Wednesday, February 15, 2012
Friday, February 10, 2012
കേരളം പോയ വാരം.
മുല്ലപ്പെരിയാര്‍ പൊട്ടും പൊട്ടും എന്നു പറഞ്ഞു എല്ലാരും കൂടി പേടിപ്പിച്ചപ്പോ കുറെ ദിവസം പേടി കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിന്നെ കോടതിയുടെ ബലത്തില്‍ ഡാം ഉറപ്പിച്ചു നിര്‍ത്തിയപ്പോഴാണ് ഞാനും പി ജെ ജോസഫുമൊക്കെ ശരിക്കും ഒന്നുറങ്ങിയത്. മുല്ലപ്പെരിയാര്‍ ഇനി എപ്പോ പൊട്ടണം എന്നത് കോടതി തീരുമാനിക്കും. അത്രയും ആശ്വാസം . ആ ആശ്വാസത്തില്‍ അങ്ങിനെ ഒരു വിധം തണുത്തു വന്ന അന്തരീക്ഷം കഴിഞ്ഞ വാരത്തില്‍ വീണ്ടും ചൂട് പിടിച്ചു.
Subscribe to:
Posts (Atom)