tag:blogger.com,1999:blog-3791267582326216124.post991013943163251625..comments2023-07-02T07:47:06.981-07:00Comments on ചാലിയാര്‍ : മിസ്കാള്‍ ഫ്രം മിസ്സിസ് Akbarhttp://www.blogger.com/profile/00522776237165125315noreply@blogger.comBlogger69125tag:blogger.com,1999:blog-3791267582326216124.post-31027844101571862312013-02-07T04:46:54.708-08:002013-02-07T04:46:54.708-08:00കൊടുക്കാരുന്നു. പാവം മല്‍ബി. അല്ലെങ്കില്‍ പിന്നെ ക...കൊടുക്കാരുന്നു. പാവം മല്‍ബി. അല്ലെങ്കില്‍ പിന്നെ കടക്കാരനോട് വാങ്ങേണ്ടി വരില്ല.
രസമായി പറഞ്ഞു.
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-42907900645132156492013-02-07T00:42:07.734-08:002013-02-07T00:42:07.734-08:00P V Ariel
sandynair
Arif Zain
Areekkodan | അ...P V Ariel

sandynair

Arif Zain

Areekkodan | അരീക്കോടന്‍

ente lokam

വന്നു വായിച്ചതില്‍ വളരെ സന്തോഷം. ഇങ്ങിനെയൊക്കെ ചില മുഹൂര്‍ത്തങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് കുടുംബ ജീവിതം അല്ലെ :)

ഒരു കിലോ സ്വര്‍ണത്തില്‍ നിന്നും നാല് പവനായി ചുരുങ്ങി ഒടുവില്‍ 100 രൂപയില്‍ എത്തിയപ്പോഴും ഭാര്യക്കും ഭര്ത്താവിനുമിടയില് പിണക്കം ഇല്ല എന്നു മാത്രമല്ല അവര്‍ക്ക് അപ്പോഴും തമാശ പറയാനും ആസ്വദിക്കാനും കഴിയുന്നു. ഈ പരസ്പര ധാരണ മാത്രം മതി കുടുംബം എല്ലാ ഇല്ലായ്മയിലും സ്വര്‍ഗമാവാന്‍. :),:)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-83864346124086596462013-02-06T23:38:40.090-08:002013-02-06T23:38:40.090-08:00ഈ മിസ്ട് കാള്‍ എനിക്ക് എങ്ങനെ മിസ്സ് ആയി അക്ബര്‍...ഈ മിസ്ട് കാള്‍ എനിക്ക് എങ്ങനെ മിസ്സ് ആയി അക്ബര്‍ ഇക്ക....??

ഇത് ഒരു ഒന്നു ഒന്നര മിസ്സ്സ് കാള്‍ ആണ് കേട്ടോ...
ചാര്‍ലി ചാപ്ലിനെപ്പോലെ സ്വന്തം വേദനകള്‍ നര്‍മത്തില്‍
പൊതിഞ്ഞു അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും രസം..
ഒരു പ്രവാസിക്ക് ഇതില്‍ അപ്പുറം ഒന്നും ആവില്ല എന്ന സത്യം കൂടി
ഈ നര്‍മം ഓര്‍മിപ്പിക്കുന്നു അക്ബര്‍...

ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ നിര്‍മലം ആയ ഒരു കാഴ്ചപ്പാട് കൂടി
ഇതില്‍ നമുക്ക് വായിക്കാം..എന്റെ മാനം എന്നേ കപ്പല്‍ കേറി എന്ന
ആ വാചകം രണ്ടു പേരുടെയും മനസ്സ് ഒന്നിപ്പിക്കുന്ന ഒരു സ്നേഹ
സന്ദേശം കൂടി ആവുന്നു ഒന്ന് കൂടി വായിക്കുമ്പോള്‍...പരസ്പരം ഉള്ള ഒരു
വേദന പങ്കു വെയ്ക്കല്‍..മനോഹരം ആയ ഈ കൊച്ചു കഥയ്ക്ക് ഹൃദയം
നിറഞ്ഞ അഭിനന്ദനങ്ങള്‍... ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-11984884399223829712013-02-06T21:56:30.741-08:002013-02-06T21:56:30.741-08:00പാവം ഇത്താത്ത (മുമ്പ് വായിച്ചിരുന്നു,അന്നും ഇന്നും...പാവം ഇത്താത്ത (മുമ്പ് വായിച്ചിരുന്നു,അന്നും ഇന്നും കമന്റ്റ് പോസ്റ്റ് ചെയ്യാന്‍ എന്റെ സര്‍വ്വന്റ് സോറി സര്‍വ്വര്‍ സമ്മതിക്കുന്നില്ല!!!എന്താണാവോ?)Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-89411363574388132642013-02-06T21:56:13.201-08:002013-02-06T21:56:13.201-08:00വെറും വയറ്റിലെ മിസ്കാള്‍ ഇഷ്ടമായി.മിസിസുകളുടെ മിസ്...വെറും വയറ്റിലെ മിസ്കാള്‍ ഇഷ്ടമായി.മിസിസുകളുടെ മിസ്കോള് ചിലപ്പോഴൊക്കെ എന്തെങ്കിലും പറയിപ്പിക്കും. ഈ കോള്‍ ങ്ങക്ക് ലാഭകരമായി പരിണമിച്ചു. അടുത്തത് എങ്ങനെയെന്ന് ആര്‍ക്കറിയാം. വിശദാംശങ്ങളില്ലാത്ത വെറും സംഭാഷങ്ങള്‍ തന്നെ വാചാലമാണ്. ആശംസകള്‍ Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-48166408590183387292013-01-17T10:31:52.603-08:002013-01-17T10:31:52.603-08:00Kollaam kalakki..
dhaaraala manassulla pravaassi.....Kollaam kalakki..
dhaaraala manassulla pravaassi..Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-84174202917053836512013-01-07T10:33:16.463-08:002013-01-07T10:33:16.463-08:00അയ്യോ ഞാന്‍ ഇവിടെത്താന്‍ വളരെ വൈകി
ബൂലോകതീന്നാ ഇവ...അയ്യോ ഞാന്‍ ഇവിടെത്താന്‍ വളരെ വൈകി
ബൂലോകതീന്നാ ഇവിടെതീത്, എന്തായാലും
ഈ മിസ്സ് കോള്‍ ചരിതം നന്നായിപ്പറഞ്ഞു
ശരിക്കും ആസ്വതിച്ചു എന്ന് പറയട്ടെ,
ഇനിയും പോരട്ടെ പുതിയ തമാശകള്‍
ചാലിയാര്‍ പുഴയോരത്ത് നിന്നും
ആശംസകള്‍ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-1624645255085527942012-12-18T23:04:23.172-08:002012-12-18T23:04:23.172-08:00ബിലാത്തിപട്ടണം Muralee Mukundan
കുമാരന് | kumaa...ബിലാത്തിപട്ടണം Muralee Mukundan

കുമാരന് | kumaaran

Echmukutty പറയുന്നേ...കൊള്ളാം.

ajith

പ്രിയപ്പെട്ടവരേ..പോസ്റ്റ് വായിച്ചു അഭിപ്രായം പറയാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് എഴുതാനുള്ള പ്രചോദനം. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-5002894232775040232012-11-26T05:31:02.468-08:002012-11-26T05:31:02.468-08:00അവധിക്കാലത്ത് ചില പ്രധാനപോസ്റ്റുകള്‍ വായിക്കാന്‍ സ...അവധിക്കാലത്ത് ചില പ്രധാനപോസ്റ്റുകള്‍ വായിക്കാന്‍ സാധിച്ചില്ല. അതിലൊന്നാണിത്

ഒരു സാധാരണക്കാരന്റെ ദൈനംദിനജീവിതത്തിലെ നിമിഷങ്ങള്‍ ഇത്ര നര്മ്മചാരുതയോടെ പറയുമ്പോള്‍ കേള്ക്കാനെന്തുസുഖം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-85225208155894181942012-11-26T02:59:18.543-08:002012-11-26T02:59:18.543-08:00ഞാനിതു കണ്ടില്ല.വായിക്കാന്‍ താമസിച്ചു.
അസ്സലായിട്ട...ഞാനിതു കണ്ടില്ല.വായിക്കാന്‍ താമസിച്ചു.
അസ്സലായിട്ടുണ്ട് കേട്ടൊ. അഭിനന്ദനങ്ങള്‍.

പിന്നെ ആ ഭാര്യയ്ക്ക് എന്തൊരു ബുദ്ധ്യാ...എത്ര വലിയ സത്യങ്ങളാ അവരു ചുമ്മാ പറയുന്നേ...കൊള്ളാം.
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-49646807361255982262012-10-22T18:50:44.019-07:002012-10-22T18:50:44.019-07:00അപ്പൊ നിന്റെ മാനം...??
>>അതു എന്നേ കപ്പല്‍ ...അപ്പൊ നിന്റെ മാനം...??
>>അതു എന്നേ കപ്പല്‍ കേറി....
>>എന്നു ??
>>കൃത്യമായി പറഞ്ഞാല്‍ നിങ്ങളുടെ താലി എന്റെ കഴുത്തില്‍ വീണ അന്ന്.

ഹ..ഹ.. അരങ്ങ് തകർത്തു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-70106027559377065692012-10-16T14:15:36.766-07:002012-10-16T14:15:36.766-07:00ഒരു മിസ്സിസ്സിന്റെ
മിസ്ഡ് കോളിനിങ്ങനേ..
അപ്പോൾ ദി...ഒരു മിസ്സിസ്സിന്റെ
മിസ്ഡ് കോളിനിങ്ങനേ..
അപ്പോൾ ദിനം പ്രതി അനേകം
മിസ്സ്മാരുടേയും ,മിസ്ട്രസുമാരുടേയുമൊക്കെ കോളുകളറ്റ്ന്റുചെയ്യുന്ന ‘ചിലരു’ടെയൊക്കെ ‘ഗതികേടൊന്നോർത്തു നോക്കിയേ എന്റെ ഭായ്..!

അസ്സലായിട്ടുണ്ട് കേട്ടോ ഗെഡീ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-44122611372039591272012-10-14T01:39:08.449-07:002012-10-14T01:39:08.449-07:00Hello from France
I am very happy to welcome you!
...Hello from France
I am very happy to welcome you!
Your blog has been accepted in ASIA INDIA a minute!
We ask you to follow the blog "Directory"
Following our blog will gives you twice as many possibilities of visits to your blog!
Thank you for your understanding.
On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
Invite your friends to join us in the "directory"!
The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
photography and poetry. So you will be able to find in different countries other people with passions similar to your ones.
We are fortunate to be on the Blogspot platform that offers the opportunity to speak to the world.
The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
You are in some way the Ambassador of this blog in your Country.
This is not a personal blog, I created it for all to enjoy.
SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
*** I am in the directory come join me! ***
You want this directory to become more important? Help me to make it grow up!
Your blog is in the list Europe TURKEY and I hope this list will grow very quickly
Regards
Chris
We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif

If you want me to know the blog of your friends, send me their urls which allows a special badge in the list of your country
I see that you know many people in your country, you can try to get them in the directory?chrishttps://www.blogger.com/profile/12883922182271142891noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-73076310354791348492012-10-13T22:09:06.223-07:002012-10-13T22:09:06.223-07:00Naushu
jayanEvoor
sreee
ഐക്കരപ്പടിയന്‍ said....Naushu

jayanEvoor

sreee

ഐക്കരപ്പടിയന്‍ said...

വഴിപോക്കന് | YK

ചീരാമുളക്

സിയാഫ് അബ്ദുള്‍ഖാദര്‍

മന്‍സൂര്‍ ചെറുവാടി

ഇസ്മായില്‍ കുറുമ്പടി
sumesh vasu

സുനി

മുല്ല

mayflowers

അംജത്

viddiman

ഷാജു അത്താണിക്കല്‍

aboothi:അബൂതി

രമേശ് അരൂര്‍

sidheek Thozhiyoor

ഷബീര്‍ - തിരിച്ചിലാന്

Biju Davis

Mohiyudheen MP

നവാസ് ഷംസുദ്ധീൻ

ജോസെലെറ്റ് എം ജോസഫ്

ആറങ്ങോട്ടുകര മുഹമ്മദ്

rasheed mrk

പള്ളിക്കരയില്‍

kochumol(കുങ്കുമം)

Haneefa Mohammed

Abdhul Vahab

Vp Ahmed

പ്രിയപ്പെട്ടവരേ..പോസ്റ്റ് വായിച്ചു അഭിപ്രായം പറയാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് എഴുതാനുള്ള പ്രചോദനം. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-87410544234259825782012-10-09T09:45:49.991-07:002012-10-09T09:45:49.991-07:00അപ്പോള്‍ ഇതാണ് പ്രവാസി അല്ലെ..............?
അപ്പോള്‍ ഇതാണ് പ്രവാസി അല്ലെ..............?
Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-55385545984362000912012-10-09T06:27:37.997-07:002012-10-09T06:27:37.997-07:00കൃത്യമായി പറഞ്ഞാല്‍ നിങ്ങളുടെ താലി എന്റെ കഴുത്തില്‍...കൃത്യമായി പറഞ്ഞാല്‍ നിങ്ങളുടെ താലി എന്റെ കഴുത്തില്‍ വീണ അന്ന്....>>>> ഇങനെ ഉടുപ്പിടാത്ത സത്യങൾ വിളിച്ചു പറയല്ലേ ചാലിയാർ സാറേ... നങൾക്കെല്ലാം മൻസിലായി ;) Abdhul Vahabhttps://www.blogger.com/profile/04943574488071882569noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-42252790527897985152012-10-09T06:01:44.157-07:002012-10-09T06:01:44.157-07:00ഇന്നെ ഒരു കോന്തന് കേട്ട്യതല്ലേ.
കെട്ട്യോള്‍ക്ക്...ഇന്നെ ഒരു കോന്തന് കേട്ട്യതല്ലേ.

കെട്ട്യോള്‍ക്ക് തിരിച്ചറിവായി. ഇനി എന്നാണാവോ......

ഇത് മിസ്കോള് അല്ലല്ലോ മിസിസ് കോളല്ലേ?Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-50497629971428613252012-10-08T23:31:26.273-07:002012-10-08T23:31:26.273-07:00ഹിഹിഹി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും ...:))ഹിഹിഹി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും ...:))kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-66159454774643891422012-10-08T21:32:52.073-07:002012-10-08T21:32:52.073-07:00അവളുടെ മാനം കപ്പലുകയറിയ അതേ ദിവസം അവന്റെ മനസ്സമാധാ...അവളുടെ മാനം കപ്പലുകയറിയ അതേ ദിവസം അവന്റെ മനസ്സമാധാനവും കപ്പലുകയറി...!! കറുത്ത ഹാസ്യത്തിന്റെ മിനുത്ത സാമ്പിൾ. നന്നായി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4459225625045662172012-10-08T14:12:47.281-07:002012-10-08T14:12:47.281-07:00ഹി ഹി ശെരിക്കും നമ്മളെ കൂടെയുള്ള ആരോ ഫോണ്‍ ചെയ്യുന...ഹി ഹി ശെരിക്കും നമ്മളെ കൂടെയുള്ള ആരോ ഫോണ്‍ ചെയ്യുന്ന പോലെ തോന്നി നല്ല നര്‍മ്മം ആശംസകള്‍ ഇക്കോ rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-33484205604109686422012-10-08T07:52:24.103-07:002012-10-08T07:52:24.103-07:00മാനം പോകുന്ന കാര്യമായിട്ടും മനസ്സ് തുറന്നു ചിരിച്ച...മാനം പോകുന്ന കാര്യമായിട്ടും മനസ്സ് തുറന്നു ചിരിച്ചു.തലക്കെട്ടിനു മുന്നില്‍ തലക്കെട്ടഴിഞ്ഞു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-4647573150416569572012-10-08T03:11:54.952-07:002012-10-08T03:11:54.952-07:00:)
മിസ് കോള്‍ കണ്ടുപിടിച്ചവന്റെ മണ്ടക്കടിക്കണം. അത...:)
മിസ് കോള്‍ കണ്ടുപിടിച്ചവന്റെ മണ്ടക്കടിക്കണം. അത് നാട്ടില്‍ നിന്നും കൂടി വരുമ്പോള്‍ ചങ്കിടിക്കും.

സംഗതി തമാശാനെങ്കിലും ബീവിയെ ഒതുക്കിയ വഴി പലര്‍ക്കും ഒരു പാഠമാണ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-2393788218847899202012-10-07T14:23:01.364-07:002012-10-07T14:23:01.364-07:00ഓരോ മാസത്തിലെയും ബഡ്ജറ്റ് തെറ്റിക്കാനിതു പോലെയെന്ത...ഓരോ മാസത്തിലെയും ബഡ്ജറ്റ് തെറ്റിക്കാനിതു പോലെയെന്തൊക്കെയാ വരുന്നത്..
തുടർച്ചയായ മിസ്ഡ് കാണുമ്പോൾ പേടിക്കാത്ത പ്രവാസികളില്ല..
പ്രവാസനൊമ്പരങ്ങളുടെ മനോഹരമായ നർമ്മാവിഷ്കാരം..Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-84406126590334232432012-10-07T12:54:37.516-07:002012-10-07T12:54:37.516-07:00രസകരമായി പറഞ്ഞിരിക്കുന്നു. ദൈനം ദിന ജീവിതത്തിൽ സാധ...രസകരമായി പറഞ്ഞിരിക്കുന്നു. ദൈനം ദിന ജീവിതത്തിൽ സാധാരണ പ്രവാസികളുടെ ഇടയിൽ നടക്കുന്ന ഒന്ന്. ആശംസകൾ Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3791267582326216124.post-35858065340843927022012-10-07T11:25:22.994-07:002012-10-07T11:25:22.994-07:00ഹ..ഹ.. തകര്‍ത്തു, അക്ബര്‍ ഭായ്!ഹ..ഹ.. തകര്‍ത്തു, അക്ബര്‍ ഭായ്!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.com