, ഹൃദയസ്പര്‍ശിയായ കഥ. കഥാന്ത്യത്തില്‍ ബാ...അക്ബറിക്കാ, ഹൃദയസ്പര്‍ശിയായ കഥ. കഥാന്ത്യത്തില്‍ ബാക്കിയാക്കി വെച്ചിട്ടുള്ള നൊമ്പരം മനസ്സില്‍ ഒരു നീറ്റലായി മാറി.അകാലത്തില്‍ പൊഴിഞ്ഞു പോയ ജന്മങ്ങള് എന്നും പ്രിയപെട്ടവരെ സംബന്ധിച്ചിടത്തോളം വേദന നല്കുന്ന ഓര്‍മ്മകള്‍ തന്നെയാണ്.Muhammed Shameem Kaipullyhttps://www.blogger.com/profile/12292417730154503090noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-55693179839723187722012-03-25T03:06:18.279-07:002012-03-25T03:06:18.279-07:00വല്ലാതെ വെദനിപ്പിച്ചല്ലോ സുഹൃത്തെ ..
സ്കൂളില്‍ നിന...വല്ലാതെ വെദനിപ്പിച്ചല്ലോ സുഹൃത്തെ ..
സ്കൂളില്‍ നിന്നും പോഴിച്ച മഴയില്‍ വിടര്‍ന്ന കഥ രസിച്ചു വായിച്ചു മുന്നേറുമ്പോള്‍ ഇനി വരാന്‍ പോകുന്ന അക്ബറിന്റെ കല്യ്മാക്സിലെ തമാശ എന്തായിരിക്കും എന്ന് മനസ്സില്‍ ഓര്‍ത്തു ചിരിക്കയായിരുന്നു ഞാന്‍. അത് കൊണ്ട് പോയി കളി കൂട്ടുകാരിയെ തട്ടിയെടുത്ത മരണത്തിന്റെ വേദനയില്‍ എത്തിച്ചപ്പോള്‍ അറിയാതെ ഉള്ളു പിടഞ്ഞു പോയി ....

പാട വരമ്പിലെ ചെളിയും ചേറും, വഴിയരികിലെ ചായകടയും, ഒടിയനും, പൊട്ടി ചൂട്ടും എല്ലാം പിന്നിട്ട ബാല്യം വീണ്ടും മനസ്സില്‍ എത്തിച്ചു ..

ആശംസകള്‍ അക്ബര്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91394340018521062462011-06-12T21:52:49.314-07:002011-06-12T21:52:49.314-07:00നന്ദി. സൊണറ്റ്.
അകാലത്തില്‍ വിടപറഞ്ഞു പോയ സഹപാഠിനി...നന്ദി. സൊണറ്റ്.
അകാലത്തില്‍ വിടപറഞ്ഞു പോയ സഹപാഠിനിയുടെ ദുരന്ധം എന്റെ കുഞ്ഞുമനസ്സിന്റെ ലോലഭിത്തിയില് ആഴത്തില്‍ പോറിയിട്ട ഒരു മുറിവ്. അതാണീ കഥ.

ഇങ്ങിനെ എത്ര മാളുമാരെ, മായമാരെ നമ്മുടെ കൈവെള്ളയില്‍നിന്നും കാലം തട്ടിയെടുത്തു കൊണ്ടുപോയി. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-67417709256553267062011-06-12T13:24:26.646-07:002011-06-12T13:24:26.646-07:00അക്ബര്കാ ഈ മാളുനെ എനിക്കറിയാം പേര് പക്ഷെ മാളു എന...അക്ബര്കാ ഈ മാളുനെ എനിക്കറിയാം പേര് പക്ഷെ മാളു എന്നല്ല" മായ ".ഇത് പോലെ ഒരു മഴക്കാലം .അന്ന് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു .തലേ ദിവസം വരെ ഞങള്‍ ഒന്നിച്ചു കളിച്ചിരുന്നു .ഒളിച്ചു കളിച്ചും തൊട്ടുകളിച്ചും.....മഴനനഞ്ഞും .പക്ഷെ ഒരിക്കലും ഓര്‍ത്തിരുന്നില്ല ഞങളെ തനിച്ചാക്കി അവളിത്ര പെട്ടെന്ന് പോയികളയും എന്ന് .അവളുടെ അമ്മയുടെ കരച്ചില് ഇന്നും ഉണ്ട് കാതില്‍.നാട്ടില്‍ ചെല്ലുംബോഴെല്ലാം അവിടെ പോകും .ഒരിക്കല്‍ കൂടി ഒന്നോര്‍ക്കാന്‍ എല്ലാം .വളര്‍ന്നു വലുതായ എന്നെ കാണുമ്പോള്‍ ആ അമ്മ ഇപ്പോഴും കണ്ണ് തുടയ്ക്കും ......ഇന്നവള്‍ ഉണ്ടായിരുന്നെകില്‍ ഇത്രയും ഉണ്ടായിരുന്നേനെ ...എന്നായിരിക്കും മനസ്സില്‍ എന്ന് ഞാനും വായിച്ചെടുക്കും .....ഇതെല്ലം വീണ്ടും ഓര്‍ത്തു മനസ്സ് ഒന്നൂടെ വേദനിക്കാന്‍ ........അതിനായിരുന്നോ ഈ ലിങ്ക് എനിക്ക് കിട്ടിയത് ...മനസ്സിനെ വല്ലാതെ തൊട്ടു ഈ എഴുത്ത്കാരന്റ്റെ ശൈലി ....വേദനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം .......
എങ്കിലും നന്ദി ഒരിക്കല്‍ കൂടി( നാട്ടില്‍ പോകാതെ തന്നെ )എന്നെ എന്റ്റെ കൂട്ടുകാരി മായ യുടെ വീട്ടുപടിക്കലെതിച്ചതിന്നു ..അത് വഴി ആ പഴയ കുട്ടിക്കാലവും ....മഴയും ,സ്കൂളും ,എല്ലാം ............ഒന്നുടെ അനുഭവമാക്കി തന്നതിനു ...........എഴുതുക ഇനിയും ഒരുപാട് ...............അതിനല്ലാഹു അനുഗ്രഹിക്കട്ടെ .ആമീന്‍
പ്രാര്‍ത്ഥനയോടെ സൊനെറ്റ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-35047515325353598972011-05-02T23:07:45.064-07:002011-05-02T23:07:45.064-07:00@-Vayady said...Vayady said...മഴ പെയ്യുമ്പോള്‍ കുട...@-Vayady said...Vayady said...മഴ പെയ്യുമ്പോള്‍ കുടയും ചൂടി, മഴ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ട് സ്കൂളിലേയ്ക്ക് പോകുന്ന എന്റെ ബാല്യം ഓര്‍ത്തു പോയി.

എന്റെ ആദ്യ വിദ്യാലയത്തിന്റെ നാലാം ക്ലാസ്സില്‍ നിന്നും ഓര്‍മ്മയുടെ പെരുമഴയത്ത് ഞാന്‍ ഇറങ്ങി നടക്കുകയായിരുന്നു വായാടി. കുടയില്ലാതെ. നിങ്ങളുടെ ഈ പ്രോല്സാഹത്തിനു ഒരു പാട് നന്ദി.

@-റഷീദ് കോട്ടപ്പാടം - thank you rasheed.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-62412962069896209222011-05-02T23:02:35.354-07:002011-05-02T23:02:35.354-07:00@-Sulfi Manalvayal - വളരെ നന്ദി സുല്‍ഫി. ചിലത് നമ്...@-Sulfi Manalvayal - വളരെ നന്ദി സുല്‍ഫി. ചിലത് നമ്മുടെ കൈപിടിയില്‍ കിട്ടില്ല. കാലം നമ്മില്‍ നിന്നും തട്ടിപ്പറിക്കുന്നു. നാം നിസ്സഹായരാണ്.

@-അനശ്വര -ഇങ്ങള് പറേണപോലെ ഓല് കുട്ട്യേളല്ലേ. അപ്പോള്‍ ഒലെ ചിരീം കളീം ഒക്കെ കാണാന്‍ ശേലില്ല്യാണ്ടിരിക്ക്യോ- വന്നതില്‍. നല്ല വാക്ക് തന്നതില്‍ പെരുത്തു സന്തോഷംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72258623517007403702011-04-29T13:32:57.397-07:002011-04-29T13:32:57.397-07:00All the best!All the best!റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-43047214586349554242011-03-23T19:02:42.413-07:002011-03-23T19:02:42.413-07:00മഴ പെയ്യുമ്പോള്‍ കുടയും ചൂടി, മഴ വെള്ളം തട്ടി തെറി...മഴ പെയ്യുമ്പോള്‍ കുടയും ചൂടി, മഴ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ട് സ്കൂളിലേയ്ക്ക് പോകുന്ന എന്റെ ബാല്യം ഓര്‍ത്തു പോയി. പക്ഷേ മാളുവിന്റെ നിഷ്ങ്കളങ്കമായ മുഖവും അവളുടെ വീട്ടില്‍ നിന്നും ഉയരുന്ന നിലവിളിയും എന്റെ ഓര്‍മ്മകളെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല.

ഈ കഥ എനിക്ക് ഒരുപാടിഷ്ടമായി. മനസ്സിനെ പിടിച്ചുലയ്ക്കുന്ന വിധത്തില്‍ എഴുതാന്‍ അക്ബറിനു പ്രത്യേക കഴിവുണ്ട്. വായിച്ചു തീര്‍ന്നിട്ടും മനസ്സ് കഥയില്‍ തന്നെ ഉടക്കി നില്ക്കുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-17427337387535826622011-03-23T05:46:43.560-07:002011-03-23T05:46:43.560-07:00This comment has been removed by the author.അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69543267696875082022011-03-23T05:46:24.971-07:002011-03-23T05:46:24.971-07:00തുടക്കം മുതലന്നെ നല്ല ചൊറുക്കുണ്ടാർന്ന് ബായിക്കാനക...തുടക്കം മുതലന്നെ നല്ല ചൊറുക്കുണ്ടാർന്ന് ബായിക്കാനക്കൊണ്ട്..പക്കെങ്കി ഒടുക്കമെത്ത്യപ്പോള് ശരിക്കും കണ്ണു് നനയിച്ച്..പെരുത്ത ആശംസകള്‍.....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-37080802709079691862011-03-22T01:00:31.346-07:002011-03-22T01:00:31.346-07:00കുട്ടിത്തം വിടാത്ത അതേ സംസാരത്തിലൂടെ, കുഞ്ഞ് മനസു...കുട്ടിത്തം വിടാത്ത അതേ സംസാരത്തിലൂടെ, കുഞ്ഞ് മനസുകളുടെ, നോംബരങ്ങളും സന്തോഷങ്ങളും അത് പോലെ പകര്‍ത്തി.
എന്നാലും മാളുവിന് ഇങ്ങിനെ ഒരാന്ത്യം വേണമായിരുണോ?
മനസിനെ തൊട്ടുന്നര്ത്തിയ, സങ്കടപ്പെടുത്തിയ കഥ.
ഈ നല്ല കഥ സമ്മാനിച്ചതിന് ആശംസകള്‍ മാഷെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-55634281492891931532011-03-12T21:44:43.613-08:002011-03-12T21:44:43.613-08:00HM
മാണിക്യം
അന്ന്യൻ
sreee
മുകിൽ
Shukoor
...HM
മാണിക്യം
അന്ന്യൻ
sreee
മുകിൽ
Shukoor
ഐക്കരപ്പടിയന്‍
വീ കെ
ജുബി
Naseef U Areacode
അമ്പിളി.

സഹൃദയരെ. എന്റെ ഈ എളിയ കഥ വായിച്ചു ഇനിയും എഴുതാന്‍ പ്രേരിപ്പിക്കുന്ന നല്ലാ വാക്കുകള്‍ തന്ന നിങ്ങളുടെ സ്നേഹത്തിനു മുമ്പില്‍ ഞാന്‍ ഏറെ വിനയാന്വിതനാകുന്നു. എല്ലാവര്ക്കും സസ്നേഹം. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-78429549778459097822011-03-12T03:50:05.554-08:002011-03-12T03:50:05.554-08:00Manassu vallathe vingippoyi Akbar. Akbar-nu nishka...Manassu vallathe vingippoyi Akbar. Akbar-nu nishkalankathayude bhasha nalla pole vashamundalle....njan karachilinde vakkilethi. Allengilum nishkalankathayude paramyam arudeyum mizhi nanayikkum....ee nalla shailikku abhinandanangal.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-16378878186348972992011-03-04T06:37:00.182-08:002011-03-04T06:37:00.182-08:00അവസാനം എന്റെ ഒരു നെടുവീര്‍പ്പ്....
നന്നായി.. ആശംസ...അവസാനം എന്റെ ഒരു നെടുവീര്‍പ്പ്....

നന്നായി.. ആശംസകള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-88403677858374157662011-03-04T02:27:28.649-08:002011-03-04T02:27:28.649-08:00കണ്ണ് നനയിച്ചു...കണ്ണ് നനയിച്ചു...ജുബിhttps://www.blogger.com/profile/13053134024388076509noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-66921322833244098272011-03-01T13:17:25.534-08:002011-03-01T13:17:25.534-08:00കഥ നന്നായിരിക്കുന്നു...
പ്രത്യേകിച്ച് കുട്ടിക്കാല...കഥ നന്നായിരിക്കുന്നു...
പ്രത്യേകിച്ച് കുട്ടിക്കാലത്തെ കാഴ്ചകൾ..

കുടയില്ലാത്തപ്പോൾ വയറിനു മീതെ പുസ്തകം ഒളിപ്പിച്ച് മീതെ ഷർട്ടിട്ട് മൂടി ഒറ്റ ഓട്ടത്തിനു വീട്ടിലെത്തിയിരുന്നതൊക്കെ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-22811213121692490082011-03-01T05:18:12.542-08:002011-03-01T05:18:12.542-08:00ഒരു നാടിന്റെ നൊമ്പരമായി മാറിയ ഗ്രാമീണ നിഷ്കളങ്കതയു...ഒരു നാടിന്റെ നൊമ്പരമായി മാറിയ ഗ്രാമീണ നിഷ്കളങ്കതയുടെ ഗുണങ്ങളുള്ള മാളുവിന്റെ മരണം... ഉപ്പയില്ലാത്ത അസ്സു...അകലങ്ങളിലെ സ്കൂള്‍...ചാക്കില്‍ കെട്ടിയ പുസ്തകക്കെട്ട്...
ഏറനാടന്‍ ഗ്രാമീണ ഭാഷയില്‍ പറഞ്ഞ കഥ വായിച്ചപ്പോള്‍ എവിടെയൊക്കെയോ ഒരു നീറ്റല്‍...പഴയ ദാരിദ്ര്യമൊക്കെ ഇത്ര പെട്ടന്ന് മറന്നോ നമ്മള് ...ഇന്ന് നമ്മളൊക്കെ ആരാല്ലേ...അക്ബര്‍ ഭായ്, എന്താ പറയാ...ഇഷ്ട്ടായീന്നു നാടന്‍ ഭാഷയില്‍ പറയാം...ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-67355207478230455042011-02-27T08:58:36.743-08:002011-02-27T08:58:36.743-08:00നല്ല ശൈലി. ദുരന്തത്തില്‍ അവസാനിച്ച ഒരു ബാല്യകാലസ്മ...നല്ല ശൈലി. ദുരന്തത്തില്‍ അവസാനിച്ച ഒരു ബാല്യകാലസ്മരണ പോലുള്ള കഥ നമ്മുടെ നാടന്‍ പശ്ചാത്തലത്തില്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. കഥാ പാത്രങ്ങളും ആ പാമ്പിന്റെ പേടിപ്പെടുത്തുന്ന പുള്ളിയും കുറെ കാലത്തേക്ക് മനസ്സിലുണ്ടാകുമെന്നുറപ്പ്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-24300727559733163752011-02-27T07:19:49.457-08:002011-02-27T07:19:49.457-08:00katha nannayi Akbar. Manoharamayi paranju.katha nannayi Akbar. Manoharamayi paranju.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-84847229155095302782011-02-24T23:55:39.559-08:002011-02-24T23:55:39.559-08:00കുട്ടിക്കാലത്തു സ്കൂളിൽ പോകുന്ന രംഗം ഓർമ്മ വന്നു…കുട്ടിക്കാലത്തു സ്കൂളിൽ പോകുന്ന രംഗം ഓർമ്മ വന്നു…അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-1442858775548081952011-02-24T05:00:41.685-08:002011-02-24T05:00:41.685-08:00വാക്കുകളിലൂടെ കളിച്ചും ചിരിച്ചും രണ്ട് കുരുന്നുകൾ...വാക്കുകളിലൂടെ കളിച്ചും ചിരിച്ചും രണ്ട് കുരുന്നുകൾ കണ്മുൻപിലെത്തി.ഒന്നിനെ കാണാതായല്ലോ. ഒന്നാംതരം കഥ.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-44554434641479947072011-02-23T17:35:39.433-08:002011-02-23T17:35:39.433-08:00മനോഹരമായി പറഞ്ഞ കഥ..
എന്നാലും മാളു.... അത് വേണ്ടി...മനോഹരമായി പറഞ്ഞ കഥ..
എന്നാലും മാളു.... അത് വേണ്ടിയിരുന്നില്ല..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com