tag:blogger.com,1999:blog-3791267582326216124.post8202843423285905958..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : അപ്പനോ മകനോ ബുദ്ധിAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger104125tag:blogger.com,1999:blog-3791267582326216124.post-42358300038323901342013-06-03T06:55:43.302-07:002013-06-03T06:55:43.302-07:00ഒന്നൂടെ വായിച്ചു
ഇന്നും ചിരിച്ചുഒന്നൂടെ വായിച്ചു
ഇന്നും ചിരിച്ചുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-45401741917592061212013-06-03T02:35:50.272-07:002013-06-03T02:35:50.272-07:00ഹഹഹഹ... അതേതായാലും നന്നായി. സ്കൂളില്‍ ചേര്‍ത്താല്‍...ഹഹഹഹ... അതേതായാലും നന്നായി. സ്കൂളില്‍ ചേര്‍ത്താല്‍ ആദ്യത്തെ രണ്ടാഴ്ച കടന്നു കിട്ടാന്‍ മക്കള്‍ക്കും അച്ഛനമ്മമാര്‍ക്കും പ്രയാസം തന്നെയാണേ...

© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70001345871506626602012-07-27T05:55:28.975-07:002012-07-27T05:55:28.975-07:00@-**നിശാസുരഭി ഹ്ഹ്ഹ്ഹ്!!
അതേ. അവളുടെ അപ്പോഴത്തെ ഭാ...@-**നിശാസുരഭി ഹ്ഹ്ഹ്ഹ്!!
അതേ. അവളുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോള്‍ എനിക്ക് അങ്ങിനെ തന്നെയാ തോന്നിയത്. :)

@-Areekkodan | അരീക്കോടന്‍ - ഹ ഹ ഹല്ലാ പിന്നെ.

@-ശ്രീ - വായനക്കും അഭിപ്രായത്തിനും നന്ദി ശ്രീ...

@-റിഷ് സിമെന്തി - വളരെ നന്ദി.

@-കാടോടിക്കാറ്റ് - ഈ കമന്റ് എന്നെ ചിരിപ്പിച്ചു ട്ടൊ :). കുട്ടികളുടെ കുസൃതികള്‍ എപ്പൊഴു ഓര്‍ത്ത് ചിര്ക്കാനുള്ള വക അനല്കും.

@-ARUN RIYAS - thanks അരുണ്‍. തീര്‍ച്ചയായും കാണാം.

@-സീത* - വന്നു വായിച്ചതില്‍ സന്തോഷം സീത.

@-Lipi Ranju - ഹ ഹ ഹ സമ്മതിച്ചല്ലോ. :)

@-നാമൂസ് - നല്ല വാക്കുകള്‍ക്കു വളരെ നന്ദി നമൂസ്. ഒപ്പം എന്റെ മോന് നലികിയ ഈ അംഗീകാരത്തിനും.

@-സൊണറ്റ്- കുട്ടികള്‍ ഈ വര്‍ഷം സ്കൂളിലേക്ക് പോകുന്നു അല്ലേ. രണ്ടു പേരും മിടുക്കരായി പഠിച്ചു വളരട്ടെ.

@-ഇലഞ്ഞിപൂക്കള്‍ - കഥയെക്കാള്‍ രസകരം എന്നു കഥാകാരി പറഞ്ഞു കേട്ടപ്പോള്‍ സന്തോഷം

@-മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് - അതേ, അതാണ് അതിന്റെ ഒരു ഇതു:) പ്രിയ റിയാസ് ഭായി, നിങ്ങള്‍ "മലര്‍വാടി" ആയി വേഷം മാറി നടക്കുകയാണ് അല്ലേ

@-വീ കെ - ഹ ഹ അണ്ടിയാണൊ മാവാണൊ മൂത്തത് എന്നത് എപ്പോഴും ഉത്തരം മുട്ടുന്ന ഒരു ചോദ്യമാണ് :). ഈ വായനക്കും ആശംസകള്‍ക്കും നന്ദി. വി കേ

@-OAB/ഒഎബി - ഹ ഹ അപ്പോഴേക്കും ഞമ്മള് ബ്ലോഗ് നിര്‍ത്തി പോകില്ലേ ഒഎബി :)

@-ആയിരങ്ങളില്‍ ഒരുവന് - സമ്മതിച്ചല്ലോ. ഇല്ലെങ്കില്‍ ഞാന്‍ സമ്മതിക്കില്ലല്ലോ. അല്ലേ :)

@-ശ്രദ്ധേയന്‍ | shradheyan - ഹല്ലാ പിന്നെ. ഞമ്മളടുത്താ അബന്റെ കളി :)

@-കുഞ്ഞൂസ്(Kunjuss) - വളരെ നന്ദി കുഞ്ഞൂസ് ഈ അപ്പനെയും മോനെയും കണ്ടതില്‍. പിന്നെ വായനക്കും വാക്കുകള്‍ക്കും.

@-ജയരാജ്മുരുക്കുംപുഴ - അതു വായിക്കാം.

@-sreee - എന്റെ നല്ല കാലത്തിനു ഡുപ്ലിക്കെറ്റ് കീ എടുക്കാന്‍ തോന്നി sree.
ഇങ്ങള് വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിക്കല്ലീന്നും :)

@-moideen angadimugar - ശരിയാ. കുട്ടികളുടെ ആദ്യത്തെ സ്കൂള്‍ പോക്കിന്റെ കഥ മിക്ക രക്ഷിതാക്കള്‍ക്കും പറയാനുണ്ടാകും.
രസകരമായ വ്യത്യസ്ഥ അനുഭവങ്ങള്‍.

@-kanakkoor - സന്തോഷമുണ്ട് ഇതു കേള്‍ക്കാന്‍. ഈ പ്രോത്സാഹനത്തിനു നന്ദി പ്രിയ kanakkoor

@-Mohammed kutty Irimbiliyam - എഴുത്ത് മുഷിപ്പിച്ചില്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം മുഹമ്മദ് കുട്ടി ജി. ഒപ്പം ഈ നല്ല വായനക്കും

@-anupama - നല്ല ഓര്‍മ്മകള്‍ പൊടി തട്ടി എടുത്തു പങ്കു വെച്ചപ്പോള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

@-വെള്ളിക്കുളങ്ങരക്കാരന്‍ - ഹ ഹ ഹ ഇതിനേക്കാള്‍ കടുപ്പമായിരിക്കും താങ്കളെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ :)

@-പ്രഭന് ക്യഷ്ണന് - അപ്പൊ അമ്മു അങ്കം കുറിച്ചു അല്ലേ :). ഇനി അടുത്ത വര്‍ഷം LKG . അച്ഛനെക്കാള്‍ മിടുക്കി ആവട്ടെ. !

@-Fayas - സന്തോഷം ഫയാസ്.

@-V P Gangadharan, Sydney - വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്ന ഈ നല്ല വാക്കുകള്‍ക്കു, വായനക്ക് ഏറെ നന്ദി ഗംഗാധരന് ജി.

@-aboothi:അബൂതി - എന്നും നമുക്ക് ചിരിക്കാന്‍ കഴിയട്ടെ അബൂതി.

@-WINGS - എല്ലാം ഓരോ കുസൃതികള്‍. പിന്നീട് ഓര്‍ത്താല്‍ ചിരിക്കാന്‍ വക നല്‍കുന്നത്. വായനക്ക് നന്ദി WINGS

@-ഷബീര്‍ - തിരിച്ചിലാന് said - ബൈക്കിന്റെ സ്പീഡ് കണ്ടിട്ട് 'മൂപ്പര് ഗള്ഫുകാരന് തന്നെ...' എന്നാകും ടീച്ചര്‍ ചിന്തിച്ചത് ""

ഹ ഹാ..അങ്ങിനെ ചിന്തിക്കാനും സാദ്ധ്യത ഉണ്ട് ഷബീര്‍. അതു ഞാന്‍ ഓര്‍ത്തില്ല. ഈ തിരിചിലാന്റെ ഒരു ഫുദ്ധി:)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-20244240588708336822012-07-12T08:46:12.228-07:002012-07-12T08:46:12.228-07:00ഇക്കായുടെ മോളെ അംഗനവാടിയില്‍ കൊണ്ടാക്കാന്‍ ഞാനും ഒ...ഇക്കായുടെ മോളെ അംഗനവാടിയില്‍ കൊണ്ടാക്കാന്‍ ഞാനും ഒരുപാട് നമ്പറുകള്‍ ഇറക്കാറുണ്ട്. അത് ഓര്‍ത്തുപോയി.

ബൈക്കിന്റെ സ്പീഡ് കണ്ടിട്ട് 'മൂപ്പര് ഗള്ഫുകാരന് തന്നെ...' എന്നാകും ടീച്ചര്‍ ചിന്തിച്ചത്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-84070043259774195382012-07-11T20:51:49.574-07:002012-07-11T20:51:49.574-07:00achaneyum, makaneyum ishtappettu. achanaaraa mon. ...achaneyum, makaneyum ishtappettu. achanaaraa mon. ethu vaayichu njaan othii chirichu. paavam makan. appan killaadi thanne. sammadhichu. aashamsakal appanalla. makanuWINGShttps://www.blogger.com/profile/00141703440956585665noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-15877759861932335152012-07-07T10:52:05.523-07:002012-07-07T10:52:05.523-07:00പിതാവും കൊള്ളാം പുത്രനും കൊള്ളാം പോസ്റ്റും കൊള്ളാം...പിതാവും കൊള്ളാം പുത്രനും കൊള്ളാം പോസ്റ്റും കൊള്ളാം.. എല്ലാരും കൂടി മനുഷ്യനെ വെറുതെ ചിരിപ്പാകാനായി ഇറങ്ങിയിരിക്കുകയാ അല്ലെ..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-10439266324553315592012-07-05T20:54:03.583-07:002012-07-05T20:54:03.583-07:00കൊടിത്തൂവ (nettle plant) നോക്കി മുമ്പ് ആരോ പറഞ്ഞത...കൊടിത്തൂവ (nettle plant) നോക്കി മുമ്പ് ആരോ പറഞ്ഞതാണ് പെട്ടെന്ന് ഓമ്മിച്ചു പോയത്:
"ഈ വൃക്ഷം വൃക്ഷമാകുമ്പോള്‍ ഈ ലോകം ഭസ്മമായിടും."
രസക്കയര്‍ പൊട്ടിക്കാതെ അക്ബര്‍ സംഭവങ്ങള്‍ നിരത്തിവെച്ചു, ഇടയ്ക്ക് കയറി ചോദിക്കാനിടതരാതെ ഞങ്ങളെ ചിരിപ്പിച്ച് ഇരുത്താന്‍ ശ്രമിച്ചത് ഒരളവില്‍ വിജയിച്ചു.
Abysmal evolution of this rising generation indeed is phenomenal!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-7692772540188112742012-07-05T20:47:18.258-07:002012-07-05T20:47:18.258-07:00This comment has been removed by the author.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-9070731903888743282012-06-29T01:32:20.177-07:002012-06-29T01:32:20.177-07:00നല്ല അനുഭവം. ഇഷ്ടപ്പെട്ടു.നല്ല അനുഭവം. ഇഷ്ടപ്പെട്ടു.Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-30897062217568419652012-06-25T06:29:25.568-07:002012-06-25T06:29:25.568-07:00ന്റെ അമ്മൂന് 3 വയസ്സു കഴിഞ്ഞു,ദാ ഇപ്പോ തൊട്ടടുത്തു...ന്റെ അമ്മൂന് 3 വയസ്സു കഴിഞ്ഞു,ദാ ഇപ്പോ തൊട്ടടുത്തുള്ള അംഗന് വാടിയിലാക്കി. ചില രസമുള്ള സംഭവങ്ങള്‍ എനിക്കും കിട്ടി..!
അതവിടെ നിക്കട്ടെ,
പ്ലാമ്മൂട്ടുകാരുടെ കയ്യാലചാടിക്കടന്ന്,ഉപ്പാനെക്കാള്മുന്പ് മോന് വീട്ടിലെത്താഞ്ഞതില് ആശ്വസിക്കാം.! പണ്ട് പണ്ട്.. ഞാനങ്ങനെ ഒരിക്കല്‍ ചെയ്താര്ന്നു..!!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-13514092585753471992012-06-15T12:44:54.435-07:002012-06-15T12:44:54.435-07:00ഹ ഹ ഹ അത് കൊള്ളാം !ഇങ്ങനെയാവും എന്നെയൊക്കെ നേരത്തെ...ഹ ഹ ഹ അത് കൊള്ളാം !ഇങ്ങനെയാവും എന്നെയൊക്കെ നേരത്തെ സ്കൂളില്‍ ചേര്‍ത്തത്..വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-39339084347473677622012-06-15T12:44:38.882-07:002012-06-15T12:44:38.882-07:00ഹ ഹ ഹ അത് കൊള്ളാം !ഇങ്ങനെയാവും എന്നെയൊക്കെ നേരത്തെ...ഹ ഹ ഹ അത് കൊള്ളാം !ഇങ്ങനെയാവും എന്നെയൊക്കെ നേരത്തെ സ്കൂളില്‍ ചേര്‍ത്തത്..വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-26064995634124702232012-06-09T07:47:20.843-07:002012-06-09T07:47:20.843-07:00പ്രിയപ്പെട്ട അക്ബര്‍,
...പ്രിയപ്പെട്ട അക്ബര്‍,
മോന്റെ സ്കൂളിലെ പ്രവേശനോത്സവം അപ്പോള്‍ കേമമായില്ലേ?
മനോഹരമായി മോന്റെ സ്കൂള്‍ ജീവിതത്തിലെ ആദ്യദിനങ്ങള്‍ രസകരമായി എഴുതിയതിനു, അഭിനന്ദനങ്ങള്‍!
വാപ്പ മനസ്സില്‍ കാണുന്നതിനു മുന്‍പേ, മോന് മരത്തില്‍ കാണുന്നുണ്ടല്ലോ...!
എന്തായാലും, ചിത്രരചന മുന്നോട്ടു പോകട്ടെ.! കളിക്കുടുക്ക വാങ്ങിക്കൊടുക്കുന്നുണ്ടല്ലോ?
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-17343526747257751062012-05-28T06:58:41.299-07:002012-05-28T06:58:41.299-07:00വായിച്ചു തുടങ്ങിയപ്പോള്‍ D.P.E.Pആണോ എന്നൊരു തോന്നല...വായിച്ചു തുടങ്ങിയപ്പോള്‍ D.P.E.Pആണോ എന്നൊരു തോന്നലുണ്ടായി.അങ്ങിനെയല്ലെന്നു വായനാന്ത്യം.നല്ല അവതരണം.മുഷിയില്ല.അഭിനന്ദനങ്ങള്‍ അക് ബര് -ഈ ചാലിയാര്‍ തെളിമക്ക്.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69904806004251364522012-05-27T19:03:43.825-07:002012-05-27T19:03:43.825-07:00മൂന്നാല് ദിവസത്തില്‍ കൂടുതല്‍ പഠിക്കാനുള്ളതൊന്നും ...മൂന്നാല് ദിവസത്തില്‍ കൂടുതല്‍ പഠിക്കാനുള്ളതൊന്നും സ്കൂളിലില്ലെന്നു അവനു മനസ്സിലായി. അപ്പനും അമ്മയും ഇത് മനസ്സിലാക്കുന്നില്ല .

വളരെ രസകരം. വായിക്കുവാന്‍ തോന്നിപ്പിക്കുന്ന വരികള്‍ . നൂറ് ആശംസകള്‍ .kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-45182842770247761582012-05-24T12:43:24.751-07:002012-05-24T12:43:24.751-07:00മിക്ക രക്ഷിതാക്കൾക്കും മക്കളെ സ്കൂളിൽ ചേർക്കുമ്പോൾ...മിക്ക രക്ഷിതാക്കൾക്കും മക്കളെ സ്കൂളിൽ ചേർക്കുമ്പോൾ ഇങ്ങനെയൊരു കഥയുണ്ടാവും. ഇവിടെ അക്ബർ വളരെ രസകരമായി അതവതരിപ്പിച്ചു.
ആശംസകൾ !MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72143467549518234142012-05-21T00:52:13.056-07:002012-05-21T00:52:13.056-07:00ആ ഡ്യൂപ്ലിക്കറ്റ് കീ കയ്യില്‍ കരുതനുണ്ടായ ചേതോവിക...ആ ഡ്യൂപ്ലിക്കറ്റ് കീ കയ്യില്‍ കരുതനുണ്ടായ ചേതോവികാരം എന്തായിരുന്നു. :)sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-28676528324748282202012-05-18T20:50:46.813-07:002012-05-18T20:50:46.813-07:00rasakaramayi..... blogil puthiya post..... HERO- P...rasakaramayi..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-69128436337680047652012-05-18T11:01:54.222-07:002012-05-18T11:01:54.222-07:00പലതവണ ഈ അപ്പനെയും മോനെയും വന്നു കണ്ടിട്ടും ഒരു കമന...പലതവണ ഈ അപ്പനെയും മോനെയും വന്നു കണ്ടിട്ടും ഒരു കമന്റ് എഴുതാന്‍ ബ്ലോഗ്ഗര്‍ അനുവദിച്ചത് ഇപ്പോള്‍ മാത്രമാണ്... :)കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-6747268052696224822012-05-16T03:55:17.885-07:002012-05-16T03:55:17.885-07:00അദ്ദേന്നെ... ബാപ്പയാരാ മോന് !!അദ്ദേന്നെ... ബാപ്പയാരാ മോന് !!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-56582184756907958332012-05-13T05:18:20.244-07:002012-05-13T05:18:20.244-07:00അപ്പനും മോനും ആള് പുലി തന്നെ..!!അപ്പനും മോനും ആള് പുലി തന്നെ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-66284749763595568142012-05-07T04:18:10.939-07:002012-05-07T04:18:10.939-07:00മോന് ബ്ലോഗെഴുത്ത് തുടങ്ങി ആദ്യത്തെ സ്കൂളില്‍ പോക്...മോന് ബ്ലോഗെഴുത്ത് തുടങ്ങി ആദ്യത്തെ സ്കൂളില്‍ പോക്ക് 'ഉപ്പാനെ പറ്റിച്ച കഥ' എന്നതു വായിക്കട്ടെ എന്നിട്ട് പറയാം ആര്‍ക്കാ പുദ്ധി എന്ന് ...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-86232390926000155162012-05-07T04:17:31.302-07:002012-05-07T04:17:31.302-07:00മോന് ബ്ലോഗെഴുത്ത് തുടങ്ങി ആദ്യത്തെ സ്കൂളില്‍ പോക്...മോന് ബ്ലോഗെഴുത്ത് തുടങ്ങി ആദ്യത്തെ സ്കൂളില്‍ പോക്ക് 'ഉപ്പാനെ പറ്റിച്ച കഥ' എന്നതു വായിക്കട്ടെ എന്നിട്ട് പറയാം ആര്‍ക്കാ പുദ്ധി എന്ന് ...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-91466823090007930652012-05-02T10:41:11.056-07:002012-05-02T10:41:11.056-07:00വളരെ രസകരമായി പറഞ്ഞു. അഛനൊ മോനോ ബുദ്ധി എന്നു ചോദിച...വളരെ രസകരമായി പറഞ്ഞു. അഛനൊ മോനോ ബുദ്ധി എന്നു ചോദിച്ചാൽ ‘അണ്ടിയാണൊ മാവാണൊ മൂത്തത്’ എന്നു ചോദിക്കുന്നതു പോലെ ആയിപ്പോകും...!! ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4191202463615828712012-04-26T00:25:57.771-07:002012-04-26T00:25:57.771-07:00എന്തായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്....?
മ...എന്തായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്....?

മത്ത കുത്തിയാ കുമ്പളം മുളക്കില്ലല്ലോ...?

അല്ലേ അതല്ലെ അതിന്റെ ഒരു ഇത്....?മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.com