tag:blogger.com,1999:blog-3791267582326216124.post8233915326904883770..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : അവധിക്കാലത്തെ തിരിച്ചറിയല്‍ കാര്‍ഡ്.Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger51125tag:blogger.com,1999:blog-3791267582326216124.post-49506057354498009572012-06-21T06:49:07.882-07:002012-06-21T06:49:07.882-07:00നേരത്തെ വായിച്ചതാണ്. വീണ്ടും വായിച്ചു..എല്ലാവരുടെയ...നേരത്തെ വായിച്ചതാണ്. വീണ്ടും വായിച്ചു..എല്ലാവരുടെയും അനുഭവങ്ങള്‍ ഒരു പോലേ യാണെന്ന് ഒരു തിരിച്ചറിവ്അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-50556069934911739792011-06-20T04:17:03.458-07:002011-06-20T04:17:03.458-07:00@സൊണറ്റ്
വായനക്കും ഈ പ്രോത്സാഹനത്തിനും പ്രാര്‍ഥനക...@സൊണറ്റ്

വായനക്കും ഈ പ്രോത്സാഹനത്തിനും പ്രാര്‍ഥനക്കും നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-79686153806205429342011-06-20T02:53:19.738-07:002011-06-20T02:53:19.738-07:00പലവുരു വായിച്ചു ..വീണ്ടും വീണ്ടും വായിക്കാനാണ് തോന...പലവുരു വായിച്ചു ..വീണ്ടും വീണ്ടും വായിക്കാനാണ് തോന്നിയത് ..വല്ലാത്തൊരു ആകര്‍ഷണം ഉണ്ട് എഴുതിന്നു .. ഗ്രഹാതുരത്വം വല്ലാതെ അലട്ടികൊണ്ടിരിക്കുന്ന എന്റ്റെ മനസ്സിന്റ്റെ വേദന കൊണ്ടാണോ എന്ന് എനിക്ക് സംശയം ഉണ്ട് ...മഴയും ,പുഴയും,അലസമായ വൈകുന്നേരങ്ങളിലെ നേരം പോക്കുകള്‍ ...എല്ലാം ....എല്ലാം ...തിരിച്ചു വന്നപോലെ ....അക്ബര്കാ ആശംസകള്‍ ...പ്രാര്‍ത്ഥനയില്‍ എന്നും കൂടെ ഉണ്ടാകുംസൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-64551104370128661062011-04-02T00:02:58.117-07:002011-04-02T00:02:58.117-07:00@-അമ്പിളി.
വായനക്കും വിശദമായ അഭിപ്രായത്തിന് നന്ദ...@-അമ്പിളി.

വായനക്കും വിശദമായ അഭിപ്രായത്തിന് നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-67203966201601613742011-03-12T04:21:56.010-08:002011-03-12T04:21:56.010-08:00Ivide ee vishayathinappuram enne akarshichathu ath...Ivide ee vishayathinappuram enne akarshichathu athinde sundaramaya paschathalamaanu.... mazhachithrangal valare nannayittundu.Nattile niyamangal karshanamayalentha sundaramoru mazha kandu kannum manassum kulirthille....oru nalla post-nu koodi nandi...oppam ashamsakalum.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85544942158589779992010-12-27T21:27:42.720-08:002010-12-27T21:27:42.720-08:00moideen angadimugar -തീര്‍ച്ചയായും മഴ മനസ്സ് തണുപ്...moideen angadimugar -തീര്‍ച്ചയായും മഴ മനസ്സ് തണുപ്പിക്കുന്നു. വായനക്ക് നന്ദി.

ശ്രദ്ധേയന്‍ | shradheyan -ആഹ അപ്പൊ നാട്ടില്‍ പോയി മഴയും ആസ്വദിച്ചു, വോട്ടും ചെയ്തു അല്ലെ. ഇവിടെ വന്നതില്‍ വളരെ സന്തോഷം

Gopakumar V S (ഗോപന് ) -അതെ പലതും ഇപ്പോള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. നന്ദി

Wash'llen ĴK | വഷളന്‍'ജേക്കെ -ശരിയാ ജെക്കെ. നാട്ടില്‍ പലരും ഇപ്പൊ എന്നെ തിരിച്ചറിയുന്നില്ല. ഈ വരവിനു നന്ദിAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85104817131412506402010-12-27T08:02:08.270-08:002010-12-27T08:02:08.270-08:00ഒരു സംശയം... തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ നാട്ടില...ഒരു സംശയം... തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ നാട്ടില്‍ കറങ്ങുന്ന നിങ്ങളെ വീട്ടുകാര്‍ എങ്ങനെ തിരിച്ചറിഞ്ഞൂ?
ഞാന്‍ പോലും എന്നെ തിരിച്ചറിയുന്നത് ഈ കാര്‍ഡ് നോക്കി ആണ്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72963967090176130692010-12-27T00:55:09.722-08:002010-12-27T00:55:09.722-08:00എന്നിട്ട് തിരിച്ചറിഞ്ഞോ?എന്നിട്ട് തിരിച്ചറിഞ്ഞോ?Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-31699692724486518542010-12-26T07:40:55.259-08:002010-12-26T07:40:55.259-08:00രണ്ടു മാസം മുമ്പ് ഞാനും നാട്ടിലുണ്ടായിരുന്നു. മഴ എ...രണ്ടു മാസം മുമ്പ് ഞാനും നാട്ടിലുണ്ടായിരുന്നു. മഴ എന്നെയും 'ഇരുത്തിച്ചു'. പക്ഷെ, ഞാന്‍ അക്ബര്‍ ഭായിയെ പോലെയല്ല. പഞ്ചായത്ത് ഇലക്ഷനില്‍ വോട്ടു ചെയ്ത മഷിയടയാളം നഖത്തുമ്പില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് മുറിച്ചു മാറ്റിയത്. :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-19730214021828633332010-12-26T06:45:36.894-08:002010-12-26T06:45:36.894-08:00മഴ കണ്ടിരിക്കാനുള്ള സുഖം അതൊന്നു വേറെ..മഴ കണ്ടിരിക്കാനുള്ള സുഖം അതൊന്നു വേറെ..MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-18837773697994785052010-12-25T20:35:22.379-08:002010-12-25T20:35:22.379-08:00elayoden- ഇവിടേയ്ക്ക് സാഗതം. വായനക്കും അഭിപ്രായത്ത...elayoden- ഇവിടേയ്ക്ക് സാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി.

Vayady -അതെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ആരെയും വിശ്വസിക്കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നേരെ ചൊവ്വേ ആവശ്യപ്പെട്ടാല്‍ അത് തരുമോ ? അതും ഇല്ല. തല തിരിഞ്ഞ നയം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-59848552451046661732010-12-24T06:52:01.637-08:002010-12-24T06:52:01.637-08:00ഈ പോസ്റ്റ് എഴുതിയത് അക്ബര്‍ തന്നെയാണ് എന്ന് എന്ത...ഈ പോസ്റ്റ് എഴുതിയത് അക്ബര്‍ തന്നെയാണ് എന്ന് എന്താ ഉറപ്പ്? തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഞാന്‍ വിശ്വസിക്കില്ല്യ. അതുകൊണ്ട് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നോട്ടറി പബ്ലിക്ക് അറ്റസ്റ്റ് ചെയ്ത് ഇവിടെ പബ്ലിഷ് ചെയ്താല്‍ ഞാന്‍ വന്ന് കമന്റ് ഇടാം. ഹി..ഹി.ഹി

എന്റെ മിന്നുസിനേയും സനമോളേയും എങ്ങോട്ടും കൊണ്ടുപോകാതെ പറ്റിച്ചു അല്ലേ? ഞാനും പ്രതിഷേധിക്കുന്നു. ശക്തമായി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-48425758781420864292010-12-23T14:32:06.865-08:002010-12-23T14:32:06.865-08:00അക്ബര്ക്ക,
ആദ്യ കമന്റില്‍ ആദ്യ ഭാഗം മഴയില്‍ പോയത...അക്ബര്ക്ക,
ആദ്യ കമന്റില്‍ ആദ്യ ഭാഗം മഴയില്‍ പോയതാ, COPY ചെയാന്‍ വിട്ടു പോയി.
മഴയെക്കാള്‍ കൊതിപ്പിക്കുന്ന എഴുത്ത്, എന്തിനാ നാട്ടില്‍ ടൂര്‍, മഴ കണ്ടിരിക്കാന്നുള്ളത് വല്ലാത്തൊരു അനുഭവമാണ്.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-44240953797017289732010-12-23T14:28:30.661-08:002010-12-23T14:28:30.661-08:00സര്‍ക്കാര്‍ കാര്യം മുറ പോലെ, ഒന്ന് കിബളം കൊടുത്തിര...സര്‍ക്കാര്‍ കാര്യം മുറ പോലെ, ഒന്ന് കിബളം കൊടുത്തിരുന്നെന്ക്കില് ചിലപ്പോള്‍ സെക്രട്ടറി നിങ്ങളെ പൂവിട്ടു പൂജിക്കുമായിരുന്നു...പിന്നെ ഒരു വാചകം ഞാന്‍ ഇവിടെ കൊടുക്കട്ടെ...അതിന്റെ ഒരു ഭംഗി,

" ചന്നം പിന്നം തുടങ്ങി കാറ്റിന്റെ അകമ്പടിയോടെ തുള്ളിക്കൊരു കുടമായി ശക്തിയോടെ വീണുടഞ്ഞു നൃത്തം വെക്കുന്നതും ഇറയിലൂടെ ഊര്‍ന്നിറങ്ങുന്ന മഴനൂലുകളുടെ വെള്ള വിരിക്കിടയിലൂടെ താളക്കൊഴുപ്പില്‍ ശീല്‍ക്കാരത്തോടെ തകര്‍പ്പന്‍ പെരുമഴയായി രൂപാന്തരപ്പെടുന്നതും പെടുന്നനെ രൂപപ്പെടുന്ന മുറ്റത്തെ കൊച്ചരുവികളുടെ നീരൊഴുക്കും മഴയുടെ സംഗീതത്തില്‍ ലയിച്ചു കാറ്റില്‍ പുഴക്കക്കരെ കുന്നില്‍ ചെരുവില്‍ ഉറക്കെ തലയാട്ടുന്ന തെങ്ങിന് തലപ്പുകലുമൊക്കെ നോക്കിയിരുന്നും അവാജ്യമായ ഒരനുഭൂതിയില്‍ സ്വയം ലയിച്ചിരിക്കുക. അതിന്റെ സുഖം പറഞ്ഞാല്‍ തീരില്ല."
ആശംസകള്‍..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-50027588694328777432010-12-23T01:20:45.371-08:002010-12-23T01:20:45.371-08:00നൗഷാദ് അകമ്പാടം - കൊട്ടേഷന്‍ ടീമിനെ ഇറക്കല്ലേ. ഞാ...നൗഷാദ് അകമ്പാടം - കൊട്ടേഷന്‍ ടീമിനെ ഇറക്കല്ലേ. ഞാന്‍ ഒന്ന് സംസാരിച്ചു നോക്കട്ടെ. ആ വായാനാ വിരുന്നിനായി ഞാനും കാത്തിരിക്കുന്നു.

ഹാപ്പി ബാച്ചിലേഴ്സ് - ങേ..ഹാപ്പീസ് കാടും മലയും ഇറങ്ങി വന്നു അല്ലെ ?. നിങ്ങളെ കണ്ടാല്‍ ഞാന്‍ ഹാപ്പി. ശരിക്കും ഹാപ്പി

മൈപ് - dear mayp താങ്കളുടെ നല്ല വാക്കുകള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിടുന്നു. ഒരു നല്ല സൌഹൃദത്തിന്റെ ഓര്‍മ്മക്കുറിപ്പായി.

Hameed Vazhakkad - അതെ ഹമീദ്. നമ്മളെ യാന്ത്രികമായി ചലിപ്പിക്കുന്നത് ഈ റിയാലുകള്‍ തന്നെയാണ്. വായനക്ക് നന്ദി.

Kalavallabhan - വളരെ നന്ദി. കവിയുടെ കവിത്വമുള്ള നല്ല വാക്കുകള്‍ക്കു . .

സാബിബാവ -മഴയില്‍ ലയിച്ചു പോയോ. എങ്കില്‍ ഞാന്‍ സന്തുഷ്ടനാണ്. കഥകളുടെ സുല്‍ത്താനയുടെ ഈ വാക്കുകള്‍ എനിക്കുള്ള പ്രോത്സാഹനമാണ്.

jazmikkutty - നല്ല വാക്കുകള്‍ക്കു നന്ദി. ജാസ്മിക്കുട്ടിയുടെ "ബി കെയര്‍ ഫുള്‍" നന്നായിരുന്നു. ഒരു സാമൂഹിക മൂല്യച്ച്യുതിയെ കഥയുടെ ഫോര്‍മാറ്റിലൂടെ വിമര്‍ശിച്ചത് ഇഷ്ടമായി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-75024497899530517552010-12-22T22:15:53.979-08:002010-12-22T22:15:53.979-08:00വായിച്ച എല്ലാവര്ക്കും ഒരു മഴനൂല്കനവിനുള്ള ഭാഗ്യം ...വായിച്ച എല്ലാവര്ക്കും ഒരു മഴനൂല്കനവിനുള്ള ഭാഗ്യം നേടികൊടുത്ത അക്ബര്‍ക്കാക്ക് നന്ദി പറഞ്ഞാല്‍ മതിയാവില്ല.അത്ര ഹൃദ്യമായ പോസ്റ്റ്.എന്റെ ബ്ലോഗില്‍ വന്നു ആ കമെന്റ് എഴുതിയതില്‍ പെരുത്ത് സന്തോഷം.അക്ബര്‍ക്കാനെ പോലുള്ള എഴുത്തുകാര്‍ നല്കുന്ന പ്രചോദനം വളരെ വിലപ്പെട്ടതാണ്.നന്ദി.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-64352195819811905072010-12-22T10:06:22.374-08:002010-12-22T10:06:22.374-08:00അയ്യോ ഈ പോസ്റ്റ് വായിച്ചു ഞാന്‍ പേടിച്ചുപോയി കാരണ...അയ്യോ ഈ പോസ്റ്റ് വായിച്ചു ഞാന്‍ പേടിച്ചുപോയി കാരണം
എനിക്കും ഇല്ല ഈ തിരിച്ചറിയല്‍ കാര്‍ഡ് ,
ഇനിയിപ്പോ എന്റെ സഹധര്മണനെ വിട്ട് ആറുമാസം അവിടെ നില്‍ക്കേണ്ടി വരുമോ....?
പിന്നെ ആകെ യുള്ള സന്തോഷം മഴയില്‍ ഞാനങ്ങ് ലയിച്ചു പോയി
ശരിക്കും നല്ല പോസ്റ്റ്സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-58329036209268642762010-12-22T04:00:44.530-08:002010-12-22T04:00:44.530-08:00"മഴ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ"
..."മഴ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ"
മഴ “ചാലിയാറിനെ”യും രക്ഷിക്കട്ടെ..Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-54907275344978379692010-12-21T13:03:13.339-08:002010-12-21T13:03:13.339-08:00തിരിച്ചറിയല്‍ കാര്‍ഡ് APL&BPLകാര്കുള്ളതാണ് അ...തിരിച്ചറിയല്‍ കാര്‍ഡ് APL&BPLകാര്കുള്ളതാണ് അതിലും താഴെയാണ് നമുക്കുള്ള കാര്‍ഡ് അതാണ് പ്രവാസി കാര്‍ഡ്, അതിന്റെ ഓഫീസ് മല്പ്പുര്രതോ മറ്റോ അണ്ണ്. നമ്മള് വാഴക്കട്ടുകാര്ക്ക് വല്ല അമളിയും പറ്റിയാല്‍ ഇങ്ങനെ എഴുതിവിടമോ ?
മഴ കണ്ടങ്ങിനെ മടിപിടിച്ചു ഇരിക്കുന്ന എന്നെ കണ്ടു ഉമ്മ ചോതിക്കാറുണ്ട് നിനകൊക്കെ എങ്ങിനയാണ് അവിടെയുള്ളവര്‍ ശംബളം തരുന്നതെന്ന് .
റിയാല്‍ വാലില്‍ ചുറ്റി അതിനു തീ കൊടുത്തിട്ടാണല്ലോ നമ്മെ ഇവിടേ ഓടിക്കുന്നത്Unknownhttps://www.blogger.com/profile/08351253304182185094noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-32102078995053652582010-12-21T00:19:20.827-08:002010-12-21T00:19:20.827-08:00അക്ബറ് ബായിടെ എഴുത്ത് വായിച്ചപ്പോ ഓർത്തു, ഞാനു നാട...അക്ബറ് ബായിടെ എഴുത്ത് വായിച്ചപ്പോ ഓർത്തു, ഞാനു നാട്ടിൽ പോയിരുന്നു…. മഴകൊണ്ട് നടന്നിരുന്നു… ഐഡന്റിറ്റി കാർഡിന് വേണ്ടി പോയി, അപേക്ഷ സ്വീകരിക്കുന്ന സമയമല്ലാന്ന് പറഞ്ഞ് തിരിച്ചയച്ചതുമെല്ലാം…പക്ഷെ ഞമ്മക്ക് ഇത്പോലെ മനുഷ്യന്റെ കരളിൽ കേറിയിരിക്ക്ണ എഴ്ത്തെഴുതാനറിയാത്തോണ്ട്., ഇതിനെ ഒരു ഓർമ്മ കുറിപ്പായി ഞാൻ സൂക്ഷിക്കട്ടെ…

കുനിയിലിന്റെ നിരൂപണം വളരെ ഇഷ്ടപെട്ടു.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-47515239835276205062010-12-20T22:22:18.214-08:002010-12-20T22:22:18.214-08:00ഹലോ എച്ചൂസ് മീ ആരാ??
ഐഡന്റിറ്റി കാണിച്ചിട്ട് ബ്ലോഗ...ഹലോ എച്ചൂസ് മീ ആരാ??
ഐഡന്റിറ്റി കാണിച്ചിട്ട് ബ്ലോഗ് എഴുത്ത് തുടങ്ങിയാല്‍ മതി.
ചോയിക്കാനും പറയാനും ആരുമില്ലേ?

വന്നല്ലോ വന്നല്ലോ ഹായ്!!
അവധി കഴിഞ്ഞു നാട്ടില്‍ നിന്നും വന്നിട്ട പോസ്ടില്ലേ എന്ന് ചോദിക്കാന്‍ നിക്കുവായിരുന്നു.
സുഖം അല്ലെ അക്ബര്‍ ഇക്കാ? എങ്ങനെ ഉണ്ടായിരുന്നു? മഴ നനഞ്ഞ ഓര്‍മ്മകള്‍ കുറെ കിട്ടി. അല്ലെ?
നല്ല രസമുള്ള പോസ്റ്റ്. ദേ ആ വഷളനെ പോലെ മടിപിടിചിരിക്കാതെ ഓരോന്ന് പോരട്ടെ.
അപ്പൊ കാണാംഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-59525608105591473142010-12-20T22:05:16.712-08:002010-12-20T22:05:16.712-08:00നൗഷാദ് കുനിയില്‍ ഇനിയും ബ്ലോഗ് തുടങ്ങിയില്ലെങ്കില്‍...നൗഷാദ് കുനിയില്‍ ഇനിയും ബ്ലോഗ് തുടങ്ങിയില്ലെങ്കില്‍ ഞാന്‍ കൊട്ടേഷന്‍ ടീമിനെ ഇറക്കും അല്ലെങ്കില്‍ എന്റെ ബ്ലോഗ്ഗില്‍ കാര്‍ട്ടൂണ്‍ വരക്കും ഇത് ഞാന്‍ പുള്ളിയോട് തന്നെ നേരിട്ട് പറഞ്ഞതാണു. ..രണ്ടായാലും ദോഷമാണെന്നറിയാമല്ലോ നൗഷാദിനു..?
അതിനാല്‍ ഉടന്‍ ബ്ലോഗ്ഗ് തുടങ്ങുക..നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-23949091799952641932010-12-20T21:42:45.749-08:002010-12-20T21:42:45.749-08:00@-നൗഷാദ് അകമ്പാടം- അങ്ങിനെ സംഭവിച്ചു പോയതാണ്. നന്ദ...@-നൗഷാദ് അകമ്പാടം- അങ്ങിനെ സംഭവിച്ചു പോയതാണ്. നന്ദി

@-മുകിൽ- നന്ദി മുകില്‍. ഈ നല്ല വാക്കുകള്‍ക്കു

@ഹംസ- അപ്പൊ അത് ഒപ്പിച്ചു അല്ലെ.

@-salam pottengal- നല്ല വാക്കുകള്‍ക്കു, പ്രോല്സാഹത്തിനു എല്ലാം നന്ദി.

@-മുരളീമുകുന്ദൻ ബിലാത്തിപട്ടണം- ഹ ഹ ഹ അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരു ശ്രമം.

@-Noushad Kuniyil- എന്റെ ഈ ചെറിയ പോസ്റ്റിനെ ഇത്ര മനോഹരമായി വിലയിരുത്തിയതിനു ഒരു പാട് നന്ദി. ഏറെ ക്ഷമിക്കാനും സഹിക്കാനുമുള്ള മനസ്സാന്നിദ്ധ്യം നീണ്ട കാലത്തെ പ്രവാസം നമുക്ക് നേടിത്തരുന്നു.

@-mayflowers- അതെ നമ്മള് നാട് വിട്ടു. അത് ഒരു അപരാധം തന്നെയാണെന്ന് നമ്മള്
തിരിച്ചറിയുന്നതു ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ്.

@-ഭായി- ഭായി, സന്തോഷം ഇവിടെ വന്നതില്‍.

@-ബഷീര്‍ Vallikkunnu & salam- അതെ. നിങ്ങള്‍ പറഞ്ഞ പോലെ നൌഷാദിന്റെ ബ്ലോഗിനായി ഞാനും കാത്തിരിക്കുന്നു.

@-റിയാസ് (മിഴിനീര്‍ത്തുള്ളി)- അതെ റിയാസ്
പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണത്. അത് കൊണ്ടാവാം മഴ നമുക്ക് ഏറെ പ്രിയപ്പെട്ടതാകുന്നത്..

@-നാമൂസ്- അതെ സര്‍ക്കാര്‍ കാര്യം മുറ പോലെ. പിന്നെ അല്പം വളഞ്ഞു പോകണം. എന്നാല്‍ എന്തും പെട്ടെന്ന് സാധിക്കും. അത് വശമില്ലാത്തവര്‍ ഇങ്ങിനെ തിരിച്ചു പോരേണ്ടി വരുന്നു.

@-തെച്ചിക്കോടന്- ഈ നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും നന്ദി. ശരിയാണ് ബൂലോകത്തും ഇനി ഒന്ന് ചുറ്റി നടക്കട്ടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-19000525642393154512010-12-20T00:13:37.586-08:002010-12-20T00:13:37.586-08:00ഞങ്ങള്‍ അക്ബറിനെ തിരിച്ചറിയുന്നു!
കൊതിപ്പിക്കുന്ന...ഞങ്ങള്‍ അക്ബറിനെ തിരിച്ചറിയുന്നു!

കൊതിപ്പിക്കുന്ന മഴയും രചനാപാടവവും വായന ആ ആവിപറക്കുന്ന ചായപോലെ തന്നെ ഹൃദ്യമായി.

നാട്ടില്‍ ചെന്നാല്‍ ബന്ധുജനങ്ങളെ സന്ദര്ഷിക്കുന്നപോലെ ബൂലോകത്തും ഒരു പതിവുണ്ട്!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-72129358627651342982010-12-19T12:04:55.361-08:002010-12-19T12:04:55.361-08:00മഴ എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ്. മനുഷ്യ ...മഴ എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ്. മനുഷ്യ സ്വഭാവത്തോളം അടുത്തു നില്ക്കുന്ന ഒരു ബിംബം.ആ മഴയുടെ വശ്യതയ്ക്കും അപ്പുറം ഒരു വന്യതയുണ്ട്. അതിനെയും പറയാന്‍ നമുക്കാകണം.
ഒരു പക്ഷെ, അതിന്റെ ഒരു ചെറിയ പതിപ്പായിരിക്കണം നമ്മുടെ വില്ലേജ് ആപ്പീസര്‍..!!

നേരത്തെ, ഒരു മരണ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അനുഭവിച്ച പ്രയാസം... ഹോ, കഷ്ടം..!
പിന്നീട് ഒരവസരത്തില്‍ അതിനെ വിശദമായി കുറിക്കാന്‍ ശ്രമിക്കാം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.com